2021 CBR250RR മലേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട; എതിരാളി ഹോണ്ട R25

2021 CBR250RR മലേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട. യമഹ R25 -അണ് വിപണിയില്‍ മുഖ്യഎതിരാളി.

2021 CBR250RR മലേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട; എതിരാളി ഹോണ്ട R25

രണ്ട് കളര്‍ ഓപ്ഷനില്‍ വിപണിയില്‍ എത്തുന്ന മോഡലിന് MYR 25,999 വിലയിലാണ് (ഏകദേശം 4.73 ലക്ഷം രൂപ) വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. 249.7 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് പുതിയ CBR250RR മോഡലിന് കരുത്ത് നല്‍കുന്നത്.

2021 CBR250RR മലേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട; എതിരാളി ഹോണ്ട R25

ഒരു ലിക്വിഡ്-കൂള്‍ഡ് യൂണിറ്റാണ് ഇത്, ഒരു DOHC സജ്ജീകരണവും 8 വാല്‍വുകളും ഉള്‍ക്കൊള്ളുന്നു. 13,000 rpm-ല്‍ 40.23 bhp കരുത്തും 11,000 rpm-ല്‍ 25 Nm torque ഉം സൃഷ്ടിക്കുന്നു. സ്ലിപ്പര്‍ ക്ലച്ച് ഉള്ള 6 സ്പീഡ് ഗിയര്‍ബോക്‌സും ഹോണ്ട ബൈക്കില്‍ വാഗ്ദാനം ചെയ്യുന്നു.

MOST READ: പുതുതലമുറ ഇസൂസു D-മാക്സ് V-ക്രോസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

2021 CBR250RR മലേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട; എതിരാളി ഹോണ്ട R25

സസ്‌പെന്‍ഷന്‍ സജ്ജീകരണത്തിനായി 2021 ഹോണ്ട CBR250RR-ല്‍ ഒരു ജോഡി USD ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും ഉപയോഗിക്കുന്നു. സുരക്ഷയ്ക്കായി രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്.

2021 CBR250RR മലേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട; എതിരാളി ഹോണ്ട R25

മുന്‍വശത്ത് ഡ്യുവല്‍ പിസ്റ്റണ്‍ കാലിപ്പര്‍ ഉണ്ട്, പിന്നില്‍ സിംഗിള്‍ പിസ്റ്റണ്‍ കോളിപ്പര്‍ ലഭിക്കും. ക്വാര്‍ട്ടര്‍ ലിറ്റര്‍ മോട്ടോര്‍സൈക്കിളിന്റെ ബ്രേക്കിംഗ് പ്രകടനത്തെ സഹായിക്കുന്നതിന്, ഹോണ്ട ഡ്യുവല്‍-ചാനല്‍ എബിഎസും നല്‍കിയിട്ടുണ്ട്.

MOST READ: നിസാന് ശുക്രൻ തെളിഞ്ഞു; 15 ദിവസത്തിനുള്ളിൽ 15,000 ബുക്കിംഗുകൾ സ്വന്തമാക്കി മാഗ്നൈറ്റ്

2021 CBR250RR മലേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട; എതിരാളി ഹോണ്ട R25

പുതിയ CBR250RR മനോഹരമായി കാണപ്പെടുന്ന മോട്ടോര്‍സൈക്കിളാണ്. ഇതിന്റെ ഡ്യുവല്‍ എല്‍ഇഡി ഹെഡ്‌ലാമ്പും എല്‍ഇഡി ഡിആര്‍എല്ലുകളും വളരെ ആകര്‍ഷണീയമാണ്. ഇത് മുന്നില്‍ നിന്ന് ഒരു വലിയ ബൈക്ക് പോലെ കാണപ്പെടുന്നു.

2021 CBR250RR മലേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട; എതിരാളി ഹോണ്ട R25

മനോഹരമായി തന്നെയാണ് ഫ്യുവല്‍ ടാങ്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഡ്യുവല്‍-പോഡ് എക്സ്ഹോസ്റ്റും ബൈക്കിന്റെ മൊത്തത്തിലുള്ള വിഷ്വല്‍ അപ്പീലിന് കൂടുതല്‍ സ്‌പോര്‍ട്ടിനസ് നല്‍കുന്നു. വളരെ സ്‌റ്റൈലിഷും മനോഹരവുമായ പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഹോണ്ട നല്‍കിയിട്ടുണ്ട്.

MOST READ: ഇനി ഹോണ്ട കാറുകൾക്കും ചെലവേറും; വില വർധനവ് ജനുവരി മുതൽ പ്രാബല്യത്തിൽ

2021 CBR250RR മലേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട; എതിരാളി ഹോണ്ട R25

പുതിയ CBR250RR-ന്റെ മുഖ്യഎതിരാളി യമഹ R25 ആണ്. MYR 19,998 (ഏകദേശം 3.64 ലക്ഷം രൂപ) വില. ഇത് തീര്‍ച്ചയായും ഹോണ്ടയേക്കാള്‍ താങ്ങാനാവുന്നതാണ്. എന്നിരുന്നാലും, ഇത് എബിഎസ് നഷ്ടപ്പെടുത്തുന്നു.

2021 CBR250RR മലേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട; എതിരാളി ഹോണ്ട R25

മാത്രമല്ല എഞ്ചിന്‍ പ്രകടനത്തിന്റെ കാര്യത്തിലും പിന്നോട്ട് പോകുന്നു. R25-ന്റെ ഡ്യുവല്‍ സിലിണ്ടര്‍ മില്ലിന് 12,000 rpm-ല്‍ 35.5 bhp കരുത്തും 10,00 rpm-ല്‍ 22.6 Nm torque ഉം നല്‍കാന്‍ കഴിയും. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ഈ രണ്ട് മോട്ടോര്‍സൈക്കിളുകളും ഇതുവരെ വില്‍പ്പനയ്ക്ക് എത്തിയിട്ടില്ല.

MOST READ: 2020-ല്‍ വിപണിയില്‍ എത്തിയ 5 കിടിലന്‍ അഡ്വഞ്ചര്‍ ബൈക്കുകള്‍

2021 CBR250RR മലേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട; എതിരാളി ഹോണ്ട R25

അടുത്തിടെയാണ് 2020 CBR150R-നെ ഹോണ്ട തായ്ലാന്‍ഡില്‍ പുറത്തിറക്കിയത്. നാല് പുതിയ കളര്‍ ഓപ്ഷനുകളോടെയാണ് മോട്ടോര്‍ സൈക്കിള്‍ നവീകരിച്ചിരിക്കുന്നത്. റെഡ് ഗ്രാഫിക്സ് അവതരിപ്പിക്കുന്ന ഒരു മാറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനാണ് ആദ്യത്തേത്.

2021 CBR250RR മലേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹോണ്ട; എതിരാളി ഹോണ്ട R25

ബ്ലാക്ക് ഗ്രാഫിക്സിനൊപ്പം വരുന്ന കടും റെഡ് നിറവും നവീകരണത്തിന്റെ ഭാഗമാണ്. റെഡ് നിറത്തിലുള്ള ടയറുകളും ഇതിലുണ്ട്. സമാനമായ തീമില്‍, ഓറഞ്ച് ചക്രങ്ങളുള്ള മാറ്റ് ബ്ലാക്ക്, ഓറഞ്ച് നിറങ്ങളില്‍ CBR150R വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ബ്രൗണ്‍ / ബ്ലാക്ക്, റെഡ് നിറമാണ് ഏറ്റവും മനോഹരമായി കാണപ്പെടുന്നത്. റെഡ് ഫ്രണ്ട് വീല്‍, റെഡ് അണ്ടര്‍ബെല്ലി കൗള്‍, മഞ്ഞ നിറത്തിലുള്ള സ്പോര്‍ട്ടി ഗ്രാഫിക്സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Most Read Articles

Malayalam
English summary
2021 Honda CBR250RR Launched In Malaysia. Read in Malayalam.
Story first published: Monday, December 21, 2020, 18:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X