പുതിയ അപ്രീലിയ സ്റ്റോം 125 വിപണിയില്‍, വില 65,000 രൂപ

ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മാണ കമ്പനിയായ അപ്രീലിയ, പുതിയ സ്റ്റോം 125 -നെ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിച്ചു. 65,000 രൂപയെന്ന എക്‌സ്‌ഷോറൂം വിലയിലാണ് ബൈക്ക് വിപണിയിലെത്തിയത്. 2018 ഓട്ടോ എക്‌സ്‌പോയിലാണ് കമ്പനി സ്റ്റോം 125 -നെ ആദ്യമായി അവതരിപ്പിച്ചത്. ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച മോഡലില്‍ നിന്ന് ചില മാറ്റങ്ങള്‍ വിപണിയിലെത്തിയ മോഡലില്‍ കാണാം.

പുതിയ അപ്രീലിയ സ്റ്റോം 125 വിപണിയില്‍, വില 65,000 രൂപ

പോയ ആഴ്ചയില്‍ തന്നെ സ്‌കൂട്ടര്‍ അപ്രീലിയ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയിരുന്നു. വിപണിയിലെത്തുന്നതിന് മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ സ്‌കൂട്ടറിന്റെ വില കമ്പനി പുറത്തുവിട്ടു.

പുതിയ അപ്രീലിയ സ്റ്റോം 125 വിപണിയില്‍, വില 65,000 രൂപ

അപ്രീലിയ SR -ല്‍ കാണുന്ന 14 ഇഞ്ച് വീലുകള്‍ക്ക് പകരം 12 ഇഞ്ച് അലോയ് വീലുകളാണ് പുതിയ അപ്രീലിയ 125 -ല്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുതിയ അപ്രീലിയ സ്റ്റോം 125 വിപണിയില്‍, വില 65,000 രൂപ

കൂടാതെ മുന്നില്‍ ഡിസ്‌ക്ക് ബ്രേക്കിന് പകരം ഇരു വശത്തും ഡ്രം ബ്രേക്കാണ് കമ്പനി സ്റ്റോം 125 -ന് നല്‍കിയിരിക്കുന്നത്. സിബിഎസ് നിലവാരമുള്ളതാണ് പുതിയ അപ്രീലിയ 125.

പുതിയ അപ്രീലിയ സ്റ്റോം 125 വിപണിയില്‍, വില 65,000 രൂപ

റെഡ് നിറമുള്ള അപ്രീലിയ ലോഗോയക്ക് പകരമായി വൈറ്റ് നിറമുള്ള ലോഗോയാണ് സ്‌കൂട്ടറിന് ലഭിച്ചിരിക്കുന്നത്. ഓഫ്‌റോഡിംഗിന് സഹായകമാവുന്ന ടയറുകളാണ് പുതിയ അപ്രീലിയ സ്റ്റോം 125 -ലുള്ളത്.

പുതിയ അപ്രീലിയ സ്റ്റോം 125 വിപണിയില്‍, വില 65,000 രൂപ

120/80 ആണ് മുന്‍ ടയറളവ്. പിന്‍ ടയറിന്റേതാവട്ടെ 130/80 -യും. കടും നിറങ്ങളിലുള്ള ഗ്രാഫിക്‌സാണ് സ്‌കൂട്ടറിനുള്ളത്. രണ്ട് നിറപ്പതിപ്പുകളില്‍ പുതിയ അപ്രീലിയ സ്റ്റോം 125 ലഭിക്കും.

Most Read: ക്യാന്റീന്‍ ഡിസ്‌കൗണ്ട്‌ തീരും മുന്‍പേ ജീപ്പ് കോമ്പസ് വാങ്ങി നാവികസേനാ മേധാവി

പുതിയ അപ്രീലിയ സ്റ്റോം 125 വിപണിയില്‍, വില 65,000 രൂപ

SR 125 -ലേതിന് സമാനമായ ബോഡിവര്‍ക്കും, ലൈറ്റുകളും അനലോഗ് ഇന്‍സ്ട്രമെന്റേഷനുമാണ് പുത്തന്‍ സ്റ്റോം 125 -ലുമുള്ളത്. SR 125 -ല്‍ നിന്ന് തന്നെയാണ് എഞ്ചിന്‍ കടമെടുത്തിരിക്കുന്നതും.

Most Read: ഇലക്ട്രിക് സ്കൂട്ടറുകൾക്കായി പ്രത്യേക ഡീലർഷിപ്പ് ശൃഖല സ്ഥാപിക്കാൻ ഹീറോ

പുതിയ അപ്രീലിയ സ്റ്റോം 125 വിപണിയില്‍, വില 65,000 രൂപ

7,500 rpm -ല്‍ 9.3 bhp കരുത്തും 6,250 Nm torque ഉം പരാമവധി സൃഷ്ടിക്കുന്ന ഒറ്റ സിലിണ്ടര്‍ മൂന്ന് വാല്‍വ് എയര്‍കൂളിംഗ് എഞ്ചിനാണ് സ്‌കൂട്ടറിന്റെ ഹൃദയം.

Most Read: എസ്‌യുവി വിപണി പിടിക്കാനുറച്ച് മഹീന്ദ്ര, നിക്ഷേപം 18,000 കോടി രൂപയുടേത്‌

പുതിയ അപ്രീലിയ സ്റ്റോം 125 വിപണിയില്‍, വില 65,000 രൂപ

SR 125 -നെക്കാളും 8,000 രൂപ കുറവാണ് പുതിയ സ്റ്റോം 125 എന്നതും ശ്രദ്ധേയം. വിപണിയില്‍ ടിവിഎസ് എന്‍ടോര്‍ഖ്, ഹോണ്ട ഗ്രാസിയ എന്നിവയോടായിരിക്കും പുതിയ അപ്രീലിയ സ്റ്റോം 125 മത്സരിക്കുക.

More from DriveSpark

Article Published On: Thursday, May 30, 2019, 17:29 [IST]
English summary
All New Aprilia Storm 125 Launched In India With A price Tag Rs.65,000. Read In Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X