ശരീരങ്ങളില്‍ നിറമടിക്കുന്നതിനെക്കുറിച്ചു തന്നെ

ബോഡി പെയിന്റിംഗ് വളരെ പുരാതനമായ കലാരൂപമാണ്. മനുഷ്യന്റെ ശരാരത്തെയാണ് ഈ കലയുടെ കാന്‍വാസ്. നമ്മുടെ നാട്ടില്‍ കൈയിലും കാലിലും മൈലാഞ്ചിയിടുന്നതില്‍ ഈ കലയുടെ ഉപയോഗം ഒതുങ്ങുന്നു. പടിഞ്ഞാറുള്ളവര്‍ ഇക്കാര്യത്തിലും വളരെ പുരോഗമിച്ചിരിക്കുന്നു. ശരീരത്തിലെ ഒരു ഭാഗവും വിടാതെ കലാ പ്രദര്‍ശനത്തിനുള്ള ഇടമാക്കി മാറ്റുന്നു അവര്‍.

ബോഡി പെയിന്റിലൂടെ വിവിധ രൂപങ്ങള്‍ സൃഷ്ടിക്കുന്നത് ഈയിടെ വളര്‍ന്നുവന്ന ഒരു കലയാണ്. മനുഷ്യന്റെ ശരീരമുപയോഗിച്ച് ഒരു കാറിനെ നിര്‍മിച്ചിരിക്കുന്നത് താഴെ കാണാം. ഏറ്റവുമൊടുവില്‍ വീഡിയോയുമുണ്ട്.

എമ്മ ഹാക്ക് ഒരു വമ്പത്തി

എമ്മ ഹാക്ക് ഒരു വമ്പത്തി

ചിത്രത്തില്‍ കാണുന്ന എമ്മ ഹാക്ക് ഒരു വമ്പത്തിയാണ്. ഇവരാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അറിയപ്പെടുന്ന ബോഡി ആര്‍ട്ടിസ്റ്റാണിവര്‍.

Painted People Car Crash Sculpture

ആദ്യം എമ്മ ചെയ്ത പണി ഇങ്ങനെയൊരു ഫ്രീഹാന്‍ഡ് സ്‌കെച്ച് തയ്യാറാക്കുകയാണ്.

Painted People Car Crash Sculpture

പിന്നീട് കൂടുതല്‍ ശ്രദ്ധയോടെ ആളുകളുടെ പൊസിഷനുകള്‍ കൃത്യമായി രേഖപ്പെടുത്തി അവസാന സ്‌കെച്ച് തയ്യാറാക്കുന്നു.

Painted People Car Crash Sculpture

അസാധ്യമായ മെയ്‌വഴക്കമുള്ള കലാകാരികളും കലാകാരന്മാരുമാണ് ഈ ബോഡി ആര്‍ട്ടില്‍ പങ്കെടുത്തിട്ടുള്ളത്. ചിത്രത്തില്‍ ദാണ്ടെ ലവന്മാര് കാണിക്കുന്നത് കണ്ടില്ലേ.

Painted People Car Crash Sculpture

അടുത്ത പണി പെയിന്റിംഗ് ആണ്.

Painted People Car Crash Sculpture

എമ്മ തന്നെയാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്.

Painted People Car Crash Sculpture

കൃത്യമായ പ്ലാനിംഗോടെ വേണം ഈ പണി ചെയ്യാന്‍. ഇല്ലെങ്കില്‍ പാളും.

Painted People Car Crash Sculpture

പെയിന്റിംഗിന് മുന്‍പ് എല്ലാവരെയും പൊസിഷനുകളില്‍ കിടത്തി ശരീരത്തില്‍ സ്‌കെച്ച് ചെയ്യും.

Painted People Car Crash Sculpture

ഈ സ്‌കെച്ചുകളില്‍ പെയിന്റ് ചെയ്യുകയാണ് പരിപാടി. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സും കൃത്യതയ്ക്കായി ഉപയോഗിക്കുന്നു. ഇത്തരം മാതൃകകളെ ആധാരമാക്കിയാണ് പെയിന്റിംഗ് പണി നടക്കുന്നത്.

എല്ലാം തയ്യാറാക്കിയ ശേഷം പോട്ടം പിടിക്കും.

എല്ലാം തയ്യാറാക്കിയ ശേഷം പോട്ടം പിടിക്കും.

പോട്ടം

മറ്റൊരു ബോഡി പെയിന്റ് കലാകാരിയെ ഇവിടെ പരിചയപ്പെടാം

മറ്റൊരു ബോഡി പെയിന്റ് കലാകാരിയെ ഇവിടെ പരിചയപ്പെടാം

ദാ ദിവിടെ ക്ലിക്കുക

ഫിയറ്റ് ഈയിടെ ഒരു പരസ്യത്തിനായി ബോഡി പെയിന്റിംഗ് ഉപയോഗിച്ചിരുന്നു

ഫിയറ്റ് ഈയിടെ ഒരു പരസ്യത്തിനായി ബോഡി പെയിന്റിംഗ് ഉപയോഗിച്ചിരുന്നു

ദാ ദിവിടെ

വീഡിയോ

വീഡിയോ

More from DriveSpark

Article Published On: Wednesday, October 16, 2013, 2:07 [IST]
English summary
Emma Hack, a famous body painter recently made a car with nude painted bodies.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X