ഇയോണ്‍ വിലനിലവാരവും നിറവ്യതിയാനങ്ങളും

Posted By:
<ul id="pagination-digg"><li class="previous"><a href="/four-wheelers/2011/10-13-hyundai-eon-launched-1-aid0168.html">« Previous</a></li></ul>
Hyundai Eon
മത്സരത്തിന്‍റെ പാതയില്‍ ഇയോണിനെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി, ഹ്യൂണ്ടായ്ക്ക് മതിയായ വില്‍പനാ ശൃംഖലകള്‍ രാജ്യത്ത് ഇല്ല എന്നതാണ്. നിലവില്‍ 140-ളം സര്‍വീസ് സെന്‍ററുകള്‍ ഉള്ളത് 200ലേക്ക് ഉയര്‍ത്തുവാനുള്ള പദ്ധതി നടപ്പാക്കു വരികയാണ് കമ്പനി.

ഇയോണിന്‍റെ പതിപ്പുകളും വില നിലവാരവും ഇവിടെ വായിക്കാം.

ആറ് പതിപ്പുകളാണ് ഇയോണിനുള്ളത്.

ഹ്യൂണ്ടായ് ഇയോണ്‍ ‍ഡി-ലൈറ്റ്

ഹ്യൂണ്ടായ് ഇയോണ്‍ ഡി-ലൈറ്റ് (O)

ഹ്യൂണ്ടായ് ഇയോണ്‍ ഇറ

ഹ്യൂണ്ടായ് ഇയോണ്‍ മാഗ്ന

ഹ്യൂണ്ടായ് ഇയോണ്‍ മാഗ്ന (O)

ഹ്യൂണ്ടായ് ഇയോണ്‍ സ്പോര്‍ട്സ്

അഞ്ച് നിറങ്ങളില്‍ ഇയോണ്‍ ലഭ്യമാണ്

റെഡ്

ബ്ലാക്ക്

വൈറ്റ്

സില്‍വര്‍

ഗ്രേ

ടോപ് വേരിയന്‍റില്‍ ഡ്രൈവര്‍ എയര്‍ബാഗ്, മ്യൂസിക് സിസ്റ്റം, എയര്‍കണ്ടീഷന്‍, സെന്‍ട്രല്‍ ലോക്കിംഗ്, പവര്‍ സ്റ്റീയറിംഗ്, പവര്‍ വിന്‍ഡോസ് എന്നീ സൗകര്യങ്ങള്‍ ലഭ്യം.

എക്സ്റ്റീരിയന്‍ സവിശേഷതകളും ആള്‍ട്ടോയെക്കാള്‍ ഒരുപാട് മുന്നിലാണെന്ന് കാണാം. ഹ്യൂണ്ടായിയുടെ പുതിയ ഫ്ലൂയിഡിക് സാങ്കേതികതയില്‍ ഊന്നിയതാണ് ഡിസൈന്‍. ക്രോം ഫിനിഷുള്ള ഫ്രണ്ട് ഗ്രില്‍, വലിയ ടെയ്‍ല്‍ ലാമ്പുകള്‍, ബോഡി നിറമുള്ള ഡോര്‍ ഹാന്‍ഡിലുകള്‍, അലോയ് സൗന്ദര്യം പകരുന്ന വീല്‍ കവറുകള്‍ എന്നിവയാണ് പുറംമോടികള്‍.

ഇയോണിന്‍റെ വിലനിലവാരം (ദില്ലി എക്സ്ഷോറൂം)

ഹ്യൂണ്ടായ് ഇയോണ്‍ ‍ഡി-ലൈറ്റ്: 2,69,999

ഹ്യൂണ്ടായ് ഇയോണ്‍ ഡി-ലൈറ്റ് (O): 2,91,869

ഹ്യൂണ്ടായ് ഇയോണ്‍ ഇറ: 3,11,869

ഹ്യൂണ്ടായ് ഇയോണ്‍ മാഗ്ന: 3,36,869

ഹ്യൂണ്ടായ് ഇയോണ്‍ മാഗ്ന (O): 3,46,869

ഹ്യൂണ്ടായ് ഇയോണ്‍ സ്പോര്‍ട്സ്: 3,71,869

ദാ വന്നു ഇയോണ്‍!

<ul id="pagination-digg"><li class="previous"><a href="/four-wheelers/2011/10-13-hyundai-eon-launched-1-aid0168.html">« Previous</a></li></ul>
English summary
Hyundai Eon Launched at the price of 2,69,999 lakhs in India
Story first published: Thursday, October 13, 2011, 14:46 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark