കാറിലെ ലീക്ക്

കാറിനുള്ളില്‍

കാര്‍ കഴുകുമ്പോള്‍ ഉള്‍വശവും വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. പലപ്പോഴും ആളുകള്‍ പുറം മോടിയില്‍ മാത്രം ശ്രദ്ധ വെക്കുന്നു. ഉള്‍വശത്ത് അണുക്കളും ഷഡ്പദങ്ങളും താവളമടിക്കാന്‍ ഇത് കാരണമാകും. കാറില്‍ കയറിയിരുന്നാല്‍ പഴയ സിനിമ കൊട്ടകയില്‍ ഉച്ചപ്പടത്തിന് കയറിയിരിക്കുന്ന അനുഭൂതിയാണ് ലഭിക്കുക. മൂട്ട പോലുള്ള ജന്തുക്കള്‍ക്ക് കട്ടിലെന്നോ ബുഗാട്ടിയെന്നോ വിവേചനമില്ലെന്ന് അറിയുക.

ഡാഷ്‍ബോഡ്

കഴുകാനുള്ള നിര്‍ദ്ദേശം അതേപടി പാലിക്കുന്നതിനിടയ്ക്ക് ഡാഷ്‍ബോര്‍ഡിനെ വല്ലാതെ പരിചരിക്കരുത്. നനുത്ത തുണി കൊണ്ട് ഡാഷ്‍ബോര്‍ഡ് ലെന്‍സുകള്‍ തുടയ്ക്കുക. ലെന്‍സിന്‍റെ വ്യക്തത കളയും വിധത്തില്‍ സ്ക്രാച്ചുകള്‍ വീഴ്ത്തരുത്. ഫ്ളോര്‍ മാറ്റുകള്‍ വൃത്തിയായി സൂക്ഷിക്കുക.

ലീക്ക്
കാറിന്‍റെ വെതര്‍ സ്ട്രിപ്പിംഗില്‍ ചെറിയ ലീക്ക് കണ്ടാല്‍ അവഗണിക്കാതിരിക്കുക. നിങ്ങള്‍ക്ക് റിപ്പയര്‍ ചെയ്യാവുന്നതാണെങ്കില്‍ ഉടനെ ചെയ്യുക. അല്ലെങ്കില്‍ സ്ട്രിപ് മാറ്റുന്നത് ആലോചിക്കുക.

Most Read Articles

Malayalam
English summary
You’ve bought your dream car and now you want to make it last at long as possible in top condition Here are some things to remember as you pull it out of the showroom.
Story first published: Saturday, August 13, 2011, 17:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X