EICMA 2017: ഇതാണ് ബിഎംഡബ്ല്യുവിന്റെ പുതിയ അര്‍ബന്‍ സ്‌കൂട്ടര്‍

By Dijo Jackson

2017 EICMA യില്‍ പുതിയ സ്‌കൂട്ടറുമായി ബിഎംഡബ്ല്യു. C400X സ്‌കൂട്ടറിനെ ബിഎംഡബ്ല്യു കാഴ്ചവെച്ചു. രാജ്യാന്തര വിപണികളില്‍ 500 സിസി സ്‌കൂട്ടറുകള്‍ക്ക് ആവശ്യക്കാരേറുന്നതിന്റെ അടിസ്ഥാനത്തിലാണ് ജര്‍മ്മന്‍ നിര്‍മ്മതാക്കളുടെ പുതിയ നീക്കം.

EICMA 2017: ഇതാണ് ബിഎംഡബ്ല്യുവിന്റെ പുതിയ അര്‍ബന്‍ സ്‌കൂട്ടര്‍

350 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് ബിഎംഡബ്ല്യു C400X സ്‌കൂട്ടര്‍ ഒരുങ്ങുന്നത്. 7,500 rpm ല്‍ 33 bhp കരുത്തും 6,000 rpm ല്‍ 35 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നതും.

EICMA 2017: ഇതാണ് ബിഎംഡബ്ല്യുവിന്റെ പുതിയ അര്‍ബന്‍ സ്‌കൂട്ടര്‍

മണിക്കൂറില്‍ 138 കിലോമീറ്റര്‍ വേഗത വരെ കൈരവരിക്കാന്‍ പുതിയ C400X പ്രാപ്തമാണ്. 35 mm ഫോര്‍ക്കിനും ട്വിന്‍ ഷോക്കിനും ഒപ്പമുള്ള ട്യൂബുലാര്‍ സ്റ്റീല്‍ ഫ്രെയിമിലാണ് C400X നെ ബിഎംഡബ്ല്യു ഒരുക്കുന്നത്.

EICMA 2017: ഇതാണ് ബിഎംഡബ്ല്യുവിന്റെ പുതിയ അര്‍ബന്‍ സ്‌കൂട്ടര്‍

ഫോര്‍-പിസ്റ്റണ്‍ ഫ്‌ളോട്ടിംഗ് കാലിപ്പറുകളോട് കൂടിയ 265 mm ഡിസ്‌ക് ഫ്രണ്ട് എന്‍ഡിലും സിംഗിള്‍-പിസ്റ്റണ്‍ കാലിപ്പറോട് കൂടിയ ഡിസ്‌ക് റിയര്‍ എന്‍ഡിലും ബ്രേക്കിംഗ് നിര്‍വ്വഹിക്കും.

EICMA 2017: ഇതാണ് ബിഎംഡബ്ല്യുവിന്റെ പുതിയ അര്‍ബന്‍ സ്‌കൂട്ടര്‍

എബിഎസും ബിഎംഡബ്ല്യുവിന്റെ ഓട്ടോമാറ്റിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ സംവിധാനവും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി സ്‌കൂട്ടറില്‍ ഒരുങ്ങും. എല്‍ഇഡി ലൈറ്റിംഗും, ഓപ്ഷനല്‍ 6.5 ഇഞ്ച് ഫുള്‍-കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേയും ബിഎംഡബ്ല്യു C400X ന്റെ മറ്റ് വിശേഷങ്ങളാണ്.

Recommended Video

[Malayalam] TVS Jupiter Classic Launched In India - DriveSpark
EICMA 2017: ഇതാണ് ബിഎംഡബ്ല്യുവിന്റെ പുതിയ അര്‍ബന്‍ സ്‌കൂട്ടര്‍

സെനിത്ത് ബ്ലൂ മെറ്റാലിക്, ആല്‍പൈന്‍ വൈറ്റ് നോണ്‍-മെറ്റാലിക് എന്നീ രണ്ട് നിറഭേദങ്ങളിലാണ് സ്‌കൂട്ടറിനെ ബിഎംഡബ്ല്യു നല്‍കുക.

Trending On DriveSpark Malayalam:

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Wednesday, November 8, 2017, 12:42 [IST]
English summary
BMW C400X Urban Scooter Revealed. Read in Malayalam.
കൂടുതല്‍... #eicma #bmw
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X