2020 -ലെ വനിതകളുടെ ഇഷ്ടകാറുകൾ ഏതെല്ലാം; WWCOTY അവാർഡുകൾ ഇന്ന്

അന്താരാഷ്ട്ര വനിതാ ദിനത്തിൽ അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 2020 -ലെ വനിതകളുടെ ഇഷ്ട കാറുകൾ പ്രഖ്യാപിക്കുകയാണ് WWCOTY.

2020 -ലെ വനിതകളുടെ ഇഷ്ടകാറുകൾ ഏതെല്ലാം; WWCOTY അവാർഡുകൾ ഇന്ന്

38 രാജ്യങ്ങളിൽ നിന്നുള്ള 50 -ഓളം വനിതാ ഓട്ടോമോട്ടീവ് ജേണലിസ്റ്റുകളുടെ ഒരു സംഘമാണ് 2020 -ൽ സ്ത്രീകൾക്ക് ഓടിക്കാൻ ഏറ്റവും മികച്ച കാറുകൾ കണ്ടെത്തിയത്. അന്തിമവിധി മാർച്ച് 8 -ന് അതായത് ഇന്ന് പ്രഖ്യാപിക്കും.

2020 -ലെ വനിതകളുടെ ഇഷ്ടകാറുകൾ ഏതെല്ലാം; WWCOTY അവാർഡുകൾ ഇന്ന്

ജൂറി ഇതിനകം ഒമ്പത് വിഭാഗങ്ങളിലായി വിജയികളെ നിശ്ചയിച്ചിട്ടുണ്ട്. അർബൻ കാറുകൾ മുതൽ കൂടുതൽ അഡ്വഞ്ചർ 4X4 അല്ലെങ്കിൽ സ്പോർട്സ് കാർ വിഭാഗങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു.

MOST READ: ഗോൾഫ് വിപണിയിലെത്തിയിട്ട് 45 വർഷം; ഓർമ പുതുക്കാൻ ജിടിഐ ക്ലബ്സ്‌പോർട്ട് 45 സ്പെഷ്യൽ എഡിഷനുമായി ഫോക്‌സ്‌വാഗൺ

2020 -ലെ വനിതകളുടെ ഇഷ്ടകാറുകൾ ഏതെല്ലാം; WWCOTY അവാർഡുകൾ ഇന്ന്

2020 -ലെ മികച്ച 'അർബൻ കാർ' എന്ന ബഹുമതി പൂഷോ 208 കരസ്ഥമാക്കിയപ്പോൾ, പൂഷോ 2008 മികച്ച 'അർബൻ എസ്‌യുവി' അവാർഡ് നേടി.

2020 -ലെ വനിതകളുടെ ഇഷ്ടകാറുകൾ ഏതെല്ലാം; WWCOTY അവാർഡുകൾ ഇന്ന്

പൂഷോ 208 മോഡൽ 2019 -ൽ ജനീവ മോട്ടോർ ഷോയിൽ അരങ്ങേറ്റം കുറിച്ചു. 2019 പൂഷോ 208 കാർ നിർമ്മാതാക്കളുടെ കോമൺ മോഡുലാർ പ്ലാറ്റ്‌ഫോമിനെ (CMP) അടിസ്ഥാനമാക്കിയുള്ളതാണ്.

MOST READ: പുതിയ തന്ത്രങ്ങളുമായി ജീപ്പ്; പ്രീമിയം ഏഴ് സീറ്റർ എസ്‌യുവിയെ ഏപ്രിൽ നാലിന് അവതരിപ്പിച്ചേക്കും

2020 -ലെ വനിതകളുടെ ഇഷ്ടകാറുകൾ ഏതെല്ലാം; WWCOTY അവാർഡുകൾ ഇന്ന്

1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 1.5 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ വാഹനത്തിൽ ലഭ്യമാണ്. അഞ്ച് സ്പീഡും ആര് സ്പീഡ് മാനുവൽ ഗിയർബോക്സും ഉപയോഗിച്ചാണ് കാർ വാഗ്ദാനം ചെയ്യുന്നത്.

2020 -ലെ വനിതകളുടെ ഇഷ്ടകാറുകൾ ഏതെല്ലാം; WWCOTY അവാർഡുകൾ ഇന്ന്

2020 -ലെ വനിതാ വേൾഡ് കാർ ഓഫ് ദ ഇയർ അവാർഡിൽ 'ഫാമിലി കാർ' വിഭാഗത്തിൽ സ്‌കോഡ ഒക്ടാവിയ ഒന്നാം സ്ഥാനം നേടി. പത്താം എഡിഷനിലെ ചെക്ക് നിർമ്മാതാക്കളുടെ ആദ്യ വിജയമാണിത്. ഒൻപത് കാറ്റഗറി വിജയികളിൽ ഒരാളെന്ന നിലയിൽ, സ്കോഡ ബെസ്റ്റ് സെല്ലറായ ഒക്ടാവിയ ഓവറോൾ കിരീടത്തിനായും മത്സരിക്കുന്നു.

MOST READ: സ്‌ക്രാപ്പിംഗ് നയം; പഴയ വാഹനം നല്‍കിയാല്‍ പുതിയത് വാങ്ങുമ്പോള്‍ അഞ്ച് ശതമാനം ഇളവെന്ന് നിതിന്‍ ഗഡ്കരി

2020 -ലെ വനിതകളുടെ ഇഷ്ടകാറുകൾ ഏതെല്ലാം; WWCOTY അവാർഡുകൾ ഇന്ന്

എസ്‌യുവി വിഭാഗങ്ങളിൽ ലാൻഡ് റോവർ ഡിഫെൻഡറിന് മികച്ച ‘മീഡിയം എസ്‌യുവി' എന്ന് അംഗീകാരം ലഭിച്ചു, കിയ സോറെന്റോ മികച്ച ‘വലിയ എസ്‌യുവി' അവാർഡും നേടി.

2020 -ലെ വനിതകളുടെ ഇഷ്ടകാറുകൾ ഏതെല്ലാം; WWCOTY അവാർഡുകൾ ഇന്ന്

ഇലക്ട്രിക് വാഹനങ്ങൾക്കിടയിൽ, എല്ലാ വനിതാ ജൂറിമാരും ഹോണ്ട e -യെ മൊത്തത്തിൽ ചുറ്റിക്കറങ്ങാനുള്ള ഏറ്റവും മികച്ച ഇവിയായി കണ്ടെത്തി.

MOST READ: റാപ്പിഡ് സിഎൻജി ഉടൻ ഇന്ത്യയിലേക്ക്; സ്ഥിരീകരണവുമായി സാക് ഹോളിസ്

2020 -ലെ വനിതകളുടെ ഇഷ്ടകാറുകൾ ഏതെല്ലാം; WWCOTY അവാർഡുകൾ ഇന്ന്

മികച്ച ആഡംബര കാർ വിഭാഗത്തിൽ, ലെക്സസ് LC 500 കാബ്രിയോയാണ് ഏറ്റവും മികച്ച ചോയ്സ്, ഫെറാറിയുടെ F8 സ്പൈഡർ മികച്ച സ്പോർട്സ് കാർ വിഭാഗത്തിൽ ഏറ്റവും ജനപ്രിയ ചോയിസായി മാറി.

Most Read Articles

Malayalam
English summary
2020 WWCOTY Awards To Be Announced On International Womens Day. Read in Malayalam.
Story first published: Monday, March 8, 2021, 18:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X