ദാ വന്നു ഇയോണ്‍!

Hyundai Eon
കാത്തിരിപ്പിന്‍റെ സമയം അവസാനിച്ചിരിക്കുന്നു. ഫ്ലൂയിഡിക് ചേരുവകളുള്ള ഡിസൈന്‍ സൗന്ദര്യവുമായി ഹ്യൂണ്ടായ് ഇയോണ്‍ എന്ന, ദക്ഷിണ കൊറിയന്‍ രാജാവിന്‍റെ ഇന്ത്യന്‍ വംശജനായ രാജകുമാരന്‍ ഹരിയാണ ഗുഡ്ഗാവിലെ "കിനാക്കളുടെ സാമ്രാജ്യത്തില്‍" (Kingdom of Dreams) ഇന്ന് കൃത്യം രണ്ടു മണിക്ക് അവതരിച്ചു.

'ഇന്ത്യക്കുവേണ്ടി പ്രത്യേകം' എന്ന വിശേഷണത്തോടെയാണ് ഈ 800 സിസി ഹാച്ച്ബാക്ക് വിപണിയിലെത്തുന്നത്.

വിപണിയിലെ ഉത്സവഛായയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണ് ഇയോണിന്‍റെ രംഗപ്രവേശം. 2.69 ലക്ഷം രൂപയാണ് ഇയോണിന് വിലയിട്ടിരിക്കുന്നത്. മാരുതി ആള്‍ട്ടോ, സെന്‍ എന്നീ കാറുകളോട് നേരിട്ടുള്ള ഏറ്റുമുട്ടലാണ് ഇയോണ്‍ ലക്ഷ്യം വെക്കുന്നത്.

ആള്‍ട്ടോയുടെ വിലനിലവാരം 2.40 മുതല്‍ 3.40 വരെയാണ്. മികച്ച ആഡംബരസൈകര്യങ്ങളും സ്പേസ്-മൈലേജ് വര്‍ധനയുമെല്ലാം ഇയോണിന്‍റെ വിലക്കൂടുതലിനെ ന്യായീകരിക്കുന്നു. അതിനാല്‍ത്തന്നെ ബേസ് പതിപ്പിന് 2.69 എന്ന വിലയിടല്‍ മത്സരക്ഷമമാണെന്നതില്‍ സംശയമില്ല.

ഇയോണിന്‍റെ പതിപ്പുകളും വില നിലവാരവും ഇവിടെ വായിക്കാം.

ഇയോണിനെതിരെ "ആള്‍ട്ടോ എക്സ്പ്ലോര്‍"

More from DriveSpark

Article Published On: Thursday, October 13, 2011, 14:50 [IST]
English summary
Hyundai Eon Launched at the price of 2,69,999 lakhs in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X