കൊവിഡ്-19; മഹാരാഷ്ട്ര സർക്കാരിന് 20 ആംബുലൻസുകളും 10 കോടി രൂപയും സംഭാവന നൽകി ടാറ്റ സൺസ് ഫൗണ്ടേഷൻ

മഹാരാഷ്ട്രയിൽ കൊവിഡ് -19 വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കുന്നതിനായി 100 വെന്റിലേറ്ററുകളും 20 ടാറ്റ വിംഗർ അധിഷ്ഠിത ആംബുലൻസുകളും 10 കോടി രൂപയും ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന് സംഭാവന ചെയ്തതായി ടാറ്റ സൺസ് ഫൗണ്ടേഷൻ വ്യക്തമാക്കി.

കൊവിഡ്-19; മഹാരാഷ്ട്ര സർക്കാരിന് 20 ആംബുലൻസുകളും 10 കോടി രൂപയും സംഭാവന നൽകി ടാറ്റ സൺസ് ഫൗണ്ടേഷൻ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെ, ടാറ്റാ സൺസ് ബോർഡ് അംഗങ്ങളായ N ചന്ദ്ര, മുംബൈ മേയർ കിഷോരി പെദ്‌നേക്കർ എന്നിവരുടെ സാന്നിധ്യത്തിലാണ് സംഭാവന നൽകിയത്.

കൊവിഡ്-19; മഹാരാഷ്ട്ര സർക്കാരിന് 20 ആംബുലൻസുകളും 10 കോടി രൂപയും സംഭാവന നൽകി ടാറ്റ സൺസ് ഫൗണ്ടേഷൻ

ടാറ്റാ സൺസ് ഫൗണ്ടേഷൻ നൽകിയ 10 കോടി രൂപയുടെ സംഭാവന കൊവിഡ് -19 മഹാമാരി, മറ്റ് ജീവൻ അപകടപ്പെടുത്തുന്ന വൈറസുകൾ എന്നിവയ്ക്കെതിരെ പോരാടുക എന്ന ലക്ഷ്യത്തോടെ ഒരു ഇമ്മ്യൂണോളജി, വൈറസ് അണുബാധ ഗവേഷണ കേന്ദ്രം ആരംഭിക്കുന്നതിനായി വിനിയോഗിക്കും.

MOST READ: കൊവിഡ് പോരാട്ടത്തില്‍ പങ്കാളിയായി സിയറ്റ്; പുതിയ ഫെയ്‌സ് മാസ്‌ക് വിപണിയില്‍

കൊവിഡ്-19; മഹാരാഷ്ട്ര സർക്കാരിന് 20 ആംബുലൻസുകളും 10 കോടി രൂപയും സംഭാവന നൽകി ടാറ്റ സൺസ് ഫൗണ്ടേഷൻ

ഗവേഷണ കേന്ദ്രത്തിന് ഏറ്റവും പുതിയ ഉപകരണങ്ങളും സാങ്കേതികവിദ്യയും ഘടിപ്പിക്കുമെന്നും ലോകമെമ്പാടുമുള്ള മികച്ച ഗവേഷണ സൗകര്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

കൊവിഡ്-19; മഹാരാഷ്ട്ര സർക്കാരിന് 20 ആംബുലൻസുകളും 10 കോടി രൂപയും സംഭാവന നൽകി ടാറ്റ സൺസ് ഫൗണ്ടേഷൻ

പണമായും പിൻതാങ്ങലായും നൽകിയ സംഭാവനകൾ മുംബൈയിലെ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ശക്തിപ്പെടുത്തുമെന്ന് ടാറ്റാ ഗ്രൂപ്പ് മഹാരാഷ്ട്ര സർക്കാരിനു നൽകിയ സംഭാവനകളെ പ്രശംസിച്ച മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.

MOST READ: റേഞ്ച് റോവർ ഇവോക്ക്, ഡിസ്കവറി സ്പോർട്ട് എസ്‌യുവികളുടെ ഡെലിവറി ആരംഭിച്ച് ലാൻഡ് റോവർ ഇന്ത്യ

കൊവിഡ്-19; മഹാരാഷ്ട്ര സർക്കാരിന് 20 ആംബുലൻസുകളും 10 കോടി രൂപയും സംഭാവന നൽകി ടാറ്റ സൺസ് ഫൗണ്ടേഷൻ

ഈ വർഷം ആദ്യം ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ടാറ്റ വിംഗർ ബിഎസ് VI മോഡലുകളെ അടിസ്ഥാനമാക്കിയാണ് ആംബുലൻസുകൾ ഒരുക്കിയിരിക്കുന്നത്.

കൊവിഡ്-19; മഹാരാഷ്ട്ര സർക്കാരിന് 20 ആംബുലൻസുകളും 10 കോടി രൂപയും സംഭാവന നൽകി ടാറ്റ സൺസ് ഫൗണ്ടേഷൻ

3200 WB, 3488 WB എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ആംബുലൻസുകൾ ലഭ്യമാണ്. രണ്ടും സിംഗിൾ സ്ട്രെച്ചർ ആംബുലൻസുകളാണ്. വിശാലമായ വാഹനങ്ങൾ മെഡിക്കൽ ഉദ്യോഗസ്ഥർക്കും രോഗികൾക്കും സുഖപ്രദമായ ഡ്രൈവ് വാഗ്ദാനം ചെയ്യുന്നു.

MOST READ: മെർസിഡീസ് S-ക്ലാസിന്റെ അവതരണം മൂന്ന് ഘട്ടമായി, ആദ്യ ഭാഗം ജൂലൈ എട്ടിന്; കാണാം പുതിയ ടീസർ വീഡിയോ

കൊവിഡ്-19; മഹാരാഷ്ട്ര സർക്കാരിന് 20 ആംബുലൻസുകളും 10 കോടി രൂപയും സംഭാവന നൽകി ടാറ്റ സൺസ് ഫൗണ്ടേഷൻ

വീലുകലിലുള്ള മിനി ആശുപത്രിയായി പ്രവർത്തിക്കുന്നതിനായി ഇന്റീരിയറുകൾ പുനർരൂപകൽപ്പന ചെയ്‌തു. ആംബുലൻസുകൾ AIS 125 പാർട്ട് 1 മാനദണ്ഡങ്ങൾ പാലിക്കുന്നു. ഇത് രോഗികളുടെ ഗതാഗതം, അടിസ്ഥാന ലൈഫ് സപ്പോർട്ട് എന്നിവയ്ക്കായി ഉപയോഗിക്കും.

കൊവിഡ്-19; മഹാരാഷ്ട്ര സർക്കാരിന് 20 ആംബുലൻസുകളും 10 കോടി രൂപയും സംഭാവന നൽകി ടാറ്റ സൺസ് ഫൗണ്ടേഷൻ

ടാറ്റ വിംഗറിൽ 2.2 ലിറ്റർ ബിഎസ് VI കംപ്ലയിന്റ് എഞ്ചിനാണ് വരുന്നത്. ഇത് 98 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ ഒരു മാനുവൽ ട്രാൻസ്മിഷനുമായി ഇണചേരുന്നു.

MOST READ: പുതിയ 2020 ഹോണ്ട CBR400R ജൂലൈ 31-ന് വിപണിയിലേക്ക്, ഇന്ത്യയിലേക്ക് എത്തിയേക്കില്ല

കൊവിഡ്-19; മഹാരാഷ്ട്ര സർക്കാരിന് 20 ആംബുലൻസുകളും 10 കോടി രൂപയും സംഭാവന നൽകി ടാറ്റ സൺസ് ഫൗണ്ടേഷൻ

മുൻവശത്ത് കോയിൽ സ്പ്രിങ്ങുകളുള്ള മക്ഫെർസൺ സ്ട്രറ്റുകളും പിൻഭാഗത്ത് ഹൈഡ്രോളിക് ടെലിസ്കോപ്പിക് ഷോക്ക് അബ്സോർബറുകളുള്ള പാരബോളിക് ലീഫ് സ്പ്രിംഗുകളും വാഹനത്തിന്റെ സവിശേഷതകളാണ്.

കൊവിഡ്-19; മഹാരാഷ്ട്ര സർക്കാരിന് 20 ആംബുലൻസുകളും 10 കോടി രൂപയും സംഭാവന നൽകി ടാറ്റ സൺസ് ഫൗണ്ടേഷൻ

ഇവ രണ്ടും സുഗമമായ ഡ്രൈവ് നൽകുന്നു. ആംബുലൻസുകളിൽ പുതിയ വെള്ള-മഞ്ഞ-ചുവപ്പ് പെയിന്റ് സ്കീമും ഉയർന്ന റൂഫും നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

More from DriveSpark

Article Published On: Wednesday, July 8, 2020, 11:40 [IST]
English summary
Tata Sons Foundation Donates 20 Ambulances And 10 Crore Rupees To Maharashtra Govt To Fight Against Covid-19. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X