ഈ പോക്ക് ഇതൊങ്ങോട്ട്! രാജ്യത്ത് സെഞ്ചുറി അടിച്ച് പെട്രോൾ വില

പെട്രോൾ വില ലിറ്ററിന് മൂന്ന് അക്കത്തിൽ എത്തുന്ന രാജ്യത്തെ ആദ്യത്തെ മെട്രോപൊളിറ്റൻ നഗരമായി മുംബൈ. മുംബൈയിലെ ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ 100.19 രൂപ വിലവരും, ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്.

ഈ പോക്ക് ഇതൊങ്ങോട്ട്! രാജ്യത്ത് സെഞ്ചുറി അടിച്ച് പെട്രോൾ വില

പെട്രോൾ, ഡീസൽ വില ഈ മാസത്തിൽ ഭൂരിഭാഗവും റെക്കോർഡ് ഉയരത്തിലാണ്, കഴിഞ്ഞ രണ്ട് ദിവസമായി ഇവ മാറ്റമില്ലാതെ തുടരുകയാണെങ്കിലും വീണ്ടും വർധനവ് പ്രതീക്ഷുന്നു.

ഈ പോക്ക് ഇതൊങ്ങോട്ട്! രാജ്യത്ത് സെഞ്ചുറി അടിച്ച് പെട്രോൾ വില

മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ചില നഗരങ്ങളിലെ പെട്രോൾ വില ഈ മാസം ആദ്യം മൂന്ന് അക്കത്തിലേക്ക് കടന്നിരുന്നുവെങ്കിലും എല്ലാ മെട്രോപൊളിറ്റൻ നഗരവാസികളേക്കാൾ ആദ്യം ഓരോ ലിറ്റർ പെട്രോളിനും 100 രൂപയിൽ കൂടുതൽ നൽകേണ്ടി വരുന്നത് മുംബൈ നിവാസികൾക്കായിരിക്കും.

MOST READ: സിയാസിന് പിന്നാലെ ടൊയോട്ട വാഗൺആർ ഹാച്ച്ബാക്കും അണിയറയിൽ; സ്പൈ ചിത്രങ്ങൾ പുറത്ത്

ഈ പോക്ക് ഇതൊങ്ങോട്ട്! രാജ്യത്ത് സെഞ്ചുറി അടിച്ച് പെട്രോൾ വില

ഇതോടൊപ്പം ഡീസൽ വിലയും പെട്രോളുമായിട്ടുള്ള വിടവ് നികത്തുകയാണ്, നിലവിൽ ലിറ്ററിന് 92.17 രൂപയാണ് വില.

ഈ പോക്ക് ഇതൊങ്ങോട്ട്! രാജ്യത്ത് സെഞ്ചുറി അടിച്ച് പെട്രോൾ വില

ചെന്നൈ നിവാസികൾക്ക് ഒരു ലിറ്റർ പെട്രോളിനും ഡീസലിനും യഥാക്രമം 95.51 രൂപയും 89.65 രൂപയും നൽകേണ്ടിവരും. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് ഇപ്പോൾ 93.94 രൂപയാണ് വില, ഇത് കൊൽക്കത്തയിലെ നിരക്കിനേക്കാൾ മൂന്ന് പൈസ കുറവാണ്.

MOST READ: വിമാനത്തിൽ ഉപയോഗിച്ചിരുന്ന ബ്ലാക്ക് ബോക്സുകൾ കാറുകൾക്കും നിർബന്ധമാക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ

ഈ പോക്ക് ഇതൊങ്ങോട്ട്! രാജ്യത്ത് സെഞ്ചുറി അടിച്ച് പെട്രോൾ വില

ഡൽഹിയിലെ ഡീസൽ വില താരതമ്യേന കുറഞ്ഞതും നിലവിൽ ലിറ്ററിന് 84.89 രൂപയുമാണ്, കൊൽക്കത്തയിൽ ഇത് ലിറ്ററിന് 89.65 രൂപയാണ്.

ഈ പോക്ക് ഇതൊങ്ങോട്ട്! രാജ്യത്ത് സെഞ്ചുറി അടിച്ച് പെട്രോൾ വില

രാജ്യത്ത് ഇന്ധനവിലയിൽ വ്യത്യാസമുണ്ടാകാൻ കാരണം ഇരു ഇന്ധനങ്ങളിൽ ഈടാക്കുന്ന പ്രാദേശിക നികുതികളുടെ വിവിധ നിരക്കുകളാണ്. അന്തിമ വിലയിൽ രണ്ട് ഇന്ധനങ്ങളുടെ കേന്ദ്രനികുതിക്കും വലിയ പങ്കുണ്ട്, അതോടൊപ്പം അന്താരാഷ്ട്ര അസംസ്കൃത നിരക്കും കറൻസി വിനിമയ നിരക്കും മറ്റ് ഘടകങ്ങളാണ്.

MOST READ: നാലാംതലമുറ ഒക്ടാവിയയുടെ അരങ്ങേറ്റം ജൂണ്‍ 10-ന്, ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ സ്‌കോഡ

ഈ പോക്ക് ഇതൊങ്ങോട്ട്! രാജ്യത്ത് സെഞ്ചുറി അടിച്ച് പെട്രോൾ വില

മെയ് വരെയുള്ള കാലയളവിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലായിരുന്നുവെങ്കിലും മാസത്തിന്റെ ആദ്യ ആഴ്ച മുതൽ ഇവ നിരന്തരം കുതിച്ചുയരുകയാണ്.

ഈ പോക്ക് ഇതൊങ്ങോട്ട്! രാജ്യത്ത് സെഞ്ചുറി അടിച്ച് പെട്രോൾ വില

രാജ്യത്ത് കേരളമുൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കാലയളവിൽ മാറ്റമില്ലാതെ ആഴ്ച്ചകളോളം തുടർന്ന ഇന്ധന വില ഇത്രയും ക്രമാധീതമായി ഉയർത്തിയതിൽ രാജ്യമെങ്ങും പ്രതിഷേധം ഉയരുകയാണ്.

Most Read Articles

Malayalam
English summary
Petrol Price Clocks Century Per Litre In India. Read in Malayalam.
Story first published: Saturday, May 29, 2021, 12:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X