ഗണേഷ്കുമാറും സെന്‍ എസ്റ്റിലോയും

2010ലെ മിഡ്‍സൈസ് കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് അടക്കമുള്ള നിരവധി മികവിന്‍റെ അംഗീകരാണങ്ങള്‍ ലോറയെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ലോറയുടെ പ്ടെരോള്‍-ഡീസല്‍ പതിപ്പുകള്‍ ലഭ്യമാണ്.
ലോറ ആര്‍ എസ് പതിപ്പ് ഇന്ത്യയിലെത്തിയിട്ട് അധിക നാളുകളായിട്ടില്ല. ലോറ ക്ലാസിക്, ലോറ ആംബീന്‍റെ എന്നീ പതിപ്പുകള്‍ക്ക് 1.8 ലിറ്റര്‍ എന്‍ജിനാണ് ഉപയോഗിക്കുന്നതെങ്കില്‍ ആര്‍ എസ് പതിപ്പിന് 2 ലിറ്റര്‍ എന്‍ജിനാണുള്ളത്. കൂടുതലറിയാന്‍ ഇവിടെ ക്ലിക്കുക.
മറ്റൊരു ഗണേശവാഹനം ടൊയോട്ട ക്വാളിസാണ്. ഈ വാഹനം ഇന്ന് വിപണിയില്‍ നിലവിലില്ല. അതെക്കുറിച്ച് കൂടുതല്‍ പറയേണ്ടതില്ല എന്ന് തോന്നുന്നു.
ഒന്‍പതാം നമ്പരില്‍ ഇനിയൊരു വാഹനമുള്ളത് ഫോക്സ്‍വാഗണ്‍ പസ്സാത് ആണ്. 23,87,934 മുതല്‍ 25,73,550 രൂപ വരെയാണ് ഈ കാറിന്‍റെ കൊച്ചി അങ്ങാടി നിലവാരം.
മികച്ച ഇന്‍റീരിയര്‍ ഗുണനിലവാരം ഈ കാര്‍ ഉറപ്പ് വരുത്തുന്നു. 1798 സിസിയാണ് എന്‍ജിന്‍ ശേഷി. 160 കുതിരകളുടെ ശേഷി. 250 എന്‍ എം ടോര്‍ക്ക്.
3,37,356- 4,19,026 എന്ന വിലനിലവാരത്തിലാണ് മാരുതി സെന്‍ എസ്റ്റിലോയുടെ കൊച്ചി എക്സ്ഷോറൂമിലെ കിടപ്പ്. 998 സിസിയുടെ 4 സിലിണ്ടര്‍ എന്‍ജിനാണ് എസ്റ്റിലോയ്ക്കുള്ളത്. പെട്രോള്‍ സി എന്‍ ജി പതിപ്പുകളില്‍ വാഹനം ലഭ്യം.
67 കുതിരശക്തി, 90 എന്‍ എം ടോര്‍ക്ക്.
ഗണേഷ്കുമാറിന്‍റെ ഒമ്പതാം നമ്പര്‍ കാറുകള്‍


Click it and Unblock the Notifications








