സ്കോഡ ഫാബിയയും ഡീസല്‍ മൈലേജും

Skoda Fabia
ഇന്ത്യന്‍ വിപണിയിലുള്ള വിദേശ കാര്‍ നിര്‍മാതാക്കളുടെ കോംപാക്ട് ഹാച്ച്ബാക്കുകളില്‍ സ്ഥല സൗകര്യത്തിനും ഇന്ധനക്ഷമതയ്ക്കും പേരുകേട്ടതാണ് സ്കോഡ ഫാബിയ. സ്കോഡയുടെ ഡിസൈന്‍ സൗന്ദര്യവും മികച്ച പ്രകടനവും ഈ കാറിന് വിപണിയില്‍ പ്രത്യേകമായ സ്ഥാനം നേടിക്കൊടുത്തിരിക്കുന്നു. വളരെ സ്പോര്‍ടിയായ ഡിസൈനാണ് ഫാബിയയ്ക്കുള്ളത്. ഹാച്ച്ബാക്ക് കാറുകളില്‍ ഇത്രമേല്‍ അഗ്രസീവ് ലുക്കുള്ള കാറുകള്‍ ഇല്ലെന്നു തന്നെ പറയാം.

2008ലാണ് സ്കോഡ ഫാബിയ ഇന്ത്യന്‍ വിപണിയില്‍ അവതരിക്കുന്നത്. യൂറോപ്യന്‍ വിപണിയില്‍ വന്‍ വിജയം നേടിയ ശേഷമാണ് ഇന്ത്യയില്‍ ഫാബിയ വരുന്നത്.

ആറ് പെട്രോള്‍ പതിപ്പുകളും അഞ്ച് ഡീസല്‍ പതിപ്പുകളും ഫാബിയയ്ക്കുണ്ട്. 1.2 ലിറ്റര്‍ എന്‍ജിനാണ് ഡീസല്‍ പതിപ്പുകള്‍ക്ക്. ഇത് 75 കുതിരകളുടെ ശക്തി പകരുന്നു.

ഡീസല്‍ ക്ലാസിക്, ഡീസല്‍ ആംബിയന്‍റെ, ഡീസല്‍ എലഗന്‍സ്, ടി ഡി ഐ ആക്ടിവ്, ടി ‍ഡി ഐ ആക്ടിവ് പ്ലസ് എന്നിവയാണ് പതിപ്പുകള്‍. അഞ്ചിനും ഒരേ എന്‍ജിന്‍ പതിപ്പ് തന്നെ ഉപയോഗിച്ചിരിക്കുന്നു. സിറ്റികളില്‍ 15.5 കിമി മൈലേജ് കിട്ടും. ഹൈവേകളില്‍ 19.5 കിമിയും ലഭിക്കും.


നിസ്സാന്‍ മൈക്രയുടെ മൈലേജ്

More from DriveSpark

Article Published On: Sunday, November 6, 2011, 16:26 [IST]
English summary
Demand on Diesel fueled cars are increasing in Indian market. Here is the details of some diesel cars and their efficiency.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X