ഇലക്ട്രിക് സ്കൂട്ടറുകൾക്കായി പ്രത്യേക ഡീലർഷിപ്പ് ശൃഖല സ്ഥാപിക്കാൻ ഹീറോ

ഭാവി വാഹനങ്ങളെന്നാണ് വൈദ്യുത വാഹനങ്ങളെ ലോകം വിശേഷിപ്പിക്കുന്നത്. ഉടന്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങളെത്തുന്നതോടെ രാജ്യത്തെ വൈദ്യുത വാഹന വിപണിയും സജീവമാകാനാണ് സാധ്യത. പ്രമുഖ വാഹന നിര്‍മ്മാതാക്കളെല്ലാം ഇതിനകം തന്നെ വൈദ്യുത വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിലേക്ക് കടന്നു കഴിഞ്ഞു.

ഇലക്ട്രിക് സ്കൂട്ടറുകൾക്കായി പ്രത്യേക ഡീലർഷിപ്പ് ശൃഖല സ്ഥാപിക്കാൻ ഹീറോ

ഇപ്പോഴിതാ ബൈക്ക് നിര്‍മ്മാതാക്കളായ ഹീറോയും ഇക്കൂട്ടത്തിലേക്കെത്തിയിരിക്കുകയാണ്. തങ്ങളുടെ വൈദ്യുത വാഹന ശ്രേണി വിപുലീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

ഇലക്ട്രിക് സ്കൂട്ടറുകൾക്കായി പ്രത്യേക ഡീലർഷിപ്പ് ശൃഖല സ്ഥാപിക്കാൻ ഹീറോ

രാജ്യത്തെ കിഴക്കന്‍-മധ്യ മേഖലകളിലെ ഡീലര്‍ഷിപ്പ് ശൃംഖല വിപുലീകരിക്കുന്നതിനൊപ്പം വിപണിയില്‍ സജീവമാകാനും കമ്പനി പദ്ധതിയിടുന്നു.

ഇലക്ട്രിക് സ്കൂട്ടറുകൾക്കായി പ്രത്യേക ഡീലർഷിപ്പ് ശൃഖല സ്ഥാപിക്കാൻ ഹീറോ

അടുത്ത രണ്ട് മാസങ്ങള്‍ക്കുള്ളില്‍ 15 പുതിയ ഡീലര്‍ഷിപ്പുകള്‍ തുറക്കാനിരിക്കുകയാണ് കമ്പനി. ഉയര്‍ന്ന പരിശീലനം നേടിയ പ്രഫഷണലുകളായിരിക്കും ഡീലര്‍ഷിപ്പുകളിലെ ജീവനക്കാര്‍.

ഇലക്ട്രിക് സ്കൂട്ടറുകൾക്കായി പ്രത്യേക ഡീലർഷിപ്പ് ശൃഖല സ്ഥാപിക്കാൻ ഹീറോ

കൂടാതെ മികച്ച നിലവാരത്തിലുള്ള വില്‍പ്പനാനന്തര സേവനങ്ങളും ഈ ഡീലര്‍ഷിപ്പുകളില്‍ കമ്പനി ലഭ്യമാക്കും. ഇന്ത്യയില്‍ 600 -ലേറെ ടച്ച് പോയിന്റുകളാണ് ഹീറോ ഇലക്ട്രിക്കിനുള്ളത്.

Most Read: ഉണ്ണിയുടെ പുത്തന്‍ ജാവയിലേറി മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍

ഇലക്ട്രിക് സ്കൂട്ടറുകൾക്കായി പ്രത്യേക ഡീലർഷിപ്പ് ശൃഖല സ്ഥാപിക്കാൻ ഹീറോ

അടുത്തിടെ ഗുവാഹത്തി, ഉന, കൈത്തല്‍ & റോഹ്ത്തക്, ബാരാനഗര്‍, ശ്രിവാല്‍, തെങ്കാശി എന്നിവിടങ്ങളിലായി എട്ട് പുതിയ ഡീലര്‍ഷിപ്പുകള്‍ കൂടി കമ്പനി ആരംഭിച്ചിരുന്നു.

Most Read: ഓട്ടോറിക്ഷയായി ബജാജ് ക്യൂട്ട്

ഇലക്ട്രിക് സ്കൂട്ടറുകൾക്കായി പ്രത്യേക ഡീലർഷിപ്പ് ശൃഖല സ്ഥാപിക്കാൻ ഹീറോ

ഈ ഡീലര്‍ഷിപ്പുകളുമായി അസം, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലെ ടച്ച് പോയിന്റുകള്‍ ബന്ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമായി ഡീലര്‍ഷിപ്പ് ശൃംഖല വ്യാപിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

Most Read: ലോകകപ്പ് ആവേശത്തിൽ പങ്കുചേരാൻ ഫോക്സ്‌വാഗണ്‍, വരുന്നൂ സ്പെഷ്യൽ എഡിഷൻ കാറുകൾ

ഇലക്ട്രിക് സ്കൂട്ടറുകൾക്കായി പ്രത്യേക ഡീലർഷിപ്പ് ശൃഖല സ്ഥാപിക്കാൻ ഹീറോ

പശ്ചിമ ബംഗാളിലെ ആംത, മധ്യപ്രദേശിലെ തിമരാനി, ബീഹാറിലെ ഹാസിപൂര്‍, ചത്തീസ്ഗഢിലെ പ്രതാപുര എന്നിവടങ്ങളിലുള്‍പ്പടെ 15 പുതിയ ഡീലര്‍ഷിപ്പുകള്‍ കമ്പനി തുടങ്ങും. രാജ്യത്ത് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 1500 ടച്ച് പോയിന്റുകള്‍ തുടങ്ങനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
English summary
Hero Electric Reveals Expansion Plans — Additional 1500 Touch Points Over The Next Two Years. Read In Malayalam
Story first published: Wednesday, May 29, 2019, 20:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X