സണ്ണി ടെസ്റ്റ് ഡ്രൈവ്

പുറത്തു നിന്നുള്ള കാഴ്ചയില്‍ വെര്‍ണ നല്‍കുന്നിടത്തോളം അനുഭവം സണ്ണിക്ക് നല്‍കാന്‍ കഴിയുന്നുണ്ട്. ആധുനികത ഫീല്‍ ചെയ്യിക്കാന്‍ കഴിയുന്നു ഈ വാഹനത്തിന്‍റെ ഡിസൈനിന്. ടൊയോട്ട എട്യോസ്, മാന്‍സ തുടങ്ങിയവരുടെ ഡിസൈനില്‍ അനുഭവപ്പെടുന്ന സാധാരണത്വം സണ്ണിയില്‍ ഏതായാലും കാണാന്‍ കഴിയില്ല.
മികച്ച വിലയിടയിലൂടെയാണ് സണ്ണി വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നത്. എക്സ് ഇ വേരിയന്‍റിന് 5.85 ലക്ഷം രൂപയാണ് വില. ടെസ്റ്റ് ഡ്രൈവിന് ലഭിച്ചിരിക്കുന്ന എക്സ് വി പതിപ്പിന്‍റെ വില 7.78 ലക്ഷം രൂപയും.
പറഞ്ഞ് പറഞ്ഞ് കണ്ടിടത്തേക്കെല്ലാം പോകാതെ ഇനി കാറിലേക്ക് കയറാം.


Click it and Unblock the Notifications