ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്‌ഹോക്കിലെ ധോണിയുടെ ആദ്യ യാത്ര വൈറലാക്കി ആരാധകര്‍

'തല' എന്ന് ആരാധകര്‍ വിളിക്കുന്ന മഹേന്ദ്രസിംഗ് ധോണിക്ക് വാഹനങ്ങളോടുള്ള കമ്പം എല്ലാര്‍ക്കും അറിയാം. വാര്‍ത്തകളില്‍ അതെല്ലാം ഒരുപാട് ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. 2007 -ല്‍ ആദ്യ ട്വന്റി-20 ലോക കപ്പ് നേടിയത് ധോണിയുടെ നായകത്വത്തിലായിരുന്നു.

ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്‌ഹോക്കിലെ ധോണിയുടെ ആദ്യ യാത്ര വൈറലാക്കി ആരാധകര്‍

അവിടുന്ന് നാലുവര്‍ഷത്തിനുശേഷം ഏകദിന കപ്പും ധോണി സ്വന്തമാക്കി. 2013 -ല്‍ ഇന്ത്യന്‍ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയ ധോണി വളരെപ്പെട്ടനായിരുന്നു നായക സ്ഥാനത്തേക്ക് ഉയര്‍ന്നത്. നിലവില്‍ നായക പദവിയില്‍ നിന്നു ഒഴിഞ്ഞുവെങ്കിലും ടീമിലെ ഒരു നിര്‍ണായക അംഗവും ടീമിലെ മുന്‍നിര കളിക്കാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.

ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്‌ഹോക്കിലെ ധോണിയുടെ ആദ്യ യാത്ര വൈറലാക്കി ആരാധകര്‍

അടുത്തിടെ താരത്തിന്റെ ഗാരേജില്‍ ഒരു അതിഥി കൂടി എത്തിയിരുന്നു. ഭാര്യ സാക്ഷി ധോണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സംഭവം വൈറലാക്കിയത്. സംഭവം മറ്റൊന്നുമല്ല ഇന്ത്യയില്‍ ആദ്യ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്‌ഹോക്ക് ധോണി സ്വന്തമാക്കിയെന്നു തന്നെയായിരുന്നു.

ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്‌ഹോക്കിലെ ധോണിയുടെ ആദ്യ യാത്ര വൈറലാക്കി ആരാധകര്‍

ചിത്രത്തിനൊപ്പം സാക്ഷി ധോണി ട്വിറ്ററില്‍ ഇങ്ങനെ കൂടി കുറിച്ചു; 'വീട്ടിലേക്ക് സ്വാഗതം, നിങ്ങളുടെ പുതിയ കളിപ്പാട്ടം എത്തിയിരിക്കുന്നു മഹി, താങ്കളെ ശരിക്കും മിസ് ചെയ്യുന്നു, പുതിയ അതിഥിയുടെ ഇന്ത്യന്‍ പൗരത്വത്തിനായി കാത്തിരിക്കുന്നു' എന്നായിരുന്നു സാക്ഷി ധോണി ട്വിറ്ററില്‍ കുറിച്ചത്.

ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്‌ഹോക്കിലെ ധോണിയുടെ ആദ്യ യാത്ര വൈറലാക്കി ആരാധകര്‍

വാഹനം എത്തിയപ്പോള്‍ ധോണി കശ്മിരില്‍ പാരാച്യൂട്ട് റെജിമെന്റിനൊപ്പം സൈനിക പരിശീലനത്തിന് പോയിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരിച്ചെത്തിയ താരം പുതിയ വാഹനത്തില്‍ ഭാര്യയുമെത്ത് യാത്ര ചെയ്യുന്ന ചിത്രങ്ങളാണ് ആരാധകര്‍ വൈറലാക്കിയിരിക്കുന്നത്.

ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്‌ഹോക്കിലെ ധോണിയുടെ ആദ്യ യാത്ര വൈറലാക്കി ആരാധകര്‍

റാഞ്ചി വിമാനത്തവളത്തില്‍ നിന്നും വാഹനം ഓടിച്ച പുറത്തേക്കുവരുന്ന താരത്തെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. വാഹനം സ്വന്തമാക്കിയ ശേഷം ഇത് ആദ്യമായാണ് താരം ഒടിക്കുന്നത് എന്ന തലക്കെട്ടുകള്‍ നല്‍കിയാണ് ആരാധകര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്‌ഹോക്കിലെ ധോണിയുടെ ആദ്യ യാത്ര വൈറലാക്കി ആരാധകര്‍

പുതിയ അതിഥി, ആള് അത്ര ചില്ലറക്കാരനൊന്നുമല്ല. ഇന്ത്യയിലെ ആദ്യത്തെ ഒരേയൊരു കാറാണിത്. ഏകദേശം 1.12 കോടി രൂപ വരെയാണ് കാറിന്റെ വില. വാഹനപ്രേമിയായ ധോണിയുടെ ശേഖരത്തില്‍ ഫെറാരി 599 ജിടിഒ, ഹമ്മര്‍ എച്ച് 2, ജിഎംസി സിയേറ എന്നീ ആഡംബര വാഹനങ്ങളുണ്ട്.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്‌ഹോക്കിലെ ധോണിയുടെ ആദ്യ യാത്ര വൈറലാക്കി ആരാധകര്‍

കാറുകളോട് മാത്രമല്ല സൂപ്പര്‍ ബൈക്കുകളോടും ധോണിക്കുള്ള കമ്പം ഒന്നു വേറെ തന്നെയാണ്. കവസാക്കി നിഞ്ജ എച്ച് 2, കോണ്‍ഫഡറേറ്റ് ഹെല്‍ക്യാറ്റ്, ബിഎസ്എ, സുസുകി ഹയാബുഷ, നോര്‍ട്ടണ്‍ വിന്റേജ് തുടങ്ങിയ വിലകൂടിയ ബൈക്കുകളുടെ ശേഖരവും ധോണിക്കുണ്ട്.

Most Read: തനിയെ ബാലൻസ് ചെയ്യുന്ന ഇലക്ട്രിക്ക് സ്കൂട്ടറുമായി സ്റ്റാർട്ട്-അപ്പ് കമ്പനി -വീഡിയോ

ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്‌ഹോക്കിലെ ധോണിയുടെ ആദ്യ യാത്ര വൈറലാക്കി ആരാധകര്‍

6.2 ലിറ്റര്‍ V8 എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 463 bhp പവറും 624 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ ഓപ്ഷനാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

Most Read: ഹീറോ ലെക്ട്രോ ഇലക്ട്രിക്ക് ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു

ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്‌ഹോക്കിലെ ധോണിയുടെ ആദ്യ യാത്ര വൈറലാക്കി ആരാധകര്‍

ആദ്യ കാഴ്ചയില്‍ ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്‌ഹോക്ക്, ഗ്രാന്‍ഡ് ചെറോക്കി SRT -യുടെ സദ്യശൃം തോന്നുമെങ്കിലും അടുത്ത് കാണുമ്പോള്‍ മാത്രമാണ് വ്യത്യാസം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. ജിപ്പിന്റെ ഗ്രാന്‍ഡ് ചെറോക്കി SRT ഇന്ത്യന്‍ വിപണിയില്‍ ഉള്ളൊരു വാഹനം തന്നെയാണ്.

നിരവധി ഫിച്ചറുകളും വാഹനത്തിന്റെ സവിശേഷതയാണ്. സെവന്‍ സ്ലാട്ട് ഗ്രില്‍, പ്രൊജക്ട് ഹെഡ്ലാമ്പ്, എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പ്, തുടങ്ങിയ സവിശേതകള്‍ വാഹനത്തില്‍ കാണാം. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സംവിധാനത്തോടുകൂടിയ 8.4 ഇഞ്ചിന്റെ വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

More from DriveSpark

Article Published On: Saturday, September 21, 2019, 10:42 [IST]
English summary
Mahendra Singh Dhoni spotted in India’s most powerful SUV. Read more in Malayalam.
കൂടുതല്‍... #ജീപ്പ് #jeep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X