ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന അഞ്ച് ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന കാറുകൾ

പ്രീമിയം എസ്‌യുവികൾ, സെഡാനുകൾ, എംപിവികൾ എന്നിവപോലും വിപണിയിൽ ജനപ്രീതി നേടിക്കൊണ്ടിരിക്കുമ്പോൾ, ഇന്ത്യയിലെ ഏറ്റവും നിർണായകമായ എൻട്രി ലെവൽ ശ്രേണിയെ അവഗണിക്കാൻ ഒരു കാർ നിർമ്മാതാക്കൾക്കും അസാധ്യമാണ്.

ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന അഞ്ച് ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന കാറുകൾ

അതിനാൽ, വരും മാസങ്ങളിൽ രാജ്യത്ത് പുതിയതും പരിഷ്കരിച്ചതുമായ ചെറു കാറുകൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് മിക്ക നിർമ്മാതാക്കളും. അടുത്ത വർഷത്തോടെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങാനിരിക്കുന്ന അഞ്ച് ലക്ഷം രൂപയ്ക്ക് താഴെ വില പ്രതീക്ഷിക്കുന്ന അഞ്ച് കാറുകളുടെ പട്ടിക ഇതാ:

ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന അഞ്ച് ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന കാറുകൾ

1. ഡാറ്റ്സൻ റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റ്

ഇന്ത്യൻ വിപണിയിലെ ഡാറ്റ്സനിന്റെ എൻ‌ട്രി ലെവൽ ഓഫറാണ് റെഡി-ഗോ, ഇത് കർശനമായ ബി‌എസ് VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി നവീകരിച്ചിട്ടില്ല. എന്നിരുന്നാലും, റെഡി-ഗോയുടെ ടീസർ ഇമേജ് പുറത്തുവിട്ട്‌‌ ഉടൻ തന്നെ വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയിൽ എത്തിക്കുമെന്ന് നിർമ്മാതാക്കൾ സ്ഥിരീകരിച്ചു.

MOST READ: അത്യാഢംബര ബുഗാട്ടി ഹൈപ്പർകാറുകൾ സ്വന്തമാക്കിയ ഇന്ത്യക്കാർ

ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന അഞ്ച് ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന കാറുകൾ

റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റിന് പുതിയ മുൻ ബമ്പറും നീളമേറിയ L ആകൃതിയിലുള്ള ഡി‌ആർ‌എല്ലുകളുള്ള പുതിയ ഹെഡ്‌ലാമ്പുകളും ലഭിക്കും.

ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന അഞ്ച് ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന കാറുകൾ

ഏറ്റവും ഫയർന്ന പതിപ്പിൽ ഡ്യുവൽ-ടോൺ വീൽ കവറുകൾക്കൊപ്പം വലിയ ഗ്രില്ലും, എൽഇഡി ഘടകങ്ങളുള്ള ടെയിൽ ലാമ്പുകളും വാഹനത്തിന് ലഭിക്കുന്നു. ക്യാബിനകത്ത്, പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമുള്ള പൂർണ്ണമായും പുതുക്കിയ സെൻട്രൽ ലേയൗട്ട് ലഭിക്കും.

MOST READ: ഹോട്ട്സ്പോട്ടുകളിലും ആശങ്കയില്ലാതെ ആശയവിനിമയം നടത്താൻ റോബോട്ട് കോപ്പ്

ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന അഞ്ച് ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന കാറുകൾ

നിലവിലെ അതേ 0.8 ലിറ്റർ, 1.0 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനുകളുടെ ബി‌എസ് VI കംപ്ലയിന്റ് പതിപ്പുകളാണ് 2020 ഡാറ്റ്സൻ റെഡി-ഗോയ്ക്ക് കരുത്ത് പകരുന്നത്.

ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന അഞ്ച് ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന കാറുകൾ

ബിഎസ് IV 0.8 ലിറ്റർ യൂണിറ്റ് 54 bhp കരുത്തും 72 Nm torque ഉം, 1.0 ലിറ്റർ എഞ്ചിൻ 68 bhp കരുത്തും 91 Nm torque ഉം ഉത്പാദിപ്പിച്ചിരുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർ‌ബോക്സും ഓപ്ഷണലായി AMT ഗിയർ‌ബോക്സും നിർമ്മാതാക്കൾ തുടരും. പരിഷ്കരിച്ച കാർ ഈ മാസം അവസാനം ഡാറ്റ്സൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: പഴമയുടെ പ്രതാപം കാത്തുസൂക്ഷിച്ച് റെസ്റ്റോ മോഡിഫൈഡ് ടാറ്റ എസ്റ്റേറ്റ്

ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന അഞ്ച് ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന കാറുകൾ

2. പുതുതലമുറ മാരുതി സുസുക്കി സെലെറിയോ

ആദ്യ തലമുറ മാരുതി സുസുക്കി സെലെറിയോയ്ക്ക് വിപണിയിൽ എത്തിയതിന് ആറ് വർഷമായിട്ടും ഇതുവരെ പരിഷ്കരണങ്ങളൊന്നും ലഭിച്ചിട്ടില്ല, പക്ഷേ കാര്യങ്ങൾ ഇപ്പോൾ മാറാൻ ഒരുങ്ങുകയാണ്.

ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന അഞ്ച് ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന കാറുകൾ

ജാപ്പനീസ് കാർ നിർമ്മാതാക്കൾ സെലെറിയോയ്ക്കായി ഒരു പുതുതലമുറ മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു, ഈ ഉത്സവ സീസണിൽ തന്നെ പുതിയ മോഡൽ രാജ്യത്ത് വിൽപ്പനയ്ക്കെത്തും.

MOST READ: ലോക്ക്ഡൗണില്‍ അമിതവേഗം; 4.5 ലക്ഷം വാഹന ഉടമകള്‍ക്ക് പിഴ ചുമത്തി പൊലീസ്

ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന അഞ്ച് ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന കാറുകൾ

പുതിയ സെലേറിയോയ്ക്ക് ആന്തരികമായി YNC എന്ന രഹസ്യനാമമാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. കൂടാതെ കാറിന് പൂർണ്ണമായും പുതുക്കിയ ബാഹ്യ ഡിസൈൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന അഞ്ച് ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന കാറുകൾ

അതോടൊപ്പം എൽഇഡി ഡിആർഎൽ, അലോയ് വീലുകൾ, ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ പുതിയ സവിശേഷതകളുള്ള നവീകരിച്ച ക്യാബിനും വാഹനത്തിൽ വരും.

ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന അഞ്ച് ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന കാറുകൾ

ബി‌എസ് VI-കംപ്ലയിന്റ് 1.0 ലിറ്റർ പെട്രോൾ പെട്രോൾ-സി‌എൻ‌ജി പവർ‌ട്രെയിനുകൾ‌ക്കൊപ്പം അഞ്ച് സ്പീഡ് മാനുവൽ ഗിയർ‌ബോക്‌സുമായി ഇണചേരും, കൂടാതെ ഓപ്ഷണൽ AMT ഗിയർബോക്സും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും.

ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന അഞ്ച് ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന കാറുകൾ

3. ഹ്യുണ്ടായി AX മൈക്രോ എസ്‌യുവി

താങ്ങാനാവുന്ന എസ്‌യുവികളുടെ വർദ്ധിച്ചുവരുന്ന പ്രവണതയ്‌ക്കൊപ്പം, നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി ആന്തരികമായി ‘AX' എന്നറിയപ്പെടുന്ന മൈക്രോ എസ്‌യുവി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് എന്നാണ് അനുമാനം.

ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന അഞ്ച് ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന കാറുകൾ

സാൻട്രോയുടെ അതേ K1 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും കാർ നിർമ്മിക്കുന്നത്. സാധാരണ ഹ്യുണ്ടായി ഫാഷനിൽ ഒരുങ്ങുന്ന വാഹനം അതിന്റെ വിഭാഗത്തിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കും.

ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന അഞ്ച് ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന കാറുകൾ

ബജറ്റ് സൗഹൃദ കാറായി AX വാഗ്ദാനം ചെയ്യുന്നതിനാൽ, സാന്റോയുടെ അതേ 1.1 ലിറ്റർ എഞ്ചിനാവും ഇതിലും വരുന്നത്. നിലവിൽ ഇന്ത്യയിൽ ഹ്യുണ്ടായി ഉത്പാദിപ്പിക്കുന്ന ഏറ്റവും ചെറിയ കപ്പാസിറ്റി എഞ്ചിനാണ് ഇത്. ഈ പവർട്രെയിൻ 69 പരമാവധി bhp കരുത്തും 99 Nm torque ഉം പുറപ്പെടുവിക്കുന്നു.

ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന അഞ്ച് ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന കാറുകൾ

4. ഹ്യുണ്ടായി സാൻട്രോ ഫെയ്‌സ്‌ലിഫ്റ്റ്

നിലവിൽ നിങ്ങൾക്ക് രാജ്യത്ത് വാങ്ങാൻ കഴിയുന്ന ഏറ്റവും താങ്ങാനാവുന്ന ഹ്യുണ്ടായി കാറാണ് സാൻട്രോ. വളരെയധികം ജനപ്രിയമായ ഒരു കാർ കൂടെയാണിത്.

ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന അഞ്ച് ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന കാറുകൾ

എന്നിരുന്നാലും, നിലവിലെ തലമുറ സാൻട്രോ രാജ്യത്ത് മുമ്പ് വിറ്റിരുന്ന സാന്റോയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരിടത്തും എത്തുന്നില്ല. മാത്രമല്ല മോഡലിന്റെ വിൽപ്പനയെ അതിന്റെ എതിരാളിയായ മാരുതി സുസുക്കി വാഗൺആർ മറികടക്കുന്നു.

ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന അഞ്ച് ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന കാറുകൾ

അതിനാൽ, കൊറിയൻ കാർ നിർമ്മാതാക്കൾ ഉടൻ തന്നെ കാറിനായി ഒരു മിഡ്-ലൈഫ് പരിഷ്കരണം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് പുനരുദ്ധരിച്ച ബമ്പർ, എൽഇഡി ഡിആർഎൽ, അലോയ് വീലുകൾ എന്നിവപോലുള്ള ചില പുതിയ ഘടകങ്ങൾ ലഭിക്കാം.

ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന അഞ്ച് ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന കാറുകൾ

നിലവിലെ സാൻട്രോയ്‌ക്കൊപ്പം ഓഫർ ചെയ്യുന്ന 1.1 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാവും. അഞ്ച് സ്പീഡ് മാനുവൽ/ ഓട്ടോമാറ്റിക് ഗിയർബോക്‌സുകളും വാഹനത്തിൽ നിലനിർത്തും.

ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന അഞ്ച് ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന കാറുകൾ

5. ടാറ്റ HBX

ടാറ്റ മോട്ടോർസ് ഈ വർഷത്തെ ഓട്ടോ എക്സ്പോയിൽ ‘HBX' എന്ന മൈക്രോ എസ്‌യുവി കൺസെപ്റ്റ് പ്രദർശിപ്പിച്ചിരുന്നു. ഈ വർഷം അവസാനം രാജ്യത്ത് വാഹനത്തിന്റെ ഉൽപ്പാദനത്തിന് തയ്യാറായ പതിപ്പ് പുറത്തിറക്കും എന്നും നിർമ്മാതാക്കൾ വ്യക്തമാക്കിയിരുന്നു. വിപണിയിലെത്തുമ്പോൾ HBX മഹീന്ദ്ര KUV100, മാരുതി സുസുക്കി ഇഗ്നിസ് എന്നിവയുമായി മത്സരിക്കും.

ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന അഞ്ച് ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന കാറുകൾ

ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈൻ ശൈലിയെ അടിസ്ഥാനമാക്കിയാണ് HBX ഒരുങ്ങുന്നത്. സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹാർമാൻ സോഴ്‌സ്ഡ് പ്രീമിയം സൗണ്ട് സിസ്റ്റം, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ തുടങ്ങിയ സവിശേഷതകൾ വാഹനം വാഗ്ദാനം ചെയ്യും.

ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന അഞ്ച് ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന കാറുകൾ

ടിയാഗോ, ടിഗോർ, ആൾ‌ട്രോസ് എന്നിവയിൽ പ്രവർത്തിക്കുന്ന 86 bhp കരുത്തും / 113 Nm torque ഉം ഫത്പാദിപ്പിക്കുന്ന അതേ 1.2 ലിറ്റർ മൂന്ന് സിലിണ്ടർ റിവോട്രോൺ പെട്രോൾ എഞ്ചിനായിരിക്കും HBX -ൽ വരുന്നത്. എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ഓപ്ഷണൽ ഓട്ടോമാറ്റിക് ഗിയർ‌ബോക്സ് എന്നിവയുമായി യോജിക്കും.

Most Read Articles

Malayalam
English summary
Low priced cars with high expectations under Rs 5 lakh. Read in Malayalam.
Story first published: Wednesday, May 6, 2020, 15:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X