ബുക്കിംഗ് പുനരാരംഭിച്ച് സിഎഫ് മോട്ടോ; ബിഎസ് VI പതിപ്പുകൾ ഉടൻ വിപണിയിൽ എത്തും

ലോക്ക്ഡൗൺ കാരണം വാഹന മേഖലയിലെ മിക്ക നിർമ്മാതാക്കൾക്കും തങ്ങളുടെ ബിഎസ് VI നവീകരണ ഷെഡ്യൂളിൽ കാലതാമസം നേരിട്ടു. രാജ്യത്തെ എല്ലാ പ്രമുഖ ബ്രാൻഡുകളേയും ഇത് സാരമായി ബാധിച്ചിരുന്നു.

ബുക്കിംഗ് പുനരാരംഭിച്ച് സിഎഫ് മോട്ടോ; ബിഎസ് VI പതിപ്പുകൾ ഉടൻ വിപണിയിൽ എത്തും

ചൈനീസ് ഇരുചക്രവാഹനളായ സി‌എഫ് മോട്ടോയ്ക്കും പല പ്രതിസന്ധികളും നേരിടേണ്ടി വന്നു. കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച ബ്രാൻഡ് നവംബറിൽ തന്നെ ഡെലിവറികൾ ആരംഭിച്ചിരുന്നു. വിപണിയിലെ എതിരാളികളായ ബ്രാൻഡുകളുടെ ഉൽ‌പ്പന്നങ്ങളെ അപേക്ഷിച്ച് കമ്പനിക്ക് മോഡലുകൾ വളരെ കുറവാണ്.

ബുക്കിംഗ് പുനരാരംഭിച്ച് സിഎഫ് മോട്ടോ; ബിഎസ് VI പതിപ്പുകൾ ഉടൻ വിപണിയിൽ എത്തും

ലോക്ക്ഡൗൺ കാരണം, ഈ വർഷം ആദ്യം സി‌എഫ് മോട്ടോയ്ക്ക് ബുക്കിംഗ് താൽ‌ക്കാലികമായി നിർത്തിവയ്‌ക്കേണ്ടി വന്നു. എന്നാൽ ഇപ്പോൾ അൺലോക്ക് ഘട്ടത്തിൽ കാര്യങ്ങൾ മെച്ചപ്പെടുന്നു, കൂടാതെ നിർമ്മാതാക്കൾ തങ്ങളുടെ മോട്ടോർസൈക്കിളുകൾക്കായി ബുക്കിംഗും പുനരാരംഭിച്ചിരിക്കുകയാണ്.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് 13-ലേക്ക് മാറ്റി സുപ്രീംകോടതി

ബുക്കിംഗ് പുനരാരംഭിച്ച് സിഎഫ് മോട്ടോ; ബിഎസ് VI പതിപ്പുകൾ ഉടൻ വിപണിയിൽ എത്തും

അതിനോടൊപ്പം വരും ആഴ്ചകളിൽ ബിഎസ് VI മോട്ടോർസൈക്കിളുകൾ പുറത്തിറക്കാൻ സിഎഫ് മോട്ടോ പദ്ധതിയിടുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ടെസ്റ്റ് റൈഡ് രജിസ്ട്രേഷനുകളും സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു.

ബുക്കിംഗ് പുനരാരംഭിച്ച് സിഎഫ് മോട്ടോ; ബിഎസ് VI പതിപ്പുകൾ ഉടൻ വിപണിയിൽ എത്തും

സി‌എഫ്‌ മോട്ടോയുടെ നിലവിലുള്ള മോഡൽ നിരയിൽ 300 NK, 650 NK, 650 MT, 650 GT എന്നിങ്ങനെ നാല് മോട്ടോർസൈക്കിളുകൾ ഉൾപ്പെടുന്നു. നാല് മോഡലുകളും ബി‌എസ് VI -ലേക്ക് അപ്‌ഗ്രേഡുചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ജീപ്പ് കോമ്പസ് നൈറ്റ് ഈഗിള്‍ എഡിഷന്‍; മികച്ച അഞ്ച് മാറ്റങ്ങള്‍

ബുക്കിംഗ് പുനരാരംഭിച്ച് സിഎഫ് മോട്ടോ; ബിഎസ് VI പതിപ്പുകൾ ഉടൻ വിപണിയിൽ എത്തും

292.4 സിസി ലിക്വിഡ് കൂൾഡ്, DOHC സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 300 NK യുടെ ഹൃദയം, ഇത് 33 bhp പരമാവധി കരുത്തും 25 Nm torque ഉം പുറപ്പെടുവിക്കുന്നു.

ബുക്കിംഗ് പുനരാരംഭിച്ച് സിഎഫ് മോട്ടോ; ബിഎസ് VI പതിപ്പുകൾ ഉടൻ വിപണിയിൽ എത്തും

എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്സുമായി ഇണചേരുന്നു. കെടിഎമ്മിന്റെ അനുബന്ധ സ്ഥാപനമായ കിസ്ക രൂപകൽപ്പന ചെയ്ത സ്ട്രീറ്റ്ഫൈറ്റർ ലുക്കിലാണ് ബൈക്ക് ഒരുങ്ങുന്നത്.

MOST READ: ജയിൽ വകുപ്പിന് കീഴിൽ പെട്രോൾ പമ്പുകൾ ആരംഭിച്ച് കേരളം

ബുക്കിംഗ് പുനരാരംഭിച്ച് സിഎഫ് മോട്ടോ; ബിഎസ് VI പതിപ്പുകൾ ഉടൻ വിപണിയിൽ എത്തും

ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പ്, മെലിഞ്ഞ ഇന്ധന ടാങ്ക്, TFT എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ, സ്പ്ലിറ്റ് സീറ്റ്, 5-സ്‌പോക്ക് അലോയി വീലുകൾ, എഡ്ജി എൽഇഡി ടെയിൽ ലൈറ്റ് എന്നിവ മോട്ടോർസൈക്കിളിന്റെ ചില പ്രധാന സവിശേഷതകളാണ്. USD ഫ്രണ്ട് ഫോർക്കുകളും ഡ്യുവൽ-ചാനൽ ABS ഉം സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു.

ബുക്കിംഗ് പുനരാരംഭിച്ച് സിഎഫ് മോട്ടോ; ബിഎസ് VI പതിപ്പുകൾ ഉടൻ വിപണിയിൽ എത്തും

649.3 സിസി എഞ്ചിൻ നൽകുന്ന ഒരു കമ്മ്യൂട്ടർ ബൈക്കാണ് സി‌എഫ്‌ മോട്ടോ 650 NK. ഇത് 60 bhp കരുത്തും 56 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയർബോക്സുമായി 650 സിസി എഞ്ചിൻ യൂണിറ്റ് ഇണങ്ങുന്നു.

MOST READ: ഇന്ത്യയ്ക്ക് പ്രിയം എസ്‌യുവികളോട്; കിയ സെല്‍റ്റോസ് ഒന്നാമനെന്ന് പഠനം

ബുക്കിംഗ് പുനരാരംഭിച്ച് സിഎഫ് മോട്ടോ; ബിഎസ് VI പതിപ്പുകൾ ഉടൻ വിപണിയിൽ എത്തും

650 MT ഒരു മൾ‌ട്ടിഫംഗ്ഷണൽ റോളിനൊപ്പം ലളിതവും സുതാര്യവുമായ രൂപകൽപ്പനയുമായി വരുന്നു. നഗരത്തിലെ തെരുവുകളിലും മിതമായ-ഓഫ്-റോഡിംഗ് ട്രാക്കുകളിലും മോട്ടോർസൈക്കിൾ അനായാസം ഉപയോഗിക്കാൻ കഴിയും. സ്റ്റേബിൾ സിഎഫ് മോട്ടോ 650 സിസി എഞ്ചിൻ പ്ലാറ്റ്ഫോം ബൈക്ക് ഉപയോഗിക്കുന്നു.

ബുക്കിംഗ് പുനരാരംഭിച്ച് സിഎഫ് മോട്ടോ; ബിഎസ് VI പതിപ്പുകൾ ഉടൻ വിപണിയിൽ എത്തും

സ്പോർട്ടി പ്രകടനവും പ്രായോഗിക സവിശേഷതകളും ഉൾക്കൊള്ളുന്ന ടൂറിംഗ് ഫോക്കസ്ഡ് മോട്ടോർസൈക്കിളാണ് 650 GT. എഞ്ചിൻ 650 NK -യുടേതിന് സമാനമാണ്.

ബുക്കിംഗ് പുനരാരംഭിച്ച് സിഎഫ് മോട്ടോ; ബിഎസ് VI പതിപ്പുകൾ ഉടൻ വിപണിയിൽ എത്തും

എയറോഡൈനാമിക് വിൻഡ്ഷീൽഡ്, അഞ്ച് ഇഞ്ച് TFT ഡിസ്പ്ലേ, ഓൾ എൽഇഡി ലൈറ്റിംഗ് എന്നിവ ഉൾക്കൊള്ളുന്നതാണ് ബൈക്ക്.

ബുക്കിംഗ് പുനരാരംഭിച്ച് സിഎഫ് മോട്ടോ; ബിഎസ് VI പതിപ്പുകൾ ഉടൻ വിപണിയിൽ എത്തും

വിപണിയിൽ ഒരു പുതുമുഖം എന്ന നിലയിൽ, സിഎഫ് മോട്ടോയ്ക്ക് രാജ്യത്ത് പരിമിതമായ സാന്നിധ്യമാണുള്ളത്. ലോക്ക്ഡൗൺ കാരണം കമ്പനിയുടെ വിപുലീകരണ പദ്ധതികളും വൈകിയേക്കാം.

ബുക്കിംഗ് പുനരാരംഭിച്ച് സിഎഫ് മോട്ടോ; ബിഎസ് VI പതിപ്പുകൾ ഉടൻ വിപണിയിൽ എത്തും

ആദ്യത്തെ ഷോറൂം കഴിഞ്ഞ വർഷം മുംബൈയിലെ താനെയിൽ ആരംഭിച്ചു, രണ്ടാമത്തേത് ബെംഗളൂരുവിലും. ഡൽഹി, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളെയും സിഎഫ് മോട്ടോ ലക്ഷ്യമിടാൻ സാധ്യതയുണ്ട്.

ബുക്കിംഗ് പുനരാരംഭിച്ച് സിഎഫ് മോട്ടോ; ബിഎസ് VI പതിപ്പുകൾ ഉടൻ വിപണിയിൽ എത്തും

അടുത്ത വർഷം അവസാനത്തോടെ ഡീലർമാരുടെ എണ്ണം 50 ആക്കി ഉയർത്താനാണ് കമ്പനിയുടെ പദ്ധതി. കാര്യങ്ങൾ ശരിയായി നടക്കുന്നുവെങ്കിൽ, കമ്പനിക്ക് 2021 -ൽ പുതിയ ഉൽപ്പന്നങ്ങൾ സമാരംഭിക്കാനും കഴിയും.

More from DriveSpark

Article Published On: Friday, July 31, 2020, 19:15 [IST]
English summary
CFMoto Plans To Launch BS6 Models In Coming Weeks And Restarts Bookings. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X