മൈക്രയ്ക്ക് സ്തുതി പാടി നിസ്സാന്‍

മൈക്ര ചെറുകാറിന്‍റെ പ്രകടനമാണ് നിസ്സാനെ സഹായിച്ചത്. സെഡാന്‍ കാറായ ടീന, എസ് യു വിയായ എക്സ് ട്രെയില്‍ എന്നിവയും ഈ ജാപ്പനീസ് കാര്‍ നിര്‍മാതാവിന്‍റെ കൂടയിലുണ്ട്.
കഴിഞ്ഞ മാസം മൈക്ര മാത്രം വിറ്റു പോയത് 928 യൂണിറ്റാണ്. നിസ്സാന്‍റെ ചെന്നൈ പ്ലാന്‍റില്‍ മൈക്രയുടെ നര്‍മാണം മാത്രമാണ് നടക്കുന്നത്. ടീനയും എക്സ് ട്രയിലും പൂര്‍ണമായി വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുകയാണ്.
ഇന്ത്യയില്‍ മാത്രം 18,000 മൈക്രകള്‍ വിറ്റഴിച്ചിട്ടുണ്ട് കമ്പനി. 85,000 യൂണിറ്റുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റി അയച്ചിട്ടുമുണ്ട്.
അടുത്ത താളില്‍
ടാറ്റയ്ക്കും ദുഃഖം


Click it and Unblock the Notifications








