വിശ്വസ്തതയോടെ, ആള്‍ട്ടോ

Maruti Alto
മൈലേജിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ആദ്യം കടന്നുവരാന്‍ യോഗ്യതയുള്ള വാഹനം ആള്‍ട്ടോ തന്നെയാണെന്നു കരുതുന്നു. കൊംപ്രമൈസുകളില്ലാതെ മൈലേജ് നല്‍കുന്നുവെന്നതാണ് പ്രത്യേകത. സിറ്റികളില്‍ 13 കിലോമീറ്ററും ഹൈവേകളില്‍ 18 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.

നമ്മുടെ നാട്ടിലെ റോഡുകള്‍ക്കായി പറഞ്ഞുണ്ടാക്കിച്ചതാണ് ആള്‍ട്ടോ. ഇന്ത്യന്‍ റോഡുകളില്‍ ഏതൊരു വാഹനവും ആള്‍ ടെറെയ്ന്‍ വാഹനമായി പ്രവര്‍ത്തിക്കണം എന്നതാണ് തിയറി. മഴയത്തും വെയിലത്തും കുണ്ടിലും കുഴിയിലും വാടാത്ത ഭംഗി. അതായിരിക്കണം ഇന്ത്യയില്‍ കാര്‍. അതാണ് മാരുതി ആള്‍ട്ടോ കാര്‍.

കൊച്ചി അങ്ങാടി നിലവാരമനുസരിച്ച് മാരുതി ആള്‍ട്ടോയുടെ വില 2,34,695 രൂപ മുതല്‍ 3,30,431 വരെയാണ്.

796 സിസിയാണ് ആള്‍ട്ടോയുടെ എന്‍ജിന്‍ ഡിസ്‍പ്ലേസ്‍മെന്‍റ്. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ടെസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം 20.2 കിമിയാണ് മൈലേജ്. 46.36 കുതിരശക്തിയുള്ല ഈ എന്‍ജിന്‍ പരമാവധി 62 എന്‍ എം ടോര്‍ക്ക് പകരുന്നു. 100 കിമി വേഗത പിടിക്കാന്‍ 20 സെക്കന്‍ഡുകളാണ് എടുക്കുക.

കഴിഞ്ഞ വര്‍ഷമാണ് മാരുതി ആള്‍ട്ടോ കെ10 പതിപ്പുകള്‍ പുറത്തിറങ്ങിയത്. 1.0 ലിറ്റര്‍ കെ 10 എന്‍ജിനാണ് ഈ പതിപ്പുകള്‍ക്കുള്ളത്. മാരുതി ആള്‍ട്ടോയെ സംബന്ധിച്ച് ചിലര്‍ക്കുണ്ടായിരുന്ന പരാതികള്‍ പരിഹരിക്കാന്‍ കെ10-ന് കഴിഞ്ഞിട്ടുണ്ട്. 67.07 കുതിരശക്തിയും 90 എന്‍ എം ടോര്‍ക്കും കെ10-ന് ലഭിക്കും. ആള്‍ട്ടോയെ അപേക്ഷിച്ച് കൂടുതല്‍ വലിയുള്ള വാഹനമാണ് ആള്‍ട്ടോ കെ10. ഭാരത് സ്റ്റേജ് കരിമ്പുക നിര്‍ഗ്ഗമന ചട്ടങ്ങള്‍ പാലിക്കാന്‍ കെ 10-ന് ആവുന്നുണ്ട്. എല്‍ എക്സ് ഐ, വി എക്സ് ഐ പതിപ്പുകളാണ് വിപണിയിലുള്ളത്. 3.03 ലക്ഷം, 3.16 ലക്ഷം എന്നിങ്ങനെയാണ് വില.

ഷെവര്‍ലെയുടെ തീപ്പൊരി

More from DriveSpark

Article Published On: Saturday, September 24, 2011, 17:05 [IST]
English summary
Considering India , people are careful in buying the cheapest car since they feel that their hard-earned money should not be wasted. They are also very particular about the performance and fuel efficiency of cars.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X