ഇന്ത്യൻ വിപണിയിൽ മാരുതിയുടെ നിലവിലെ എൻട്രി ലെവൽ മോഡലാണ് ആൾട്ടോ ഹാച്ച്ബാക്ക്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന മിഡിൽ ക്ലാസ് ഉപഭോക്താക്കളുടേയും ഇഷ്ട മോഡലാണിത്. എട്ട് വേരിയന്റുകളിലായി ആറ് നിറങ്ങളിൽ ചെറു ഹാച്ച്ബാക്ക് വിൽപ്പനയ്ക്കെത്തുന്നു. വാഹനത്തിന് ഒരു പുതുതലമുറ അപ്പ്ഡേറ്റ് ഉടൻ തന്നെ നിർമ്മാതാക്കൾ നൽകാൻ സാധ്യതയുണ്ട്.
-
31.59 കിലോമീറ്റര്‍ മൈലേജ്; ആള്‍ട്ടോ ബിഎസ് VI സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് മാരുതി
-
ആള്‍ട്ടോ 800-ല്‍ ഇന്‍ഫോടെയിമെന്റ് സിസ്റ്റം ഉള്‍പ്പെടുത്തി മാരുതി
-
മാരുതിക്ക് പുതിയ നാഴികക്കല്ല് സമ്മാനിച്ച് ആള്‍ട്ടോ
-
ബിഎസ് VI മാരുതി ആൾട്ടോ; ഒക്ടോബർ ആനുകൂല്യങ്ങളും ഡിസ്കൗണ്ടുകളും
-
മാരുതി ആള്‍ട്ടോ സിഎന്‍ജി എത്തി, വില 4.11 ലക്ഷം രൂപ മുതല്‍
-
ഭാരത് സ്റ്റേജ് VI നിലവാരത്തില്‍ പുതിയ മാരുതി ആള്‍ട്ടോ ഫെയ്സ്ലിഫ്റ്റ്, വില 2.94 ലക്ഷം രൂപ മുതല്‍


Click it and Unblock the Notifications