EICMA 2017: ഇത് ഗംഭീരം, കെടിഎം ഡ്യൂക്ക് 790 യില്‍ അമ്പരന്ന് ബൈക്ക് പ്രേമികള്‍

By Dijo Jackson

2017 EICMA മോട്ടോര്‍ ഷോയില്‍ തരംഗമായി കെടിഎം. ഏറ്റവും പുതിയ 790 ഡ്യൂക്കിനെ ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളായ കെടിഎം മിലാനില്‍ കാഴ്ചവെച്ചു. ഒരുവര്‍ഷം നീണ്ട തയ്യാറെടുപ്പിന് ശേഷമാണ് പുതിയ 790 ഡ്യൂക്കിനെ കെടിഎം മറയ്ക്ക് പുറത്ത് അവതരിപ്പിച്ചിരിക്കുന്നത്.

EICMA 2017: ഇത് ഗംഭീരം, കെടിഎം ഡ്യൂക്ക് 790 യില്‍ അമ്പരന്ന് ബൈക്ക് പ്രേമികള്‍

ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളുടെ പുതിയ LC8C എഞ്ചിനില്‍ അണിനിരക്കുന്ന ആദ്യ മോട്ടോര്‍സൈക്കിളാണ് ഡ്യൂക്ക് 790. 799 സിസി പാരലല്‍ ട്വിന്‍ എഞ്ചിനാണ് ഡ്യൂക്ക് 390 യുടെ പവര്‍ഹൗസ്.

EICMA 2017: ഇത് ഗംഭീരം, കെടിഎം ഡ്യൂക്ക് 790 യില്‍ അമ്പരന്ന് ബൈക്ക് പ്രേമികള്‍

9,000 rpm ല്‍ 103.5 bhp കരുത്തും 8,000 rpm ല്‍ 86 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സിനെയാണ് കെടിഎം നല്‍കിയിരിക്കുന്നത്.

EICMA 2017: ഇത് ഗംഭീരം, കെടിഎം ഡ്യൂക്ക് 790 യില്‍ അമ്പരന്ന് ബൈക്ക് പ്രേമികള്‍

88 mm ബോറും, 65.7 mm സ്‌ട്രോക്കും ഉള്‍പ്പെടുന്ന കെടിഎം ഡ്യൂക്ക് 790 എഞ്ചിനില്‍ ഡബിള്‍ ഓവര്‍ഹെഡ് കാംഷാഫ്റ്റാണ് സാന്നിധ്യമറിയിക്കുന്നത്. 169 കിലോഗ്രാമാണ് കെടിഎം ഡ്യൂക്ക് 790 യുടെ ഭാരം.

EICMA 2017: ഇത് ഗംഭീരം, കെടിഎം ഡ്യൂക്ക് 790 യില്‍ അമ്പരന്ന് ബൈക്ക് പ്രേമികള്‍

14 ലിറ്ററാണ് മോട്ടോര്‍സൈക്കിളിന്റെ ഇന്ധനശേഷി. എഞ്ചിന് പിന്തുണയേകുന്ന ക്രോമിയം മൊളീബ്‌ഡെനം-സ്റ്റീല്‍ അലോയ് ട്രസ് ഫ്രെയിമാണ് കെടിഎം ഡ്യൂക്ക് 790 യുടെ പ്രധാന ഫീച്ചര്‍.

EICMA 2017: ഇത് ഗംഭീരം, കെടിഎം ഡ്യൂക്ക് 790 യില്‍ അമ്പരന്ന് ബൈക്ക് പ്രേമികള്‍

ഫ്രണ്ട് എൻഡിൽ അപ്‌സൈഡ് ഡൗണ്‍ 43 mm WP ഫോര്‍ക്കുകളും റിയർ എൻഡിൽ സിംഗിള്‍ WP മോണോ ഷോക്ക് യൂണിറ്റുമാണ് സസ്‌പെന്‍ഷന്‍ ദൗത്യം നിര്‍വ്വഹിക്കുന്നത്.

EICMA 2017: ഇത് ഗംഭീരം, കെടിഎം ഡ്യൂക്ക് 790 യില്‍ അമ്പരന്ന് ബൈക്ക് പ്രേമികള്‍

ഫോര്‍-പിസ്റ്റണ്‍ കാലിപ്പറുകളോട് കൂടിയ ഡ്യൂവല്‍ 300 mm ഡിസ്‌ക് ഫ്രണ്ട് എന്‍ഡിലും, ടൂ-പിസ്റ്റണ്‍ കാലിപ്പറുകളോട് കൂടിയ സിംഗിള്‍ 240 mm ഡിസ്‌ക് റിയര്‍ എന്‍ഡിലും കെടിഎം ഡ്യൂക്ക് 790 യില്‍ ബ്രേക്കിംഗ് ഒരുക്കും.

Recommended Video

[Malayalam] Yamaha Fazer 25 Launched In India - DriveSpark
EICMA 2017: ഇത് ഗംഭീരം, കെടിഎം ഡ്യൂക്ക് 790 യില്‍ അമ്പരന്ന് ബൈക്ക് പ്രേമികള്‍

കോര്‍ണറിംഗ് എബിഎസ്, സൂപ്പര്‍മോട്ടോ മോഡ് ഉള്‍പ്പെടുന്ന പുത്തന്‍ ബോഷ് ടെക്‌നോളജിയിലാണ് പുതിയ ഡ്യൂക്ക് 790 എത്തുന്നത്. ട്രാക്ക് മോഡ് ഉള്‍പ്പെടെ മൂന്ന് റൈഡിംഗ് മോഡുകളാണ് ഡ്യൂക്ക് 790 യില്‍ ഒരുങ്ങുന്നതും.

Trending On DriveSpark Malayalam:

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Tuesday, November 7, 2017, 20:15 [IST]
English summary
KTM 790 Duke Revealed. Read in Malayalam.
കൂടുതല്‍... #eicma #കെടിഎം #ktm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X