മാരുതി 800നോട് പോകരുതെന്ന് അമുല്‍ ബേബി

സൂര്യനു ചോടെയുള്ള ഏതു വിഷത്തില്‍ ഇടപെടാനും അമുല്‍ ഗേളിന് അധികാരമുണ്ട്. കാര്‍ഗില്‍ യുദ്ധം മുതല്‍ രാഹുല്‍-മോഡി വാക്‌യുദ്ധം വരെ അമുല്‍ ഗേള്‍ കാട്ടൂണുകള്‍ക്ക് വിഷയമായിട്ടുണ്ട്.

അവസാനത്തെ മാരുതി 800 പുറത്തിറങ്ങി

ഈയടുത്തകാലത്ത് രാഹുല്‍ ഗാന്ധിയെ വിഎസ് അച്യുതാനന്ദന്‍ 'അമുല്‍ ബേബി' എന്നു വിശേഷിപ്പിച്ചപ്പോഴും അമുല്‍ അതെടുത്ത് കാട്ടൂണാക്കാന്‍ മറന്നില്ല. ഇത്തവണ ഓട്ടോമൊബൈല്‍ മേഖലയില്‍ ഇടപെട്ടതാണ് നമ്മുടെ വിഷയം.

മാരുതി 800ന്റെ ജീവിതവും കാലവും

ഇതിഹാസമായി മാറിയ മാരുതി 800 കാറിന്റെ ഉല്‍പാദനം അവസാനിപ്പിച്ചതാണ് ഇത്തവണ അമുല്‍ പരസ്യത്തിന്റെ വിഷയം. അമുല്‍ ഗേളും അമുംല്‍ ബോയ്‌യും രംഗത്തുണ്ട്. മാരുതി 800 കാറിനെ കെട്ടിപ്പിടിച്ച്, തടുത്തുകൊണ്ടെന്ന പോലെ നില്‍ക്കുകയാണ് അമുല്‍ ഗേള്‍. അവള്‍ പറയുന്നു 'നില്‍ക്കൂ, പോകരുത്!' (രുക്, ജാനാ നഹി!)

സോണിയയും സഞ്ജയ് ഗാന്ധിയും പിന്നെ മാരുതി മോഹനും

മാരുതി 800 കാറിനടുത്ത് ഒരു വിന്റേജ് ക്ലാസിക് കാറിനെ വരച്ചു ചേര്‍ത്തിരിക്കുന്നതും കാണാം. മാരുതി 800 ക്ലാസിക് കാറുകളുടെ ഗണത്തിലേക്ക് കയറുന്നുവെന്നുമാകാം ഉദ്ദേശ്യം. കാര്‍ട്ടൂണ്‍ താഴെ കാണാം.

Amul Girls Tries to Stop Maruti 800

More from DriveSpark

Article Published On: Saturday, February 15, 2014, 16:52 [IST]
English summary
A new Amul advertisement cartoon features Maruti 800 in it. It depicts the Amul Girl tries to stop the car.
കൂടുതല്‍... #off beat #maruti suzuki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X