അവരുടെ ആള്‍ട്ടോ നമ്മുടെ എ സ്റ്റാര്‍

Maruti Suzuki A-Star
വിദേശ വിപണികളില്‍ എ സ്റ്റാര്‍ ആള്‍ട്ടോ എന്ന പേരിലാണ് വില്‍പന നടക്കുന്നത്. ഇന്ത്യന്‍ വിപണിയ്ക്ക് മാത്രം എന്ന അഹങ്കാരം ആള്‍ട്ടോയെപ്പോലെ എ സ്റ്റാറിനില്ലാത്തതു കൊണ്ടാണോ എന്നറിയില്ല മാരുതിയുടെ ഏറ്റവും മികച്ച വില്‍പനയുള്ള കാറുകളില്‍ എ സ്റ്റാര്‍ പെടുന്നില്ല.

എങ്കിലും മൈലേജ്-വിലക്കുറവ് അനുപാതം മികച്ച നിലയില്‍ സൂക്ഷിക്കുന്ന കാറാണ് എ സ്റ്റാര്‍. 3,65,818 മുതല്‍ - Rs 4,45,061 രൂപ വരെയാണ് വില നിലവാരം. ലിറ്ററിന് 14 കിമി സിറ്റികളിലും 19 കിമി ഹൈവേകളിലും ലഭിക്കുന്നു.

മാരുതി എ സ്റ്റാറിന്‍േത് 998 സിസി കെബീ സീരീസ് 3 സിലിണ്ടര്‍, 12 വാല്‍വ് ലൈറ്റ് വെയ്റ്റ് അലുമിനിയം പവര്‍ട്രെയിനാണ്. ഇത് എന്‍ജിന്‍ ശേഷി വര്‍ധിപ്പിക്കുന്നു. 66.08 കുതിരശക്തിയും 90 എന്‍ എം ടോര്‍ക്കും ലഭ്യം. ഭാരത് സ്റ്റേജ് കരിമ്പുക ചട്ടങ്ങള്‍ എ സ്റ്റാര്‍ പാലിക്കുന്നു.

അഷ്വര്‍ ഗ്രേ, സണ്‍ലൈറ്റ് കൂപ്പര്‍, ബ്രൈറ്റ് റെഡ്, മിഡ്‍നൈറ്റ് ബ്ലാക്, ആര്‍ക്ടിക് വൈറ്റ്, സില്‍ക്കി സില്‍വര്‍, ഹീലിംഗ് ദ്രാന്‍, പാരഡൈസ് ബ്ലൂ, ഡിസര്‍ട് ബ്രൗണ്‍ എന്നീ നിറങ്ങളില്‍ എ സ്റ്റാര്‍ വിപണിയിലുണ്ട്.

ഒന്നിലും പിന്നിലല്ലാത്ത നാനോ

Most Read Articles

Malayalam
English summary
Considering India , people are careful in buying the cheapest car since they feel that their hard-earned money should not be wasted. They are also very particular about the performance and fuel efficiency of cars.
Story first published: Monday, September 26, 2011, 16:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X