തകര്‍ന്ന ഫെരാരിയെ ശിൽപമാക്കിയപ്പോൾ

By Santheep

നിങ്ങള്‍ കാണുന്നതിലാണ് കല. കാണുന്നയാള്‍ കലാകാരന്‍/കാരിയായില്ലെങ്കില്‍ ഒരു കലയും കലയല്ല. താഴെ നിങ്ങള്‍ കാണുന്ന ഫെരാരി ഡിനോയെ ഒരു കലാരൂപമായി കാണുന്നതിന് നിങ്ങളിലെ കലാകാരന്റെ കൂടി സാന്നിധ്യം ആവശ്യമാണ്.

പാരിസ് ആര്‍ട് എക്‌സ്ബിഷനിലാണ് ഈ 'വിലയേറിയ' അപകടം ഒരു കലാരൂപമായി മാറിയത്.

ഈ വാഹനം ഒരപടകടത്തില്‍ പെട്ടു. റിപ്പയര്‍ ചെയ്യാനാവാത്ത വിധം വണ്ടി തരിപ്പണമായി. ഈ കാറിനെ ബെര്‍ട്രാന്‍ഡ് ലെവിയര്‍ എന്ന ആര്‍ട്ടിസ്റ്റ് ഏറ്റെടുക്കുകയും മികച്ചൊരു ശില്‍പമായി രൂപപ്പെടുത്തുകയും ചെയ്യുകയാണുണ്ടായത്.

Crashed Ferrari Dino Sold As Art

പ്രശസ്ത ചിത്രകാരന്‍ എംഎഫ് ഹിസൈന്‍ കാറുകളെ ശില്‍പങ്ങളായാണ് കണ്ടിരുന്നത് (ഹുസൈന്റെ കാറുകള്‍). യൂസഫ് അറയ്ക്കല്‍ അംബാസ്സഡര്‍ കാറിനെ ഒരു ആര്‍ട് കാറാക്കി മാറ്റിയത് നേരത്തെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

181,185 യൂറോയ്ക്ക് ഈ ഫെരാരി ആര്‍ട് അജ്ഞാതനായ ഒരാള്‍ വാങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്.

More from DriveSpark

Article Published On: Saturday, November 9, 2013, 12:24 [IST]
English summary
At this year edition of FIAC a Ferrari was purchased for €181,185. Only thing is, the Ferrari, a Dino 308 GT4 was damaged beyond repair.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X