കരുത്തുറ്റ ഫോഴ്സ് വണ്‍ ഹൃദയം

2148 സിസി ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് ഡൈംലര്‍ നിര്‍മിച്ച് നല്‍കിയിരിക്കുന്നത്. ഇവന്‍ 138 കുതിരശക്തിയും 313.6 എന്‍ എം ടോര്‍ക്കും നല്‍കുന്നു. മെഴ്സിഡസ്സിന്‍റെ സി ക്ലാസ്, ഡബ്ലിയു210 ഇ ക്ലാസ് കാറുകള്‍ക്ക് ഉപയോഗിക്കുന്ന അതേ കരുത്തുറ്റ എന്‍ജിനാണ് ഫോഴ്സ് ഇറക്കുമതി ചെയ്തിരിക്കുന്നത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ സംവിധാനം വാങ്ങിയതും ഡൈംലറില്‍ നിന്നു തന്നെ.
കാറിന്‍റെ പവര്‍ട്രെയ്‍ന്‍ മെഴ്സിഡസ്സില്‍ നിന്ന് വാങ്ങി നേരിട്ട് പിടിപ്പിച്ചിരിക്കുകയല്ല. ഫോഴ്സിന്‍റെ സ്വന്തം ഗവേഷണശാലയില്‍ പണിക്കുറ തീര്‍ത്തിട്ടാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ലോട്ടസിന്‍റെ സഹായത്താല്‍ പവര്‍ട്രെയ്‍ന്‍ ഡൈനമിക്സ് ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അടുത്ത താളില്‍
ബിഗ്‍ബിയും ഫോഴ്സും


Click it and Unblock the Notifications








