കൊറോണ മൂലം ഓഗസ്റ്റിലേക്ക് മാറ്റിവച്ച 2020 ന്യൂയോർക്ക് ഓട്ടോ ഷോ റദ്ദാക്കി

കൊറോണ വൈറസ് മഹാമാരി മൂലം ഓഗസ്റ്റിലേക്ക് മാറ്റിവച്ച 2020 ന്യൂയോർക്ക് ഓട്ടോ ഷോ ഔദ്യോഗികമായി റദ്ദാക്കി. വാർഷിക മോട്ടോർ ഷോ അടുത്ത വർഷം മാത്രമേ ഇനി നടക്കൂ.

കൊറോണ മൂലം ഓഗസ്റ്റിലേക്ക് മാറ്റിവച്ച 2020 ന്യൂയോർക്ക് ഓട്ടോ ഷോ റദ്ദാക്കി

കൊവിഡ്-19 മഹാമാരി കാരണം ഏപ്രിലിൽ നിശ്ചയിച്ചിരുന്ന ഇവന്റ് സംഘാടകർ ഓഗസ്റ്റിലേക്ക് മാറ്റി ഷെഡ്യൂൾ ചെയ്യാൻ നിർബന്ധിതരായിരുന്നു. ലോകം ഇപ്പോഴും കൊറോണ വൈറസുമായി മല്ലിടുന്നതിനാൽ, ഈ വർഷത്തേക്കുള്ള ഷോ റദ്ദാക്കാൻ സംഘാടകർ തീരുമാനിച്ചു.

കൊറോണ മൂലം ഓഗസ്റ്റിലേക്ക് മാറ്റിവച്ച 2020 ന്യൂയോർക്ക് ഓട്ടോ ഷോ റദ്ദാക്കി

മാത്രമല്ല, എല്ലാ വർഷവും ഇവന്റ് ആതിഥേയത്വം വഹിക്കുന്ന ജാവിറ്റ്സ് സെന്റർ ഇപ്പോൾ കൊവിഡ്-19 രോഗികൾക്ക് ചികിത്സ നൽകുന്നതിനായി ഒരു ഫീൽഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്.

MOST READ: പൊതു-സ്വകാര്യ വാഹനങ്ങൾ ശുചീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് ഡൽഹി സർക്കാർ

കൊറോണ മൂലം ഓഗസ്റ്റിലേക്ക് മാറ്റിവച്ച 2020 ന്യൂയോർക്ക് ഓട്ടോ ഷോ റദ്ദാക്കി

എന്നിരുന്നാലും, ഈ സൗകര്യം ഇതുവരെ ഒരു ചികിത്സാ കേന്ദ്രമായി ഉപയോഗിച്ചിട്ടില്ല, എന്നാൽ ആവശ്യം വന്നാൽ പ്രവർത്തിക്കാൻ സന്നധമായി തന്നെ തുടരുകയാണിത്.

കൊറോണ മൂലം ഓഗസ്റ്റിലേക്ക് മാറ്റിവച്ച 2020 ന്യൂയോർക്ക് ഓട്ടോ ഷോ റദ്ദാക്കി

ഇപ്പോൾ, മോട്ടോർ ഷോ 2021 ഏപ്രിൽ 2 മുതൽ ഏപ്രിൽ 11 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. മാത്രമല്ല, വീട്ടിൽ തന്നെ തുടരാനും ഒത്തുചേരലുകൾ കഴിയുന്നത്ര പരിമിതപ്പെടുത്താനും സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ചതിനാൽ ഇവന്റ് നടക്കാനുള്ള സാധ്യത വളരെ കുറവായിരിക്കും.

MOST READ: കൊവിഡ്-19; വാഹന വായ്പകള്‍ക്കുള്ള മോറട്ടോറിയം മൂന്ന് മാസംകൂടി നീട്ടി റിസര്‍വ് ബാങ്ക്

കൊറോണ മൂലം ഓഗസ്റ്റിലേക്ക് മാറ്റിവച്ച 2020 ന്യൂയോർക്ക് ഓട്ടോ ഷോ റദ്ദാക്കി

കൊറോണ വൈറസ് കാരണം നിർത്തിവച്ച ആദ്യത്തെ ഓട്ടോമോട്ടീവ് ഇവന്റാണ് ജനീവ മോട്ടോർ ഷോ, തുടർന്ന് ഡെട്രോയിറ്റ് ഓട്ടോ ഷോയും പാരീസ് മോട്ടോർ ഷോയും റദ്ദാക്കിയിരുന്നു.

കൊറോണ മൂലം ഓഗസ്റ്റിലേക്ക് മാറ്റിവച്ച 2020 ന്യൂയോർക്ക് ഓട്ടോ ഷോ റദ്ദാക്കി

കൊറോണ വൈറസ് എന്ന മഹാമാരി ഓട്ടോമോട്ടീവ് വ്യവസായത്തെ വളറെയധികം സ്വാധീനിച്ചു. മോട്ടോർസ്പോർട്ട് ഇവന്റുകൾ റദ്ദാക്കുന്നത് മുതൽ ഉൽ‌പാദന പ്രവർത്തനങ്ങൾ നിർത്തലാക്കുന്നതു വരെ നിരവധി പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു.

MOST READ: എവിടേക്ക് വേണമെങ്കിലും മാറ്റി സ്ഥാപിക്കാം; തായ്‌ലൻഡിൽ വ്യത്യസ്ത ഡീലർഷിപ്പുമായി റോയൽ എൻഫീൽഡ്

കൊറോണ മൂലം ഓഗസ്റ്റിലേക്ക് മാറ്റിവച്ച 2020 ന്യൂയോർക്ക് ഓട്ടോ ഷോ റദ്ദാക്കി

എന്നിരുന്നാലും, നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങളും ആവശ്യമായ മുൻകരുതലുകളും പ്രമാണിച്ച് കാർ നിർമ്മാതാക്കൾ ക്രമേണ ഉത്പാദന കേന്ദ്രങ്ങളിൽ പ്രവർത്തനം പുനരാരംഭിച്ചു.

കൊറോണ മൂലം ഓഗസ്റ്റിലേക്ക് മാറ്റിവച്ച 2020 ന്യൂയോർക്ക് ഓട്ടോ ഷോ റദ്ദാക്കി

2020 ന്യൂയോർക്ക് ഓട്ടോ ഷോയിൽ ഫോർഡ് ബ്രോങ്കോ സ്‌പോർട്ട് ഉൾപ്പെടുന്ന ആവേശകരമായ ചില പുതിയ ഉൽപ്പന്നങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. വാഹനം ഈ വർഷം ഏപ്രിലിൽ നിർമ്മാതാക്കൾ വെളിപ്പെടുത്തുമെന്ന് വിശ്വസിച്ചിരുന്നു.

MOST READ: ഇരുപതിന്റെ നിറവിൽ ഹ്യുണ്ടായിയുടെ ആദ്യ എസ്‌യുവി സാന്റ ഫെ

കൊറോണ മൂലം ഓഗസ്റ്റിലേക്ക് മാറ്റിവച്ച 2020 ന്യൂയോർക്ക് ഓട്ടോ ഷോ റദ്ദാക്കി

നിരവധി കാർ നിർമ്മാതാക്കൾ അവരുടെ ലോഞ്ച് ഷെഡ്യൂളുകൾ ഇപ്പോഴും നിയന്ത്രിച്ചുകൊണ്ടിരിക്കുമ്പോൾ, വൈറസ് ബാധിക്ക് മുമ്പുതന്നെ നിരവധി നിർമ്മാതാക്കൾ ന്യൂയോർക്ക് ഷോയിൽ നിന്ന് വിട്ടുനിന്നിരുന്നു.

Most Read Articles

Malayalam
English summary
2020 Newyork Auto Show Cancelled Due To Corona Virus. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X