ഒന്നിലും പിന്നിലല്ലാത്ത നാനോ

Tata Nano
മൈലേജിന്‍റെ കാര്യത്തില്‍ ഒട്ടും പിന്നില്‍ നില്‍ക്കേണ്ടവനല്ല ടാറ്റ നാനോ. സിറ്റികളില്‍ 17ല്‍ അധികവും ഹൈവേകളില്‍ 20ലധികവും മൈലേജ് നാനോ നല്‍കുന്നുണ്ട്.

വില നിലവാരം 1,44,041 രൂപയില്‍ തുടങ്ങി 2,06,588ല്‍ അവസാനിക്കുന്നു. 34.52 കുതിരശക്തിയും 48 എന്‍ എം ടോര്‍ക്കും നാനോയ്ക്കുണ്ട്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും എഫിഷ്യന്‍സിയുള്ള കാര്‍ എന്ന് ടാറ്റ പറയുമ്പോള്‍ അതില്‍ സംശയിക്കേണ്ടതില്ല. മൈലേജും വിലയും എന്ന അനുപാതം വെച്ച് കണക്കു കൂട്ടുമ്പോള്‍ അതൊരു അതിശയോക്തിയുള്ള പ്രസ്താവനയല്ല.

624 സിസി 2 സിലിണ്ടര്‍ എം എഫ് ഐ പെട്രോള്‍ എന്‍ജിനാണ് നാനോയ്ക്കുള്ളത്. ഇന്ത്യന്‍ നിരത്തില്‍ ഇറങ്ങുന്ന ആദ്യത്തെ ടൂ സിലിണ്ടര്‍ കാര്‍ എന്‍ജിനാണിത്. കരിമ്പുക പുറന്തള്ളലിന്‍റെ കാര്യത്തില്‍ നാനോ വളരെയൊന്നും ഗൗരവം കാണിക്കുന്നില്ല. ഭാരത് സ്റ്റേജ് 2-3 എന്നിങ്ങനെയാണ് വിവിധ വേരിയന്‍റുകളില്‍ കാര്‍ബണ്‍ പുറന്തള്ളലിന്‍റെ നില.

ആദ്യ താളില്‍
ഇന്ത്യയുടെ നാനാത്വവും കാര്‍ മൈലേജും

Most Read Articles

Malayalam
English summary
Considering India , people are careful in buying the cheapest car since they feel that their hard-earned money should not be wasted. They are also very particular about the performance and fuel efficiency of cars.
Story first published: Saturday, September 24, 2011, 18:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X