സെയിൽസ്മാനേ ആശ്രയിക്കേണ്ട; റീടെയിലർമാർക്കായി ഇ-ഓർഡറിംഗ് സൗകര്യം ഒരുക്കി ടിവിഎസ് യൂറോഗ്രിപ്പ്

ടിവിഎസ് യൂറോഗ്രിപ്പ് തങ്ങളുടെ റീട്ടെയിലർ ആപ്ലിക്കേഷനായ 'ടിവിഎസ് യൂറോഗ്രിപ്പ് ബന്ദനിൽ' ഇ-ഓർഡറിംഗ് സൗകര്യം എന്ന പുതിയ സവിശേഷത പ്രഖ്യാപിച്ചു. ഈ ആപ്പ് ആൻഡ്രോയ്ഡ്, iOS പ്ലാറ്റ്ഫോമുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

സെയിൽസ്മാനേ ആശ്രയിക്കേണ്ട; റീടെയിലർമാർക്കായി ഇ-ഓർഡറിംഗ് സൗകര്യം ഒരുക്കി ടിവിഎസ് യൂറോഗ്രിപ്പ്

അപ്ലിക്കേഷനിലെ ഈ പുതിയ സവിശേഷത ഓൺലൈനായി പുതിയ ഓർഡറുകൾ നൽകാനും അവ ട്രാക്കുചെയ്യാനും സഹായിക്കുന്ന സമഗ്രമായ ഇ-കൊമേർസ് അനുഭവം വാഗ്ദാനം ചെയ്യും.

സെയിൽസ്മാനേ ആശ്രയിക്കേണ്ട; റീടെയിലർമാർക്കായി ഇ-ഓർഡറിംഗ് സൗകര്യം ഒരുക്കി ടിവിഎസ് യൂറോഗ്രിപ്പ്

കൊവിഡ്-19 പ്രതിസന്ധി കാരണം, ബിസിനസുകൾ തുടരുന്നതിന് സർക്കാർ ചില നിയമങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്, അതിലൊന്നാണ് സാമൂഹിക അകലം പാലിക്കുക എന്നത്.

MOST READ: ലോക്ക്ഡൗണില്‍ കുടുങ്ങി മകന്‍; അംഗപരിമിതയായ അമ്മ സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍

സെയിൽസ്മാനേ ആശ്രയിക്കേണ്ട; റീടെയിലർമാർക്കായി ഇ-ഓർഡറിംഗ് സൗകര്യം ഒരുക്കി ടിവിഎസ് യൂറോഗ്രിപ്പ്

ഇത് മനസ്സിൽ വച്ചുകൊണ്ട്, ടിവിഎസ് തങ്ങളുടെ റീട്ടെയിൽ പങ്കാളികൾക്ക് ബിസിനസ്സ് സുഗമമാക്കുന്നതിന് ഇതിലൂടെ ‘കോൺടാക്റ്റ്ലെസ് ഓർഡറിംഗ്' കൊണ്ടുവന്നിരിക്കുകയാണ്.

സെയിൽസ്മാനേ ആശ്രയിക്കേണ്ട; റീടെയിലർമാർക്കായി ഇ-ഓർഡറിംഗ് സൗകര്യം ഒരുക്കി ടിവിഎസ് യൂറോഗ്രിപ്പ്

റീട്ടെയിൽ പങ്കാളികൾക്ക് ഇപ്പോൾ ടിവിഎസ് യൂറോഗ്രിപ്പ് ഉൽപ്പന്നങ്ങളുടെ മുഴുവൻ ശ്രേണിയിലും ബ്രൗസ് ചെയ്യാനും ആപ്ലിക്കേഷന്റെ സഹായത്തോടെ അതത് വിതരണക്കാർക്ക് ഓർഡറുകൾ നൽകാനും കഴിയും. ചില്ലറവ്യാപാരികൾക്ക് ഓർഡറുകളിൽ എക്‌സ്‌ക്ലൂസീവ് ഓഫറുകളും പ്രമോഷനുകളും നേടാനാകുന്ന പോയിന്റുകളും ആപ്പിലൂടെ പ്രതിഫലം ലഭിക്കുന്നു.

MOST READ: ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന അഞ്ച് മികച്ച ഫ്രണ്ട് വീൽ ഡ്രൈവ് എസ്‌യുവികൾ

സെയിൽസ്മാനേ ആശ്രയിക്കേണ്ട; റീടെയിലർമാർക്കായി ഇ-ഓർഡറിംഗ് സൗകര്യം ഒരുക്കി ടിവിഎസ് യൂറോഗ്രിപ്പ്

ഡിജിറ്റലൈസേഷൻ തങ്ങളുടെ വിൽപ്പന തന്ത്രത്തിന്റെ കാതലാണ്. ലോയൽറ്റി പ്രോഗ്രാമുകൾ പ്രാപ്തമാക്കുന്നതിനായി ഞങ്ങൾ കഴിഞ്ഞ വർഷം ടിവിഎസ് യൂറോഗ്രിപ്പ് ബന്ദൻ ആപ്പ് പുറത്തിറക്കിയത്.

സെയിൽസ്മാനേ ആശ്രയിക്കേണ്ട; റീടെയിലർമാർക്കായി ഇ-ഓർഡറിംഗ് സൗകര്യം ഒരുക്കി ടിവിഎസ് യൂറോഗ്രിപ്പ്

തങ്ങളുടെ റീട്ടെയിൽ പങ്കാളികളിൽ ഭൂരിഭാഗവും ഇതിനകം തന്നെ ഈ സംവിധാനവുമായി പരിചയമുള്ളവരാണ് എന്ന് ടിവിഎസ് ശ്രീചക്ര ലിമിറ്റഡിന്റെ EVP - സെയിൽസ് & മാർക്കറ്റിംഗ് പി മാധവൻ പറഞ്ഞു.

MOST READ: ലോക്ക്ഡൗണിന് ശേഷം ബുക്കിംഗ് റദ്ദാക്കൽ ഭീതിയിൽ ഡീലർമാർ

സെയിൽസ്മാനേ ആശ്രയിക്കേണ്ട; റീടെയിലർമാർക്കായി ഇ-ഓർഡറിംഗ് സൗകര്യം ഒരുക്കി ടിവിഎസ് യൂറോഗ്രിപ്പ്

ഇപ്പോൾ സമാരംഭിക്കുന്ന "ക്ലിക്ക്-ടു-ഓർഡർ" സവിശേഷത ടയർ വിപണിയിലെ ആദ്യ സംരംഭമാണ്, മാത്രമല്ല ഇത് ചെറുകിട വിൽപ്പനക്കാർക്ക് സെയിൽസ്മാന്റെ വരവും കാത്തിരിക്കുന്നതിനു പകരം അവരുടെ സൗകര്യത്തിനനുസരിച്ച് ഓർഡറുകൾ നൽകാൻ കഴിയും.

സെയിൽസ്മാനേ ആശ്രയിക്കേണ്ട; റീടെയിലർമാർക്കായി ഇ-ഓർഡറിംഗ് സൗകര്യം ഒരുക്കി ടിവിഎസ് യൂറോഗ്രിപ്പ്

വ്യാപാര പങ്കാളികൾ‌ക്കായി ഈ പ്രക്രിയ കൂടുതൽ‌ ഉപയോക്തൃ സൗഹൃദമാക്കുന്നതിന് പുതിയ സവിശേഷതകളും ആപ്പിൽ ക്രമീകരിച്ച‌ിട്ടുണ്ട്. കൊവിഡ്-19 നിയന്ത്രണങ്ങൾ‌ കാരണം പ്രദേശങ്ങളിലുടനീളമുള്ള സെയിൽ‌സ്മാൻ‌മാരുടെ യാത്ര ഒരു പ്രശ്നമാകുമ്പോൾ‌, ഈ 'കോൺ‌ടാക്റ്റ്ലെസ്' ഓർ‌ഡറിംഗ് പ്രക്രിയ വരും മാസങ്ങളിൽ‌ വളരെ ഉപയോഗപ്രദമാകും.

MOST READ: മാരുതി വാഗൺആർ; ഏറ്റവും മികച്ച ബിഎസ് VI സിഎൻജി മോഡൽ

സെയിൽസ്മാനേ ആശ്രയിക്കേണ്ട; റീടെയിലർമാർക്കായി ഇ-ഓർഡറിംഗ് സൗകര്യം ഒരുക്കി ടിവിഎസ് യൂറോഗ്രിപ്പ്

ഓർഡറുകൾ നൽകുന്നത് വളരെ സൗകര്യപ്രദമായതിനാൽ ബന്ദൻ അപ്ലിക്കേഷനിലെ ഈ പുതിയ സവിശേഷതയിൽ ഞാൻ സന്തുഷ്ടനാണെന്ന് കടലൂർ ജില്ലയിലെ നെയ്‌വേലിയിൽ നിന്നുള്ള റീട്ടെയിലർ കെ കെ ഓട്ടോമൊബൈൽസിന്റെ ഉടമ അജന്തൻ പറഞ്ഞു.

സെയിൽസ്മാനേ ആശ്രയിക്കേണ്ട; റീടെയിലർമാർക്കായി ഇ-ഓർഡറിംഗ് സൗകര്യം ഒരുക്കി ടിവിഎസ് യൂറോഗ്രിപ്പ്

ഈ പുതിയ വ്യവസ്ഥ ഇപ്പോൾ മുഴുവൻ ഉൽപ്പന്ന ശ്രേണിയും ബ്രൗസ് ചെയ്യാൻ തന്നെ അനുവദിക്കുന്നു, കൂടാതെ ആവശ്യമനുസരിച്ച് ഓർഡർ ചെയ്യാനും കഴിയുന്നു. ഇത് വളരെ ആകർഷകമായ അനുഭവമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Most Read Articles

Malayalam
English summary
TVS Eurogrip Has Come Up With An E-Ordering Feature For Its Retail Partners. Read in Malayalam.
Story first published: Saturday, May 9, 2020, 14:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X