എങ്ങനെ പാര്‍ക്ക് ചെയ്യണം? ഒരു വീഡിയോ ഗൈഡ്

By Santheep

വളരെ ഇടുങ്ങിയ സ്‌പേസില്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ പരിചയസമ്പന്നരായ ഡ്രൈവര്‍മാര്‍ വരെ ബുദ്ധിമുട്ടാറുണ്ട്. അപ്പോള്‍ ഡ്രൈവിംഗ് പഠിച്ചുതുടങ്ങുന്നവരുടെ കാര്യം പറയേണ്ടതില്ലല്ലോ? രണ്ട് കാറുകള്‍ക്കിടയില്‍ പാര്‍ക്ക് ചെയ്യേണ്ടി വരുമ്പോള്‍ പണി കിട്ടാനുള്ള സാധ്യത കൂടുതലായതിനാല്‍ അങ്ങേയറ്റത്തെ ശ്രദ്ധ ആവശ്യമാണ്.

ഈ പെമ്പിളയെ കണ്ട്ക്കാ?

ഇതൊരു അന്തര്‍ദ്ദേശീയ പ്രശ്‌നമായതിനാല്‍ നിരവധി വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. മിക്കതിലും പാരലല്‍ പാര്‍ക്കിംഗ് പരാജയപ്പെടുന്നതും മുന്നിലോ പിന്നിലോ ഉള്ള വാഹനത്തില്‍ കൊണ്ടുപോയി ചാര്‍ത്തുന്നതുമെല്ലാമാണ് വിഷയം. താഴെ കാണുന്ന വീഡിയോ കുറെക്കൂടി ഉപകാരപ്രദമാണ്. ചില സിമ്പിള്‍ വഴികളിലൂടെ പാരലല്‍ പാര്‍ക്കിംഗ് സുഗമമാക്കാനുള്ള വഴി പറഞ്ഞു തരുന്നു ഈ വീഡിയോ.

സാഹസികത എന്നാൽ ഇതാണ്!

ഘട്ടം ഘട്ടമായി എങ്ങനെ ഒരു കാര്‍ ഇടുങ്ങിയ ഇടത്തില്‍ പാര്‍ക്ക് ചെയ്യാം?
<center><iframe width="100%" height="450" src="//www.youtube.com/embed/KQdnN-72jQo" frameborder="0" allowfullscreen></iframe></center>

More from DriveSpark

Article Published On: Friday, March 21, 2014, 13:49 [IST]
English summary
CNET recently created a new video that explains the correct method of parallel parking a car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X