1,000 രൂപ അധികം നല്‍കണം; ബിഎസ് VI അവഞ്ചര്‍ 220 ക്രൂയിസറിനും വില വര്‍ധിപ്പിച്ച് ബജാജ്

2020 ഏപ്രില്‍ മാസത്തിലാണ് ബജാജ് തങ്ങളുടെ ക്രൂയിസര്‍ മോഡലായ അവഞ്ചര്‍ 220 -യുടെ നവീകരിച്ച പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചത്. 1.16 ലക്ഷം രൂപയായിരുന്നു അന്നത്തെ ബൈക്കിന്റെ എക്സ്ഷോറൂം വില.

1,000 രൂപ അധികം നല്‍കണം; ബിഎസ് VI അവഞ്ചര്‍ 220 ക്രൂയിസറിനും വില വര്‍ധിപ്പിച്ച് ബജാജ്

എന്നാല്‍ 2020 ജൂണ്‍ മാസത്തില്‍ ബൈക്കിന്റെ വിലയില്‍ നിര്‍മ്മാതാക്കള്‍ വര്‍ധനവ് വരുത്തി. 2,502 രൂപയുടെ വര്‍ധനവാണ് അന്ന് കമ്പനി വരുത്തിയിരിക്കുന്നത്. ഇതോടെ 1.19 ലക്ഷം രൂപയോളമായി ബൈക്കിന്റെ എക്‌സ്‌ഷോറും വില.

1,000 രൂപ അധികം നല്‍കണം; ബിഎസ് VI അവഞ്ചര്‍ 220 ക്രൂയിസറിനും വില വര്‍ധിപ്പിച്ച് ബജാജ്

ഇപ്പോഴിതാ വീണ്ടും ജൂലൈ മാസത്തിലും വിലയില്‍ വര്‍ധനവ് വരുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ഇത്തവണ 1,000 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ ഈ ക്രൂയിസര്‍ ബൈക്കിന് 1.20 ലക്ഷം രൂപ ഉപഭോക്താക്കള്‍ എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

MOST READ: പാലിസേഡ് എസ്‌യുവിക്ക് സ്പെഷ്യൽ എഡിഷൻ മോഡൽ അവതരിപ്പിച്ച് ഹ്യുണ്ടായി

1,000 രൂപ അധികം നല്‍കണം; ബിഎസ് VI അവഞ്ചര്‍ 220 ക്രൂയിസറിനും വില വര്‍ധിപ്പിച്ച് ബജാജ്

നവീകരിച്ച് വിപണിയില്‍ എത്തിയ ശേഷം ഇത് രണ്ടാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്. ബിഎസ് VI 220 സിസി സിംഗിള്‍ സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ്, ട്വിന്‍ സ്പാര്‍ക്ക് DTS-i എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

1,000 രൂപ അധികം നല്‍കണം; ബിഎസ് VI അവഞ്ചര്‍ 220 ക്രൂയിസറിനും വില വര്‍ധിപ്പിച്ച് ബജാജ്

ഈ എഞ്ചിന്‍ 8,500 rpm -ല്‍ 18.7 bhp കരുത്തും 7,000 rpm -ല്‍ 17.5 Nm torque ഉം ഉത്പാദിപ്പിക്കും. ബിഎസ് VI എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ പതിപ്പിന്റെ കരുത്ത് കുറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. ടോര്‍ഖില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.

MOST READ: ബിഎസ് VI ഗോ, ഗോ പ്ലസ് മോഡലുകള്‍ക്ക് ആകര്‍ഷമായ ഓഫറുമായി ഡാറ്റ്‌സന്‍

1,000 രൂപ അധികം നല്‍കണം; ബിഎസ് VI അവഞ്ചര്‍ 220 ക്രൂയിസറിനും വില വര്‍ധിപ്പിച്ച് ബജാജ്

അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും പുതിയ പതിപ്പിന്റെ പ്രത്യേകതയാണ്. അതേസമയം ഡിസൈനിലോ ഫീച്ചറുകളിലോ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.

1,000 രൂപ അധികം നല്‍കണം; ബിഎസ് VI അവഞ്ചര്‍ 220 ക്രൂയിസറിനും വില വര്‍ധിപ്പിച്ച് ബജാജ്

മൂണ്‍ വൈറ്റ്, ആബര്‍ണ്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. മുന്‍വശത്ത് വലിയ വിന്‍ഡ് സ്‌ക്രീനും, ഹാലജന്‍ ഹെഡ്‌ലാമ്പും ബൈക്കിന്റെ സവിശേഷതകളാണ്.

MOST READ: റെട്രോ ശൈലിയിൽ പരിഷ്കരിച്ച ഡീസൽ ബുള്ളറ്റ്

1,000 രൂപ അധികം നല്‍കണം; ബിഎസ് VI അവഞ്ചര്‍ 220 ക്രൂയിസറിനും വില വര്‍ധിപ്പിച്ച് ബജാജ്

എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ബോഡി ഗ്രാഫിക്‌സ്, പൂര്‍ണ്ണ ഡിജിറ്റല്‍ ഡിസ്‌പ്ലേ, ടെല്‍ടെയില്‍ ഇന്‍ഡിക്കേറ്ററുകള്‍, ബ്ലാക്ക്ഡ് എഞ്ചിന്‍, റബ്ബറൈസ്ഡ് റിയര്‍ ഗ്രാബ് റെയില്‍, ബ്ലാക്ക് അലോയികള്‍ എന്നീ സവിശേഷതകള്‍ അതേപടി തന്നെ തുടരുന്നു.

1,000 രൂപ അധികം നല്‍കണം; ബിഎസ് VI അവഞ്ചര്‍ 220 ക്രൂയിസറിനും വില വര്‍ധിപ്പിച്ച് ബജാജ്

മുന്നില്‍ 280 mm ഡിസ്‌ക്കും, പിന്നില്‍ 130 mm ഡ്രം ബ്രേക്കും അതേപടി തന്നെ തുടരും. സസ്പെന്‍ഷന്‍ സജ്ജീകരണത്തില്‍ ഇരട്ട ആന്റി-ഫ്രിക്ഷന്‍ ബ്രഷുള്ള അതേ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ക്രമീകരിക്കാവുന്ന ഇരട്ട സ്പ്രിംഗ് സസ്പെന്‍ഷന്‍ യൂണിറ്റും ഉള്‍പ്പെടുന്നു.

MOST READ: അയ്ഗോ ജെബിഎൽ പതിപ്പ് യൂറോപ്പിൽ അവതരിപ്പിച്ച് ടൊയോട്ട

1,000 രൂപ അധികം നല്‍കണം; ബിഎസ് VI അവഞ്ചര്‍ 220 ക്രൂയിസറിനും വില വര്‍ധിപ്പിച്ച് ബജാജ്

സിംഗിള്‍ ചാനല്‍ എബിഎസും സുരക്ഷയ്ക്കായി ബൈക്കില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം അവഞ്ചര്‍ സ്ട്രീറ്റ് 220 -യുടെ വില്‍പ്പന അവസാനിപ്പിച്ച് ബജാജ് അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, July 14, 2020, 14:33 [IST]
English summary
Bajaj Avenger Cruise 220 BS6 Receives Second Price Hike. Read in Malayalam.
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X