യമഹയുടെ റേസിങ്ങ് പാരമ്പര്യവുമായി പുതിയ YZF-R1 ഇന്ത്യയില്‍; വില 20.73 ലക്ഷം രൂപ

Written By:

പുത്തന്‍ YZF-R1 മായി യമഹ ഇന്ത്യയില്‍. പുതിയ യമഹ YZF-R1 ഇന്ത്യയില്‍ പുറത്തിറങ്ങി. 20.73 ലക്ഷം രൂപയാണ് YZF-R1 ന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

യമഹയുടെ റേസിങ്ങ് പാരമ്പര്യവുമായി പുതിയ YZF-R1 ഇന്ത്യയില്‍; വില 20.73 ലക്ഷം രൂപ

ഇന്ത്യയില്‍ തങ്ങളുടെ സൂപ്പര്‍ബൈക്ക് നിര ശക്തിപ്പെടുത്തുകയാണ് പുതിയ YZF-R1 ലൂടെ യമഹ ലക്ഷ്യമിടുന്നത്. യമഹയുടെ റേസ് ട്രാക്ക് പാരമ്പര്യമുയര്‍ത്തി പിടിച്ചാണ് പുതിയ YZF-R1 ന്റെ കടന്നുവരവ്.

യമഹയുടെ റേസിങ്ങ് പാരമ്പര്യവുമായി പുതിയ YZF-R1 ഇന്ത്യയില്‍; വില 20.73 ലക്ഷം രൂപ

യമഹ ബ്ലൂ, ടെക് ബ്ലാക് എന്നീ രണ്ട് നിറഭേദങ്ങളിലാണ് പുതിയ മോട്ടോര്‍സൈക്കിള്‍ ലഭ്യമാവുക. കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റായാണ് (CBU) പുതിയ YZF-R1 ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തുന്നത്.

യമഹയുടെ റേസിങ്ങ് പാരമ്പര്യവുമായി പുതിയ YZF-R1 ഇന്ത്യയില്‍; വില 20.73 ലക്ഷം രൂപ

998 സിസി ക്രോസ് പ്ലെയിന്‍, ഫോര്‍-സിലിണ്ടര്‍, ഫോര്‍-വാല്‍വ് എഞ്ചിനാണ് പുതിയ യമഹ YZF-R1 ന്റെ പവര്‍പാക്ക്. 197.2 bhp കരുത്തേകുന്നതാണ് എഞ്ചിന്‍. YZR-M1 ല്‍ നിന്നും കടമെടുത്ത ക്രോസ് പ്ലെയിന്‍ ടെക്‌നോളജിയാണ് പുതിയ യമഹ YZF-R1 ല്‍ ഒരുങ്ങുന്നത്.

യമഹയുടെ റേസിങ്ങ് പാരമ്പര്യവുമായി പുതിയ YZF-R1 ഇന്ത്യയില്‍; വില 20.73 ലക്ഷം രൂപ

മികവാര്‍ന്ന പ്രകടനത്തിന് വേണ്ടി പെന്റ് റൂഫ് കമ്പസ്റ്റ്യന്‍ ചേമ്പറോടെയുള്ള ഹൈ-കംപ്രഷന്‍ 01:01 PM സിലിണ്ടര്‍ ഹെഡാണ് പുതിയ R1 എഞ്ചിന്‍ ഉപയോഗിക്കുന്നത്.

യമഹയുടെ റേസിങ്ങ് പാരമ്പര്യവുമായി പുതിയ YZF-R1 ഇന്ത്യയില്‍; വില 20.73 ലക്ഷം രൂപ

ഭാരംകുറഞ്ഞ 4-2-1 എക്‌സ്‌ഹോസ്റ്റ് സംവിധാനവുമായാണ് എഞ്ചിന്‍ ബന്ധപ്പെട്ടിരിക്കുന്നതും. പുതിയ ക്വിക്ക് ഷിഫ്റ്റ് സിസ്റ്റമാണ് മോട്ടോര്‍സൈക്കിളിന് ലഭിച്ചിരിക്കുന്ന പ്രധാന അപ്‌ഡേറ്റുകളില്‍ ഒന്ന്.

യമഹയുടെ റേസിങ്ങ് പാരമ്പര്യവുമായി പുതിയ YZF-R1 ഇന്ത്യയില്‍; വില 20.73 ലക്ഷം രൂപ

പുതിയ ലിഫ്റ്റ് കണ്‍ട്രോള്‍ സിസ്റ്റവും പുതിയ YZF-R1 ല്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Trending On DriveSpark Malayalam:

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

ദുബായ് പൊലീസിന് കൂട്ടായി പറക്കും ബൈക്ക്; അമ്പരപ്പ് മാറാതെ ലോകരാജ്യങ്ങള്‍

Recommended Video - Watch Now!
[Malayalam] Yamaha Fazer 25 Launched In India - DriveSpark
യമഹയുടെ റേസിങ്ങ് പാരമ്പര്യവുമായി പുതിയ YZF-R1 ഇന്ത്യയില്‍; വില 20.73 ലക്ഷം രൂപ

അപ്‌വാര്‍ഡ്-ട്രസ് ടൈപ് സ്വിങ്ങ് ആമും മഗ്നീഷ്യം റിയര്‍ ഫ്രെയിമോടും കൂടിയ അലൂമിനിയം ഡെല്‍റ്റ-ബോക്‌സ് ഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ് പുതിയ യമഹ YZF-R1 ഒരുങ്ങിയിരിക്കുന്നത്.

യമഹയുടെ റേസിങ്ങ് പാരമ്പര്യവുമായി പുതിയ YZF-R1 ഇന്ത്യയില്‍; വില 20.73 ലക്ഷം രൂപ

199 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ ഭാരം. YZR-M1 ല്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള ട്വിന്‍ എല്‍ഇഡി റണ്ണിംഗ് ലൈറ്റുകളും പുതിയ യമഹ YZF-R1 ന്റെ പ്രധാന ആകര്‍ഷണമാണ്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #yamaha #new launch #യമഹ
English summary
New Yamaha YZF-R1 Launched In India. Read in Malayalam.
Story first published: Tuesday, December 5, 2017, 18:59 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark