പുതിയ വേര്‍സിസ് 650 യുമായി കവാസാക്കി; വില 6.50 ലക്ഷം രൂപ

By Dijo Jackson

2018 കവാസാക്കി വേര്‍സിസ് 650 ഇന്ത്യയില്‍ പുറത്തിറങ്ങി. 6.50 ലക്ഷം രൂപയാണ് കവാസാക്കി വേര്‍സിസ് 650 യുടെ എക്‌സ്‌ഷോറൂം വില. രാജ്യത്തുടനീളമുള്ള ഷോറൂമുകളില്‍ നിന്നും വേര്‍സിസ് 650 യുടെ ബുക്കിംഗ് കവാസാക്കി ആരംഭിച്ച് കഴിഞ്ഞു.

പുതിയ വേര്‍സിസ് 650 യുമായി കവാസാക്കി; വില 6.50 ലക്ഷം രൂപ

വരും ആഴ്ചകളില്‍ തന്നെ പുത്തന്‍ വേര്‍സിസിന്റെ വിതരണവും കവാസാക്കി ആരംഭിക്കും. 2017 പതിപ്പില്‍ നിന്നും ഏറെ മാറ്റങ്ങളില്ലാതെ എത്തുന്ന 2018 വേര്‍സിസില്‍ പുത്തന്‍ ഗ്രാഫിക്‌സ് മാത്രമാണ് എടുത്ത പറയാവുന്ന പ്രധാന അപ്‌ഡേറ്റ്.

പുതിയ വേര്‍സിസ് 650 യുമായി കവാസാക്കി; വില 6.50 ലക്ഷം രൂപ

പഴയ മോഡലിലുള്ള ഗ്രീന്‍-ബ്ലാക് കളര്‍ സ്‌കീമിനെ പുതിയ മോഡലിലും കവാസാക്കി അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീന്‍, ഡിജിറ്റല്‍ ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്ററോട് കൂടിയ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ എന്നിവയും വേര്‍സിസ് 650 അഡ്വഞ്ചര്‍ ടൂററില്‍ ഒരുങ്ങുന്നുണ്ട്.

പുതിയ വേര്‍സിസ് 650 യുമായി കവാസാക്കി; വില 6.50 ലക്ഷം രൂപ

മോട്ടോര്‍സൈക്കിളിന്റെ എഞ്ചിനിലും കാര്യമായ മാറ്റങ്ങളില്ല. നിലവിലുള്ള 649 സിസി പാരലല്‍ ട്വിന്‍ എഞ്ചിനില്‍ തന്നെയാണ് 2018 കവാസാക്കി വേര്‍സിസ് എത്തുന്നത്.

പുതിയ വേര്‍സിസ് 650 യുമായി കവാസാക്കി; വില 6.50 ലക്ഷം രൂപ

8,500 rpm ല്‍ 68 bhp കരുത്തും 7,000 rpm ല്‍ 64 Nm torque ഉം ഉത്പാദിപ്പിക്കുന്ന ലിക്വിഡ് കൂള്‍ഡ് എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നതും.

Recommended Video

[Malayalam] Kawasaki Ninja Z1000 Launched - DriveSpark
പുതിയ വേര്‍സിസ് 650 യുമായി കവാസാക്കി; വില 6.50 ലക്ഷം രൂപ

ഹൈ-ടെന്‍സൈല്‍ സ്റ്റീലിലുള്ള ഡയമണ്ട് ഫ്രെയിമിലാണ് കവാസാക്കി വേര്‍സിസ് അണിനിരക്കുന്നത്.

Trending On DriveSpark Malayalam:

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

പുതിയ വേര്‍സിസ് 650 യുമായി കവാസാക്കി; വില 6.50 ലക്ഷം രൂപ

41 mm ഇന്‍വേര്‍ട്ടഡ് ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ ഫ്രണ്ട് എന്‍ഡിലും, റിമോട്ട് സ്പ്രിംഗ് പ്രീലോഡ് അഡ്ജസ്റ്റ്‌മെന്റോടെയുള്ള മോണോഷോക്ക് യൂണിറ്റ് റിയര്‍ എന്‍ഡിലും മോട്ടോര്‍സൈക്കിളില്‍ സാന്നിധ്യമറിയിക്കുന്നു.

പുതിയ വേര്‍സിസ് 650 യുമായി കവാസാക്കി; വില 6.50 ലക്ഷം രൂപ

300 mm പെറ്റല്‍ ഡിസ്‌കുകള്‍ ഫ്രണ്ട് എന്‍ഡില്‍ ഒരുങ്ങുമ്പോള്‍, 250 mm സിംഗിള്‍ യൂണിറ്റ് ഡിസ്‌കാണ് റിയര്‍ എന്‍ഡില്‍ ബ്രേക്കിംഗ് ദൗത്യം നിര്‍വഹിക്കുന്നത്. റിയര്‍ എന്‍ഡില്‍ എബിഎസും പിന്തുണയും വേര്‍സിസ് 650 നേടിയിട്ടുണ്ട്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Thursday, November 16, 2017, 11:26 [IST]
English summary
2018 Kawasaki Versys 650 Launched At Rs 6.50 Lakh In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X