അയ്ഗോ ജെബിഎൽ പതിപ്പ് യൂറോപ്പിൽ അവതരിപ്പിച്ച് ടൊയോട്ട

യൂറോപ്പിൽ ബ്രാൻഡ് വിൽക്കുന്ന ഒരു ചെറിയ സിറ്റി ഹാച്ച്ബാക്കാണ് ടൊയോട്ട അയ്ഗോ. ടൊയോട്ട അടുത്തിടെ കാറിന്റെ ജെബിഎൽ പതിപ്പ് എന്ന പുതിയ വേരിയൻറ് അവതരിപ്പിച്ചു.

അയ്ഗോ ജെബിഎൽ പതിപ്പ് യൂറോപ്പിൽ അവതരിപ്പിച്ച് ടൊയോട്ട

വാഹനത്തിന്റെ പേരിൽ നിന്ന് ഊഹിച്ചതുപോലെ, പുതിയ വേരിയന്റിന് പ്രീമിയം അഞ്ച്-സ്പീക്കർ ജെബിഎൽ ഓഡിയോ സിസ്റ്റം ലഭിക്കും. കൂടാതെ 160 mm സബ് വൂഫർ ബൂട്ടിൽ സ്ഥാപിച്ചിരിക്കുന്നു.

അയ്ഗോ ജെബിഎൽ പതിപ്പ് യൂറോപ്പിൽ അവതരിപ്പിച്ച് ടൊയോട്ട

സ്മാർട്ട്‌ഫോൺ വഴിയോ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി വഴിയോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വഴിയോ ഓഡിയോ പ്ലേ ചെയ്യാൻ കഴിയും.

MOST READ: സ്കോഡ റാപ്പിഡ് ശ്രേണിയിലേക്ക് റൈഡർ പ്ലസ് വേരിയന്റ് ഒരുങ്ങുന്നു, വിപണിയിൽ ഉടൻ പ്രതീക്ഷിക്കാം

അയ്ഗോ ജെബിഎൽ പതിപ്പ് യൂറോപ്പിൽ അവതരിപ്പിച്ച് ടൊയോട്ട

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീനിനൊപ്പം ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സെന്റർ കൺസോളിൽ യുഎസ്ബി പോർട്ടും വാഹനത്തിന് ലഭിക്കും. ക്രൂയിസ് കൺട്രോൾ ബട്ടണുകൾക്കൊപ്പം സ്ഥാപിച്ചിരിക്കുന്ന സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകളും ഹാച്ച്ബാക്കിന് ലഭിക്കും.

അയ്ഗോ ജെബിഎൽ പതിപ്പ് യൂറോപ്പിൽ അവതരിപ്പിച്ച് ടൊയോട്ട

ടൊയോട്ട അയ്ഗോ ജെബിഎൽ പതിപ്പിലെ മറ്റ് സവിശേഷതകളിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിവേർസ് പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.

MOST READ: മലയാളിയുടെ അഭിരുചിയിൽ വ്യത്യസ്ത രൂപഭാവത്തിൽ കെടിഎം RC 200

അയ്ഗോ ജെബിഎൽ പതിപ്പ് യൂറോപ്പിൽ അവതരിപ്പിച്ച് ടൊയോട്ട

സബ് വൂഫർ കിറ്റ് വാഗ്ദാനം ചെയ്യുന്നതാൽ വാഹനത്തിൽ സ്പെയർ വീൽ ലഭിക്കില്ല പകരം, നിങ്ങൾക്ക് ഒരു ടയർ റിപ്പയർ കിറ്റ് ഇതിനൊപ്പം ലഭിക്കും. ഇതുകൂടാതെ, ഈ കാറിനെ സാധാരണ കാറുകളിൽ നിന്ന് വേറിട്ടു നിർത്തുന്ന ചില ബാഹ്യ വ്യത്യാസങ്ങളുണ്ട്.

അയ്ഗോ ജെബിഎൽ പതിപ്പ് യൂറോപ്പിൽ അവതരിപ്പിച്ച് ടൊയോട്ട

ഓറഞ്ച് നിറത്തിലുള്ള റൂഫ്, ഗ്രേ ബോഡി എന്നിങ്ങനെ ഇരട്ട-ടോൺ പെയിന്റ് സ്കീമിലാണ് അയ്ഗോ ജെബിഎൽ പതിപ്പ് എത്തുന്നത്. പത്ത് സ്‌പോക്ക് ഡിസൈനോടുകൂടിയ 15 ഇഞ്ച് അലോയി വീലുകളും ബ്ലാക്ക് ഔട്ട് ചെയ്യുന്നു.

MOST READ: കേമനായി ടിയാഗൊ, ജൂണിലെ വിൽപ്പനയിൽ സ്വിഫ്റ്റിനെ മറികടന്നു

അയ്ഗോ ജെബിഎൽ പതിപ്പ് യൂറോപ്പിൽ അവതരിപ്പിച്ച് ടൊയോട്ട

പുറത്തെ അതേ ഡ്യുവൽ ടോൺ കളർ സ്കീമും കാറിന്റെ ഇന്റീരിയറിൽ ഉൾക്കൊള്ളുന്നു. എസി വെന്റുകളിലും ഗിയർ നോബിലും നിങ്ങൾക്ക് ഓറഞ്ച് ഘടകങ്ങൾ ലഭിക്കും.

അയ്ഗോ ജെബിഎൽ പതിപ്പ് യൂറോപ്പിൽ അവതരിപ്പിച്ച് ടൊയോട്ട

സീറ്റുകൾക്കും ഫ്ലോർ മാറ്റുകൾക്കും ഓറഞ്ച് ഹൈലൈറ്റുകൾ ലഭിക്കുന്നു. മൊത്തത്തിൽ, ക്യാബിൻ വളരെ മനോഹരമായി അനുഭവപ്പെടുന്നു.

MOST READ: എസ്‌യുവി ശ്രേണിയിലേക്ക് ടാറ്റ ബ്ലാക്ക്ബേര്‍ഡ്; എതിരാളികള്‍ ക്രെറ്റ, സെല്‍റ്റോസ്

അയ്ഗോ ജെബിഎൽ പതിപ്പ് യൂറോപ്പിൽ അവതരിപ്പിച്ച് ടൊയോട്ട

ടൊയോട്ട അയ്ഗോയുടെ 1.0 ലിറ്റർ, ഇൻ‌ലൈൻ -3, നാച്ചുറലി ആസ്പുിരേറ്റഡ് പെട്രോൾ യൂണിറ്റ് 70 bhp കരുത്തും 95 Nm torque ഉം പുറപ്പെടുവിക്കുന്നു.

അയ്ഗോ ജെബിഎൽ പതിപ്പ് യൂറോപ്പിൽ അവതരിപ്പിച്ച് ടൊയോട്ട

അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് X-ഷിഫ്റ്റ് AMT -യും അടങ്ങുന്നതാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. ഈ കാർ‌ പ്രധാനമായും നഗര യാത്രയ്‌ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ‌ പ്രകടനം തികച്ചും ശാന്തമാണ്.

അയ്ഗോ ജെബിഎൽ പതിപ്പ് യൂറോപ്പിൽ അവതരിപ്പിച്ച് ടൊയോട്ട

ഇന്ത്യയിൽ, ഏറ്റവും പ്രീമിയം ഓഡിയോ സിസ്റ്റങ്ങൾ ഉപയോഗിച്ച് കാറുകൾ അലങ്കരിക്കാൻ ഇഷ്ടപ്പെടുന്ന ഓഡിയോഫിലുകൾ ധാരാളം ഉണ്ട്.

അയ്ഗോ ജെബിഎൽ പതിപ്പ് യൂറോപ്പിൽ അവതരിപ്പിച്ച് ടൊയോട്ട

പരിഷ്കരിച്ച കാറുകളിൽ ധാരാളം സ്പീക്കറുകളും വൂഫറുകളും ഉള്ള നിരവധി ഉദാഹരണങ്ങൾ നാം പലയിടത്തും കണ്ടിട്ടുണ്ട്, എന്നാൽ അവയെല്ലാം അനന്തര വിപണന ഫിറ്റ്മെന്റുകളാണ്.

അയ്ഗോ ജെബിഎൽ പതിപ്പ് യൂറോപ്പിൽ അവതരിപ്പിച്ച് ടൊയോട്ട

ടൊയോട്ട, അല്ലെങ്കിൽ മറ്റേതെങ്കിലും കാർ നിർമ്മാതാക്കൾ സമാനമായ ഒരു പ്രത്യേക പതിപ്പ് ഇന്ത്യയിൽ വാഗ്ദാനം ചെയ്യ്താൽ നന്നായിരിക്കും.

More from DriveSpark

Article Published On: Monday, July 13, 2020, 13:09 [IST]
English summary
Toyota Introduced New JBL Edition For Aygo Hatchback In Europe. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X