ഇന്ത്യയുടെ നാനാത്വവും കാര്‍ മൈലേജും

മാരുതി സുസുക്കിയുടെ മോഡലുകള്‍ക്കാണ് കൂടുതല്‍ സ്വീകാര്യതയെങ്കിലും വിദേശ കാര്‍ കമ്പനികളും തങ്ങളുടേതായ രീതിയില്‍ മുന്നേറിത്തുടങ്ങുന്നുണ്ട്. ഷെവര്‍ലെയുടെ സ്പാര്‍ക്ക്, ബീറ്റ് എന്നിവ ഉദാഹരണങ്ങളാണ്.
വിപണി മത്സരം നേരിടാന്‍ ഹോണ്ട ഈയിടെ ബ്രയോ ഹാച്ച്ബാക്കിന്‍റെ സുരക്ഷാ സംവിധാനം ഒരു ഓപ്ഷന്‍ മാത്രമാക്കി ചുരുക്കിയത് ശ്രദ്ധ നേടിയിരുന്നു. മൈലേജും വിലയും മാത്രം നോക്കി കാര്‍ വാങ്ങുന്ന ഒരു വിപണിയില്‍ സുര്ക്ഷാ സന്നാഹങ്ങള്‍ കൂടുതലാണെന്ന ഒറ്റക്കാരണം പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് ഹോണ്ടയ്ക്ക് ബോധ്യപ്പെടുകയായിരുന്നു. സുരക്ഷാ സന്നാഹങ്ങളില്ലാതെ ഇറങ്ങുന്ന ആദ്യത്തെ ഹോണ്ട വാഹനമായി ബ്രയോ മാറി. സുരക്ഷയില്ലാത്ത ആദ്യ ഹോണ്ട വാഹനം ഇറങ്ങിയ രാജ്യം ഇന്ത്യയും.
ഇവിടെ മൂന്നുനാല് വാഹനങ്ങളും അവയുടെ ഇന്ധനക്ഷമതയും വില നിലവാരവുമെല്ലാം പരിശോധിക്കുകയാണ്. വെറും മൂന്നുനാലെണ്ണം മാത്രമാണ് തല്‍ക്കാലം തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിനര്‍ത്ഥം ഇന്ധനക്ഷമതയുള്ള വേറെ വാഹനങ്ങള്‍ ഇല്ലെന്നല്ല. ഉള്ളവയില്‍ പ്രാധാന്യത്തോടെ കാണേണ്ടതെന്ന് തോന്നുന്ന ചിലത്. ഇതുവഴി അവയിലേക്ക് പ്രവേശിക്കാം
അടുത്ത താളില്‍
വിശ്വസ്തതയോടെ, ആള്‍ട്ടോ


Click it and Unblock the Notifications








