മരപ്പൊടിയില്‍ നിന്ന് ഇന്ധനം!

Hot Car
ഗ്യാസ് കണക്ഷനും വൈദ്യുതി അടുപ്പുകളുമെല്ലാം വരുന്നതിനു മുന്‍പ് നാട്ടിന്‍പുറങ്ങളിലെ അടുക്കളകള്‍ ചില ബദല്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അവയിലൊന്നാണ് മരപ്പൊടി അടുപ്പുകള്‍. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഓട്ടോമേഖലയും മരപ്പൊടിയിലേക്ക് തങ്ങളുടെ ശ്രദ്ധ തിരിച്ചു വിടുകയുണ്ടായി. ഒരു ബദല്‍ ഇന്ധനത്തിനു വേണ്ടി.

എതനോള്‍ ഉണ്ടാക്കുന്നതിനായി ചോളം അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ഭക്ഷ്യവസ്തുക്കള്‍ക്കു പകരം മരപ്പൊടിയില്‍ നിന്ന് എതനോള്‍ സൃഷ്ടിച്ചാലെന്ത് എന്നായിരുന്നു ആലോചന.

വൈക്കോല്‍, മരപ്പൊടി, മനുഷ്യവിസര്‍ജ്യം തുടങ്ങിയവയിലെ സിന്തറ്റിക് ഗ്യാസ് ശേഖരം അത്യുദാരമത്രെ! ഇവയെ എതനോള്‍, ബ്യൂട്‍നോള്‍ തുടങ്ങിയ ഗതാഗതാവശ്യത്തിനുപകരിക്കുന്ന ഇന്ധനമായി പരിവര്‍ത്തിപ്പിക്കാനും സാധിക്കും.

ഈ വഴിക്കുള്ള ഊര്‍ജിതമായ ഗവേഷണങ്ങള്‍ പലയിടങ്ങളില്‍ നടക്കുന്നതായി ജനറല്‍ മോട്ടോഴ്സിന്‍റെ പവര്‍ട്രെയിന്‍ വിഭാഗം ഡിറക്ടര്‍ മാര്‍ക്ക് മഹെര്‍ അറിയിക്കുന്നു.

ആണവക്കാര്‍!

More from DriveSpark

Article Published On: Sunday, October 16, 2011, 15:42 [IST]
English summary
Straw, sawdust, and human waste are all potential feedstocks for syngas, which is convertible into ethanol, butanol, and other liquid alternative transportation fuels.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X