ടാറ്റയ്ക്കും ദുഃഖം

അതേസമയം വാണിജ്യ വാഹന വിഭാഗത്തില്‍ ടാറ്റ മികച്ച പ്രകടനം തുടരുകയാണ്. 14 ശതമാനത്തിന്‍റെ വളര്‍ച്ച ഈ വിഭാഗത്തില്‍ രേഖപ്പെടുത്തി. പാസഞ്ചര്‍ വിഭാഗത്തെ മൊത്തം വിലയിരുത്തിയാല്‍ 39 ശതമാനം കുറവുണ്ടായിട്ടുണ്ട്.
നാനോയുടെ വില്‍പനയില്‍ കനത്ത ഇടിവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. 64 ശതമാനം കണ്ട് ഇടിഞ്ഞ് 3,260 യൂണിറ്റുകള്‍ എന്ന ദയനീയമായ സ്ഥിതിയിലാണ് നാനോ നില്‍ക്കുന്നത്.
നാനോയുടെ സെഗ്മെന്‍റിന് അടുത്ത് ചെന്നു നിലപാടുറപ്പിക്കാന്‍ നിരവധി കമ്പനികള്‍ രംഗത്തു വരുന്ന ഘട്ടത്തില്‍ ഇത് ആശങ്കാജനകം തന്നെയാണ്.
അടുത്ത താളില്‍
അന്വേഷണം കൂടുതല്‍ വാങ്ങല്‍ കുറവ്


Click it and Unblock the Notifications








