പൂർണ്ണമായും പുതുക്കിയ രൂപകൽപ്പനയോടെയാണ് പുതിയ മാരുതി എർട്ടിഗ വരുന്നത്. മുൻ തലമുറ മോഡലിനെക്കാൾ എം‌പി‌വിക്ക് നീളവും വീതിയും ഉയരവും വർധിച്ചിട്ടുണ്ട്. മൊത്തത്തിൽ പുതിയ മാരുതി എർട്ടിഗയ്ക്ക് മുൻതലമുറ മോഡലിനെക്കാൾ കൂടുതൽ പ്രീമിയം അനുഭവപ്പെടുന്നു. 7.78 ലക്ഷം മുതൽ 10.56 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാണ് എംപിവി എത്തുന്നത്. നിലവിൽ പെട്രോൾ, സിഎൻജി ഓപ്ഷനുകളിൽ 7 വേരിയന്റുകളും 5 കളർ ഓപ്ഷനുകളും വാഹനം വാഗ്ദാനം ചെയ്യുന്നു.
-
സ്പോര്ട്ടി ലുക്കും പ്രീമിയം ഇന്റീരിയറും; മനംമയക്കുന്ന മോഡിഫിക്കേഷനുമായി മാരുതി എര്ട്ടിഗ
-
എര്ട്ടിഗ, XL6 മോഡലുകളുടെ വില്പ്പനയില് ഇടിവ്; ഡീസല് പതിപ്പ് തിരികെയെത്തിക്കാന് മാരുതി
-
ഡീസൽ എഞ്ചിനുകളിലേക്ക് മാരുതിയുടെ മടക്കം; ആദ്യം എത്തുക എർട്ടിഗയിലും സിയാസിലും
-
മടങ്ങിയെത്താൻ മാരുതി; എർട്ടിഗ, വിറ്റാര ബ്രെസ മോഡലുകൾക്ക് ഡീസൽ എഞ്ചിൻ ഒരുങ്ങുന്നു
-
വിപണിയില് എത്തിയിട്ട് 8 വര്ഷം; 5.5 ലക്ഷം യൂണിറ്റുകളുടെ വില്പ്പന പിന്നിട്ട് മാരുതി എര്ട്ടിഗ
-
ഒക്ടോബറിൽ എർട്ടിഗ, XL6 എംപിവികളുടെ 10,239 യൂണിറ്റുകൾ നിരത്തിലെത്തിച്ച് മാരുതി
-
ബിഎസ് VI ഡീസല് എഞ്ചിനോ? പരീക്ഷണയോട്ടം നടത്തി മാരുതി എര്ട്ടിഗ
-
പരിഷ്കരിച്ച ഇലക്ട്രിക് ടെയിൽഗേറ്റുമായി ഇന്ത്യയിലെ ആദ്യ എർട്ടിഗ; വീഡിയോ
-
അമോട്രിസ് ബോഡി കിറ്റിൽ അഗ്രസ്സീവായി മാറി മാരുതി എർട്ടിഗ
-
പ്രതിസന്ധി ഘട്ടത്തില് മാരുതിക്ക് കരുത്ത് നല്കി എര്ട്ടിഗ
-
കാത്തിരിക്കാം, എർട്ടിഗയുടെ ബിഎസ്-VI ഡീസൽ ഈ വർഷം എത്തിയേക്കും
-
വിലയിൽ മാറ്റമില്ല; എര്ട്ടിഗയിലും ടച്ച്സ്ക്രീന് ഇന്ഫോടെയിന്മെന്റ് സിസ്റ്റവുമായി മാരുതി


Click it and Unblock the Notifications