ടാറ്റയുടെ ഡിസ്കൗണ്ടും ഡൗണ്‍ പേയ്മെന്‍റ് കിഴിവും

കഴിഞ്ഞ മാസത്തെ വില്‍പനക്കണക്കുകള്‍ പുറത്തുവന്നപ്പോള്‍ തരക്കേടില്ലാത്ത പ്രകടനമാണ് ടാറ്റ കാഴ്ച വെച്ചത്. എന്നാല്‍ നടപ്പ് ഫെസ്റ്റിവ് സീസണില്‍ മികച്ച മുന്നേറ്റം നടത്തിയാല്‍ മാത്രമേ ടാറ്റയുടെ വാര്‍ഷിക ടാര്‍ഗറ്റ് പിടിക്കാന്‍ സാധിക്കുകയുള്ളൂ. പെട്രോള്‍ വിലക്കയറ്റം മൂലം പെട്രോള്‍ മോഡലുകള്‍ കെട്ടിക്കിടക്കുന്നതിന്‍റെ പ്രശ്നം ടാറ്റയ്ക്കുമുണ്ട്.
ഇന്‍ഡികയ്ക്ക് 12,000 രൂപയാണ് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഡൗണ്‍ പേയ്മെന്‍റ് 25,000. പുതിയ വിസ്തയ്ക്ക് 10,000 രൂപ ഡിസ്കൗണ്ടും 30,000 രൂപ ഡൗണ്‍ പേയ്മെന്‍റും.
ഇന്‍ഡിഗോ ഇ സി എസിന് 12,000 രൂപ ഡിസ്കൗണ്ടും 35,000 രൂപ ഡൗണ്‍ പേയ്മെന്‍റുമാണ് വാഗ്ദാനം. മാന്‍സയ്ക്ക് 50,000 രൂപയാണ് ഡൗണ്‍ പേയ്മെന്‍റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസ്കൗണ്ട് 15,000.
സിറ്റിക്ക് 70,000 ഡിസ്കൗണ്ട്!!!


Click it and Unblock the Notifications








