ഇന്ത്യയിൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ബിഎസ് VI ബൈക്കുകൾ

ഇന്ത്യൻ വിപണിയിൽ ഒരു ലക്ഷം രൂപയിൽ താഴെ വിലവരുന്ന വിഭാഗം രാജ്യത്തെ ഇരുചക്ര വാഹന വിപണിയിലെ ഏറ്റവും നിർണായകമാവയിൽ ഒന്നാണ്. കർശനമായ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ നിർമാതാക്കളെ മോശം പ്രകടനം കാഴ്ച്ചവയ്ക്കുന്ന മോഡലുകളെ പിൻവലിക്കാൻ നിർബന്ധിതരാക്കി.

ഇന്ത്യയിൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ബിഎസ് VI ബൈക്കുകൾ

അതിനാൽ മിക്കവാറും എല്ലാ നിർമ്മാതാക്കളും തങ്ങളുടെ ഒരു ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന മോഡലുകൾ ഏറ്റവും പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി പരിഷ്കരിച്ചിരിക്കുകയാണ്.

ഇന്ത്യയിൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ബിഎസ് VI ബൈക്കുകൾ

ഒരു ലക്ഷം രൂപയ്ക്കുള്ളിൽ എക്സ്-ഷോറൂം വിലയുള്ള മികച്ച അഞ്ച് ബിഎസ് VI മോട്ടോർസൈക്കിളുകളുടെ ലിസ്റ്റാണ് ചുവടെ നൽകിയിരിക്കുന്നത്.

MOST READ: ലോക്ക്ഡൗണ്‍; വരുമാനം ഉയർത്തുന്നതിന് ഇന്ധന വില വർധിപ്പിച്ച് ഡൽഹി സർക്കാർ

ഇന്ത്യയിൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ബിഎസ് VI ബൈക്കുകൾ

1. ബജാജ് അവഞ്ചർ സ്ട്രീറ്റ് 160

ബജാജ് അവഞ്ചർ സ്ട്രീറ്റ് 160 നിലവിൽ രാജ്യത്ത് വാങ്ങാൻ കഴിയുന്ന ഏറ്റവും താങ്ങാവുന്ന ക്രൂസർ മോട്ടോർസൈക്കിളാണ്. 94,893 രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് വാഹനം വിപണിയിൽ എത്തുന്നത്.

ഇന്ത്യയിൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ബിഎസ് VI ബൈക്കുകൾ

സ്റ്റൈലിംഗിന്റെ കാര്യത്തിൽ, റോഡ്‌സ്റ്റർ പോലുള്ള രൂപകൽപ്പന, ഉരുണ്ട ഹെഡ്‌ലാമ്പ്, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, കറുത്ത നിറത്തിൽ ഒരുക്കിയിരിക്കുന്ന എഞ്ചിൻ, അലോയ് വീലുകൾ, ഒരു ഫ്ലാറ്റ് ഹാൻഡിൽബാർ, റിലാക്സ്ഡ് റൈഡിംഗ് പോസ്ചർ എന്നിവയുമായിട്ടാണ് മോട്ടോർസൈക്കിൾ വരുന്നത്.

MOST READ: ടാക്‌സി കാറുകളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് പദ്ധതിയുമായി എറണാകുളം ജില്ല

ഇന്ത്യയിൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ബിഎസ് VI ബൈക്കുകൾ

160 സിസി ട്വിൻ സ്പാർക്ക് DTS-i, ഫ്യുവൽ ഇൻജക്റ്റഡ് നാല് സ്ട്രോക്ക്, SOHC, ഇരട്ട വാൽവ്, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ക്രൂയിസർ ബൈക്കിന്റെ ഹൃദയം.

ഇന്ത്യയിൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ബിഎസ് VI ബൈക്കുകൾ

8,500 rpm -ൽ 15 bhp കരുത്തും 7,000 rpm -ൽ 13.7 Nm torque ഉം പുറപ്പെടുവിക്കുന്ന എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്സുമായി ഇണചേരുന്നു. മുന്നിൽ 280 mm ഡിസ്കും പിന്നിൽ 130 mm ഡ്രം ബ്രേക്കും ബ്രേക്കിംഗ് ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നു. സിംഗിൾ-ചാനൽ ABS സംവിധാനവും നിർമ്മാതാക്കൾ നൽകുന്നു.

MOST READ: ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന അഞ്ച് ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന കാറുകൾ

ഇന്ത്യയിൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ബിഎസ് VI ബൈക്കുകൾ

2. യമഹ FZ V3.0 FI

ഇന്ത്യയിലെ യമഹയുടെ എൻട്രി ലെവൽ മോട്ടോർസൈക്കിളാണ് FZ V3.0 FI. ബൈക്കിന്റെ ബിഎസ് VI-കംപ്ലയിന്റ് പതിപ്പിന് നിലവിൽ 99,200 രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം വില.

ഇന്ത്യയിൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ബിഎസ് VI ബൈക്കുകൾ

149 സിസി എയർ കൂൾഡ്, നാല് സ്ട്രോക്ക്, SOHC, ഇരട്ട വാൽവ് സിംഗിൾ സിലിണ്ടർ മോട്ടോറാണ് ബൈക്കിന്റെ ഹൃദയം. 7,250 rpm -ൽ പരമാവധി 12.4 bhp കരുത്തും 5,500 rpm -ൽ 13.6 Nm torque ഉം എഞ്ചിൻ സൃഷ്ടിക്കുന്നു.

MOST READ: അത്യാഢംബര ബുഗാട്ടി ഹൈപ്പർകാറുകൾ സ്വന്തമാക്കിയ ഇന്ത്യക്കാർ

ഇന്ത്യയിൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ബിഎസ് VI ബൈക്കുകൾ

മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും, പിന്നിൽ ഏവ് സ്റ്റെപ്പ് അഡ്ജസ്റ്റബിൾ മോണോഷോക്ക് സജ്ജീകരണവുമാണ് സസ്‌പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്.

ഇന്ത്യയിൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ബിഎസ് VI ബൈക്കുകൾ

മുൻവശത്ത് 282 mm ഡിസ്കും പിന്നിൽ 220 mm ഡിസ്കും ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. സ്റ്റാൻഡേർഡായി സിംഗിൾ ചാനൽ ABS സംവിധാനവും ലഭിക്കുന്നു.

ഇന്ത്യയിൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ബിഎസ് VI ബൈക്കുകൾ

3. ഹീറോ എക്‌സ്ട്രീം 160R

ഗ്ലാമർ, പാഷൻ പ്രോ കമ്മ്യൂട്ടർ ബൈക്കുകളുടെ ബിഎസ് VI-കംപ്ലയിന്റ് പതിപ്പുകൾക്കൊപ്പം ഫെബ്രുവരിയിൽ ഹീറോ വേൾഡ് 2020 -ൽ ഹീറോ മോട്ടോകോർപ്പ് പുതിയ എക്‌സ്ട്രീം 160R അവതരിപ്പിച്ചു. സ്‌പോർടി മോട്ടോർസൈക്കിൾ 2019 EICMA- ൽ പ്രദർശിപ്പിച്ചിരുന്ന എക്‌സ്ട്രീം 1.R കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഇന്ത്യയിൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ബിഎസ് VI ബൈക്കുകൾ

ഡ്യുവൽ ടോൺ നിറം, സ്റ്റൈലിഷ് ഗ്രാഫിക്സ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്ലീക്ക് ഹെഡ്‌ലാമ്പ് എന്നിവയാണ് എക്‌സ്ട്രീം 160R -ന്റെ സവിശേഷതകൾ.

ഇന്ത്യയിൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ബിഎസ് VI ബൈക്കുകൾ

160 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിൻ ഫ്യുവൽ ഇൻജക്റ്റഡ് സാങ്കേതികവിദ്യയോടെ വരുന്നു. അഞ്ച് സ്പീഡ് ഗിയർ‌ബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിൻ 8,500 rpm -ൽ 15.2 bhp പരമാവധി കരുത്തും 14 Nm torque ഉം ഉൽ‌പാദിപ്പിക്കുന്നു

ഇന്ത്യയിൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ബിഎസ് VI ബൈക്കുകൾ

മോട്ടോർസൈക്കിളിന്റെ ലോഞ്ചിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ലെങ്കിലും ഏകദേശം 90,000 രൂപ എക്സ്-ഷോറൂം വിലയാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ബിഎസ് VI ബൈക്കുകൾ

4. ബജാജ് പൾസർ 150

രാജ്യത്തെ ഏറ്റവും വിജയകരമായ മോട്ടോർ സൈക്കിൾ ശ്രേണികളിലൊന്നാണ് പൾസർ ശ്രേണി, 150 സിസി വിഭാഗത്തിൽ പൾസർ 150 വളരെ ജനപ്രിയമായ ഒരു മോഡലാണ്.

ഇന്ത്യയിൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ബിഎസ് VI ബൈക്കുകൾ

മോട്ടോർസൈക്കിളിന് 149.50 സിസി നാല് സ്ട്രോക്ക്, ഇരട്ട വാൽവ്, ട്വിൻ സ്പാർക്ക് DTS-i ഫ്യുവൽ ഇൻജക്റ്റഡ് എഞ്ചിനാണ് ലഭിക്കുന്നത്. ഇത് 8,500 rpm -ൽ 14 bhp കരുത്തും 6,500 rpm -ൽ 13.25 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഇന്ത്യയിൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ബിഎസ് VI ബൈക്കുകൾ

പൾസർ 150 നിയോൺ, പൾസർ 150, പൾസർ 150 ട്വിൻ ഡിസ്ക് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത പതിപ്പികളിലാണ് ബജാജ് ബിഎസ് VI പൾസർ 150 വിൽപ്പനയ്ക്ക് എത്തിക്കുന്നത്.നിയോണിന് 85,536 രൂപയും, 150 -ക്ക് 94,957 രൂപയും, 150 ട്വിൻ ഡിസ്കിന് 98,835 രൂപയുമാണ് എക്സ്-ഷോറൂം വിലകൾ.

ഇന്ത്യയിൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ബിഎസ് VI ബൈക്കുകൾ

5. ടിവിഎസ് അപ്പാച്ചെ RTR 160

ടിവി‌എസ് അപ്പാച്ചെ RTR 160 വിപണിയിലുള്ള ഏറ്റവും പഴയ മോട്ടോർ‌സൈക്കിളുകളിൽ ഒന്നാണ്. കർശനമായ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ‌ പാലിക്കുന്നതിനായി ബൈക്ക് അടുത്തിടെ കമ്പനി നവീകരിച്ചിരുന്നു.

ഇന്ത്യയിൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ബിഎസ് VI ബൈക്കുകൾ

ബി‌എസ് IV -ൽ നിന്ന് ബിഎസ് VI ലേക്ക് പരിവർത്തനം ചെയ്യുമ്പോൾ വാഹനത്തിന്റെ ഫ്രണ്ട് ഡിസ്ക് പതിപ്പിന്റെ വില 94,500 രൂപ വരേയും ഡ്യുവൽ ഡിസ്ക് മോഡലിന്റെ വില 97,500 രൂപ വരേയുമായി വർധിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ബിഎസ് VI ബൈക്കുകൾ

159.7 സിസി സിംഗിൾ സിലിണ്ടർ, നാല് സ്ട്രോക്ക്, എയർ-കൂൾഡ് എഞ്ചിനാണ് RTR 160 -യുടെ ഹൃദയം. പരമാവധി 15.53 bhp കരുത്തും 13.9 Nm torque ഉം പുറപ്പെടുവിക്കുന്ന എഞ്ചിൻ അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കുന്നു.

ഇന്ത്യയിൽ ഒരു ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ബിഎസ് VI ബൈക്കുകൾ

മുൻവശത്ത് 270 mm പെറ്റൽ ഡിസ്കും പിന്നിൽ 130 mm ഡ്രം അല്ലെങ്കിൽ 200 mm പെറ്റൽ ഡിസ്ക് ബ്രേക്കുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. ഒപ്പം സിംഗിൾ-ചാനൽ സൂപ്പർ-മോട്ടോ ABS സംവിധാനവും ബൈക്കിന് ലഭിക്കുന്നു.

More from DriveSpark

Article Published On: Thursday, May 7, 2020, 8:30 [IST]
English summary
Best BS6 complaint bikes uder 1 lakh in India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X