ഗ്ലോബല്‍ എസ് യു വിയുടെ വില

Mahindra XUV 500
കഴിഞ്ഞ ദിവസം വിപണിയില്‍ ലോഞ്ച് ചെയ്ത മഹീന്ദ്ര ഗ്ലോബല്‍ എക്സ് യു വിയുടെ വിലനിലവാരം ഇന്ന് രാവിലെ പ്രഖ്യാപിച്ചു. അവസാനനിമിഷം വരെ ആകാംക്ഷ നിലനിര്‍ത്തിയാണ് മഹീന്ദ്ര വിലപ്രഖ്യാപനം നടത്തിയത്. വില കൃത്യമായി പ്രവചിക്കുന്നയാള്‍ക്ക് സമ്മാനവും പ്രഖ്യാപിച്ചിരുന്നു കമ്പനി...

ഏതാണ്ട് നാലുവര്‍ഷത്തോളം നീണ്ട ഗവേഷണപരിപാടികള്‍ക്കൊടുവിലാണ് ഗ്ലോബല്‍ എക്സ് യു വി ഉല്‍പാദനം തുടങ്ങുന്നത്. എസ് യു വി വിപണിയില്‍ ശക്തമായ കിടമത്സരത്തിന് കളമൊരുക്കുന്നതാണ് മഹീന്ദ്രയുടെ പുതിയ വിപണി ഇടപെടല്‍.

ഫോര്‍ വീല്‍ ഡ്രൈവ് അടക്കം മൂന്നു പതിപ്പുകളാണ് എക്സ് യു വിക്ക്. ഡബ്ലിയു 6, ഡബ്ലിയു 8. ബെസ് പതിപ്പിന് വില 10.8 ലക്ഷം രൂപ. ഉയര്‍ന്ന പതിപ്പിന് 11.95 ലക്ഷം രൂപ. ഫോര്‍ വീല്‍ ഡ്രൈവിന് 12.88 ലക്ഷം രൂപ.

മഹീന്ദ്ര എക്സ് യു വി വിശേഷങ്ങള്‍

More from DriveSpark

Article Published On: Thursday, September 29, 2011, 11:31 [IST]
English summary
Mahindra XUV 500 launched in Indian market. Here is a review.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X