ഗണേഷ്കുമാറിന്‍റെ വോള്‍വോ എസ്60

Volvo S60
മാരുതി സുസുക്കി സെന്‍ എസ്റ്റിലോ മുതല്‍ വോള്‍വോ എസ്60 വരെയുള്ളവര്‍ ഗണേഷ്കുമാറിന്‍റെ വണ്ടികളുടെ കൂട്ടത്തിലുണ്ട്.

വോള്‍വോ എക്സ് 60യുടെ വിലയില്‍ നിന്നു തന്നെ തുടങ്ങാം. 27 ലക്ഷം രൂപ മുതല്‍ 34 ലക്ഷം രൂപ വരെയാണ് വോള്‍വോ എസ്60യുടെ കൊച്ചി എക്സ്ഷോറൂം വില!

വോള്‍വോ എന്ന സ്വീഡിഷ് ആഡംബരക്കാര്‍ കമ്പനിയുടെ പ്രശസ്തമായ മോഡലുകളില്‍ ഒന്നാണ് വോള്‍വോ എസ്60 സെഡാന്‍. അസാധ്യമായ പ്രകടനം കാഴ്ച വെക്കാന്‍ കഴിയുന്ന സാങ്കേതിക മികവോടെയാണ് വോള്‍വോ എസ്60യെ വിപണിയിലെത്തിച്ചിരിക്കുന്നത്. വോള്‍വോ കുടുംബത്തിലെ തറവാടിയായ ഒരംഗമാണ് എസ് 60 എന്നു പറയാം. ജന്മി തറവാടികള്‍ക്ക് എന്തുകൊണ്ടും യോജിച്ച വാഹനമാകുന്നത് ഇക്കാരണം കൊണ്ടാണ്.

2400 സിസിയുടെ എന്‍ജിനാണ് ഈ വാഹനത്തിനുള്ളത്. 205 കുതിരകളുടെ ശക്തിയിലാണ് എസ്60 പായുന്നത്. 420 എന്‍ എം ടോര്‍ക്കും ഈ കാറിന് ലഭ്യം.

ലിറ്ററിന് ഒന്‍പതില്‍ച്ചില്വാനം മൈലേജ് സിറ്റികളില്‍ ലഭിക്കും. സുരക്ഷാ സന്നാഹങ്ങളുടെ കാര്യത്തില്‍ വളരെ മുന്‍പിലാണ് വോള്‍വോ. എസ് 60യുടെ കാര്യത്തിലും ഇത് ശരിയാണ്.

ഗണേഷ്കുമാറും സെന്‍ എസ്റ്റിലോയും

More from DriveSpark

Article Published On: Saturday, November 5, 2011, 16:02 [IST]
English summary
Kerala Forest Minister K B Ganesh Kumar has got a five official vehicles with the same number plate. Here is a review of those vehicles.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X