ജെസിബിയെ നേരിട്ട് മഹീന്ദ്ര ബൊലേറോ; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു; വീഡിയോ വൈറൽ

മഹീന്ദ്ര ബൊലേറോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരമാവുകയാണ്. ഒരു റോഡ് അപകടത്തിൽ വാഹനത്തിനുള്ളിലെ യാത്രക്കാരേയും വഴിയിൽ നിന്നിരുന്ന ഒരു ബൈക്ക് യാത്രക്കാരനേയും അത്ഭുതകരമായി സൂക്ഷിച്ച രക്ഷകന്റെ പരിവേഷമാണ് ഇപ്പോൾ ബൊലേറോയ്ക്ക്.

ജെസിബിയെ നേരിട്ട് മഹീന്ദ്ര ബൊലേറോ; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു; വീഡിയോ വൈറൽ

കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ ശനിയാഴ്ച്ചയായിരുന്നു അപകടം സംഭവിച്ചത്. ജെസിബിയുടെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണം.

ജെസിബിയെ നേരിട്ട് മഹീന്ദ്ര ബൊലേറോ; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു; വീഡിയോ വൈറൽ

പെരിന്തൽമണ്ണ കരിങ്കല്ലത്താണി ഭാഗത്തു നിന്ന് മണ്ണാർക്കാട് ഭാഗത്തേക്ക് പോകും വഴി തൊടുകാപ്പ് ഇറക്കത്തിൽ വെച്ചാണ് ജെസിബിയുടെ ബ്രേക്കുകൾ തകരാറിലായത്.

MOST READ: പ്രീമിയം എംപിവിക്ക് പിന്നാലെ ഒരു മിഡ് സൈസ് എസ്‌യുവി കൂടി അവതരിപ്പിക്കാൻ മാരുതി

ജെസിബിയെ നേരിട്ട് മഹീന്ദ്ര ബൊലേറോ; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു; വീഡിയോ വൈറൽ

ജെസിബി എതിരെ വന്ന ബൊലേറോയിലും വഴിയരികിലുണ്ടായിരുന്ന ബൈക്കിലും തട്ടിയ ശേഷം അടുത്തുള്ള പുരയിടത്തിലെ മരത്തിൽ ഇടിച്ചാണ് നിന്നത്. ബൊലേറോയിലെ യാത്രക്കാരും ബൈക്ക് യാത്രക്കാരനും അത്ഭുതകരമായി രക്ഷപെട്ടു.

ജെസിബിയെ നേരിട്ട് മഹീന്ദ്ര ബൊലേറോ; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു; വീഡിയോ വൈറൽ

ജെസിബി ഡ്രൈവറേയും നിസാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡരികിൽ ഉണ്ടായിരുന്നവരെ രക്ഷിക്കാൻ വേണ്ടി ജെസിബി എതിർവശത്തെ മതിലിൽ ഇടിച്ച് നിർത്താൻ വലത്തേക്ക് തിരിക്കുകയായിരുന്നു എന്ന് ദൃസാക്ഷികൾ വ്യക്തമാക്കുന്നു.

MOST READ: ബിഎസ് VI എക്‌സ്പള്‍സ് 200T, എക്‌സ്ട്രീം 200S മോഡലുകളെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി ഹീറോ

അടുത്തുള്ള ടയർ കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. യാത്രക്കാരേയും മറ്റും രക്ഷിച്ച ബൊലേറോയുടെ വീഡിയോ വൈറലായതോടെ സംഭവം മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടേയും ശ്രദ്ധയിൽ പെട്ടു. അദ്ദേഹവും ഈ വീഡിയോ തന്റെ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ജെസിബിയെ നേരിട്ട് മഹീന്ദ്ര ബൊലേറോ; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു; വീഡിയോ വൈറൽ

ഇന്ത്യൻ വിപണിയിൽ വളരെ ജനപ്രിയമായ എംയുവിയും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മഹീന്ദ്ര വാഹനവുമാണ് ബൊലേറോ. 7.98 ലക്ഷം രൂപയ്ക്കാണ് ബൊലേറോ ബിഎസ് VI പതിപ്പ് മഹീന്ദ്ര വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

MOST READ: പുതിയ മുഖം പഴയ ഭാവം; യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ എത്തിച്ച് ടൊയോട്ട

ജെസിബിയെ നേരിട്ട് മഹീന്ദ്ര ബൊലേറോ; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു; വീഡിയോ വൈറൽ

ബി‌എസ്-VI കംപ്ലയിന്റ് ബൊലേറോ പവർ പ്ലസിന് 1.5 ലിറ്റർ, ത്രീ സിലിണ്ടർ ഡീസൽ M-ഹോക്ക് 75 എഞ്ചിനാണ് നിർമ്മാതാക്കൾ നൽകുന്നത്. എഞ്ചിൻ യൂണിറ്റ് 75 bhp കരുത്ത് ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന മോഡലിൽ ഫോർ വീൽ ഡ്രൈവ് ഓപ്ഷൻ കമ്പനി നൽകുന്നില്ല.

More from DriveSpark

Article Published On: Monday, July 27, 2020, 13:05 [IST]
English summary
Kerala Biker Escapes After Speeding JCB Loses Control Rams Into Car Seen In Video. Read in Malayalam.
കൂടുതല്‍... #മഹീന്ദ്ര #mahindra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X