വ്യത്യസ്ത ഭാവത്തിൽ പരിഷ്കരിച്ച മാരുതി വാഗൺആർ

രാജ്യത്ത് വളരെ പ്രചാരമുള്ള ഹാച്ച്ബാക്കാണ് മാരുതി വാഗൺആർ. അകത്ത് മികച്ച ഇടം നൽകുന്നതിനാൽ ഇന്ത്യൻ കുടുംബങ്ങൾക്കിടയിൽ ഇത് പ്രിയപ്പെട്ട കാറാണ്.

വ്യത്യസ്ത ഭാവത്തിൽ പരിഷ്കരിച്ച മാരുതി വാഗൺആർ

നിലവിൽ വിപണിയിൽ എത്തുന്ന ഏറ്റവും പുതിയ തലമുറ വാഗൺആർ 2019 -ൽ സമാരംഭിച്ചു, പുതിയ രൂപകൽപ്പനയും സവിശേഷതകളും കാരണം കാറിന് കൂടുതൽ ജനപ്രീതി ലഭിച്ചു.

വ്യത്യസ്ത ഭാവത്തിൽ പരിഷ്കരിച്ച മാരുതി വാഗൺആർ

സാധാരണഗതിയിൽ, റോഡിൽ കസ്റ്റമൈസ് ചെയ്ത അധികം വാഗൺആർ നാം കാണാറില്ല, കാരണം ഇവ സ്വന്തമാക്കിയ മിക്ക ഉപഭോക്താക്കളും വാഹനം ലളിതമായി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നു. വളരെയധികം പരിഷ്കരിച്ച മാരുതി വാഗൺആറിന്റെ ഒരു ഉദാഹരണമാണ് ഇവിടെ ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

MOST READ: പുതിയ പ്രീമിയം 300 സിസി മോഡലുമായി ഹോണ്ട ഇന്ത്യയിലേക്ക്; അരങ്ങേറ്റം സെപ്റ്റംബർ 30-ന്

വ്യത്യസ്ത ഭാവത്തിൽ പരിഷ്കരിച്ച മാരുതി വാഗൺആർ

GT-എഡിഷൻ ട്രീറ്റ്മെന്റ് ലഭിക്കുന്ന വാഹനത്തിന്റെ വീഡിയോ രോഹിത് മേത്ത സായ് ഓട്ടോ ആക്സസറീസ് തങ്ങളുടെ യൂട്യൂബ് ചാനലിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

വ്യത്യസ്ത ഭാവത്തിൽ പരിഷ്കരിച്ച മാരുതി വാഗൺആർ

വളരെയധികം ആക്‌സസറികൾ ഘടിപ്പിച്ച മാരുതി വാഗൺആർ വീഡിയോ കാണിക്കുന്നു. ഹാച്ച്ബാക്കിൽ ചെയ്ത എല്ലാ കസ്റ്റമൈസേഷനുകളും വ്ലോഗർ കാണിക്കുന്നു.

MOST READ: ഡീലർഷിപ്പുകളിൽ എത്തി കിയ സോനെറ്റ്; മിഡ് സ്പെക്ക് HTK+ -ന്റെ ചിത്രങ്ങൾ പുറത്ത്

വ്യത്യസ്ത ഭാവത്തിൽ പരിഷ്കരിച്ച മാരുതി വാഗൺആർ

മുൻവശത്ത് നിന്ന് ആരംഭിക്കുമ്പോൾ സ്റ്റോക്ക് ഫ്രണ്ട് ഗ്രില്ലിന് പകരം എൽഇഡി ലൈറ്റുകൾ വരുന്ന ഒരു ഓഫ് മാർക്കറ്റ് യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നു. മുന്നിൽ വാഗൺആർ സ്പോർട്ട് എന്ന ബാഡ്ജും ഹെഡ്‌ലൈറ്റിന് ചുറ്റും ഗ്ലോസ് ബ്ലാക്ക് ട്രീറ്റ്മെന്റും നൽകിയിരിക്കുന്നു.

വ്യത്യസ്ത ഭാവത്തിൽ പരിഷ്കരിച്ച മാരുതി വാഗൺആർ

താഴേക്ക് നീങ്ങുമ്പോൾ, ബമ്പറിന്റെ താഴത്തെ ഭാഗത്ത് ചുവന്ന ആക്‌സന്റുകൾ ലഭിക്കുന്നു. അകാറിന്റെ ബോണറ്റിലും ചുവന്ന സ്ട്രിപ്പ് നൽകിയിരിക്കുന്നു.

MOST READ: മിതമായ നിരക്കില്‍ നിരവധി സേവനങ്ങള്‍; ഗോവാഷുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

വ്യത്യസ്ത ഭാവത്തിൽ പരിഷ്കരിച്ച മാരുതി വാഗൺആർ

സൈഡ് പ്രൊഫൈലിലേക്ക് നീങ്ങുമ്പോൾ, സ്റ്റോക്ക് വീൽ ക്യാപ്പുകൾ ഓഫ് മർക്കറ്റ് യൂണിറ്റുകൾ ഉപയോഗിച്ച മാറ്റി സ്ഥാപിച്ചു. വിൻഡോ ലൈനിൽ സൈഡ് ബീഡിംഗും ക്രോം ഘടകങ്ങളും ഒരുക്കിയിരിക്കുന്നു.

വ്യത്യസ്ത ഭാവത്തിൽ പരിഷ്കരിച്ച മാരുതി വാഗൺആർ

റെയിൻ വൈസറിനും ക്രോം ഉൾപ്പെടുത്തലുകൾ ലഭിക്കുന്നു. റൂഫ് റെയിലുകളും ORVM- കളും കറുത്ത നിറത്തിലാണ്. ഹെഡ്‌ലൈറ്റ് പോലെ പിന്നിലേക്ക് നീങ്ങുമ്പോൾ ടെയിൽ ലൈറ്റുകൾക്ക് ചുറ്റും ഗ്ലോസ്സ് ബ്ലാക്ക് അലങ്കാരവുമുണ്ട്.

വ്യത്യസ്ത ഭാവത്തിൽ പരിഷ്കരിച്ച മാരുതി വാഗൺആർ

പിൻ ബമ്പറിന് റിഫ്ലക്റ്റർ ലാമ്പുകളും ബമ്പറിന്റെ താഴത്തെ ഭാഗത്ത് എൽഇഡി ലൈറ്റുകളും ഫോക്സ് ക്വാഡ് എക്‌സ്‌ഹോസ്റ്റും ഡിഫ്യൂസറും ലഭിക്കുന്നു.

വ്യത്യസ്ത ഭാവത്തിൽ പരിഷ്കരിച്ച മാരുതി വാഗൺആർ

അകത്ത്, മുഴുവൻ ക്യാബിനും നീറ്റായി കാണപ്പെടുന്നു, വാൽനട്ട് കളർ സീറ്റുകളാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. സീറ്റുകൾക്ക് കോൺവേർസ് വൈറ്റ് സ്റ്റിച്ചിംഗ് നൽകുന്നു, കൂടാതെ മുൻ സീറ്റുകൾക്കിടയിൽ സ്റ്റോറേജ് സ്പെയിസുള്ള ഒരു ഓഫ് മാർക്കറ്റ് ഹാൻഡ്‌റെസ്റ്റും ഉണ്ട്.

വ്യത്യസ്ത ഭാവത്തിൽ പരിഷ്കരിച്ച മാരുതി വാഗൺആർ

ഡോറിലെ പവർ വിൻഡോ പാനലിന് വുഡ് ഫിനിഷും ലഭിക്കുന്നു. റിവേർസ് പാർക്കിംഗ് ക്യാമറയിൽ നിന്നുള്ള ഫീഡ് കാണിക്കുന്ന ആൻഡ്രോയിഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനാണ് മറ്റൊരു പ്രധാന അപ്‌ഡേറ്റ്.

സ്പീക്കറുകൾ, ഇല്ലുമിനേറ്റഡ് സ്കഫ് പ്ലേറ്റുകൾ, ഫ്ലോർ മാറ്റുകൾ തുടങ്ങിയവയാണ് മറ്റ് ചെറിയ അപ്‌ഡേറ്റുകൾ. ഈ കസ്റ്റമൈസേൽന്റെ മൊത്തത്തിലുള്ള ചെലവ് ഏകദേശം 65,000 രൂപയാണ്.

Most Read Articles

Malayalam
English summary
Customized Maruti WagonR With Off-Market Accessories Looks Gorgeous. Read in Malayalam.
Story first published: Thursday, September 17, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X