ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് 13-ലേക്ക് മാറ്റി സുപ്രീംകോടതി

രാജ്യത്ത് ബിഎസ് IV വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് വാദം കേള്‍ക്കുന്നത് നീട്ടിയതായി സുപ്രീം കോടതി. 2020 ഓഗസ്റ്റ് 13 -ലേക്കാണ് നീട്ടിയിരിക്കുന്നത്.

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് 13-ലേക്ക് മാറ്റി സുപ്രീംകോടതി

ബിഎസ് IV വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കോടതി നൽകിയ ഉത്തരവ് 2020 ജൂലൈ 8 -ന് പിൻവലിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാലയളവ് കഴിഞ്ഞ് 10 ദിവസത്തെ സമയമാണ് വിൽപ്പനയ്ക്ക് അനുവദിച്ചത്. എന്നാല്‍ വാഹന ഡീലര്‍മാര്‍ക്ക് ഈ ഉത്തരവ് ദുരുപയോഗം ചെയ്തു എന്ന് മനസ്സിലാക്കിയതോടെ സുപ്രീം കോടതി പിന്‍വലിക്കുകയും ചെയ്തു.

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് 13-ലേക്ക് മാറ്റി സുപ്രീംകോടതി

1.05 ലക്ഷം ബിഎസ് IV വാഹനങ്ങള്‍ വില്‍ക്കാനായിരുന്നു അനുവാദം നല്‍കിയിരുന്നത്. എന്നാല്‍ 2.55 ലക്ഷം വണ്ടികള്‍ വിറ്റതായി സുപ്രീംകോടതി പറഞ്ഞു.ഇതോടെയാണ് ഈ ഉത്തരവ് പിന്‍വലിച്ചത്.

MOST READ: C5 എയര്‍ക്രോസ് എസ്‌യുവിയുടെ ട്രയല്‍ പ്രൊഡക്ഷന്‍ ആരംഭിച്ച് സിട്രണ്‍

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് 13-ലേക്ക് മാറ്റി സുപ്രീംകോടതി

വിറ്റുപോകാത്ത 10 ശതമാനം ബിഎസ് IV വാഹനങ്ങള്‍ വില്‍ക്കാനായിരുന്നു കോടതി അനുമതി നല്‍കിയത്. എന്നിരുന്നാലും, ഓട്ടോമൊബൈല്‍ അസോസിയേഷനുകള്‍ നല്‍കുന്ന വിവരങ്ങള്‍ കോടതി പരിശോധിക്കുകയും അതിനുശേഷം മാത്രമേ ഉത്തരവ് പുറപ്പെടുവിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് 13-ലേക്ക് മാറ്റി സുപ്രീംകോടതി

ലോക്ക്ഡൗണ്‍ സമയത്ത് അമിത വില്‍പ്പന നടന്നത് എങ്ങനെയെന്ന് സുപ്രീം കോടതി അധികാരികളില്‍ നിന്ന് വിശദീകരണം തേടും. മാര്‍ച്ചില്‍ ധാരാളം ബിഎസ് IV വാഹനങ്ങള്‍ വിറ്റഴിച്ചതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.

MOST READ: ജീപ്പ് കോമ്പസ് നൈറ്റ് ഈഗിള്‍ എഡിഷന്‍; മികച്ച അഞ്ച് മാറ്റങ്ങള്‍

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് 13-ലേക്ക് മാറ്റി സുപ്രീംകോടതി

നേരത്തെ നല്‍കിയ വിധി മുതലെടുക്കരുതെന്ന് സുപ്രീംകോടതി വാഹന ഡീലര്‍മാരോട് പറഞ്ഞു. ഉത്തരവില്ലാതെ ഒരു വാഹനവും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് 13-ലേക്ക് മാറ്റി സുപ്രീംകോടതി

2020 മാര്‍ച്ച് 27 -ന് ഉത്തരവ് പ്രാബല്യത്തില്‍ വന്ന ശേഷം വിറ്റ ബിഎസ് IV വാഹനങ്ങളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന് (FADA) നിര്‍ദേശം നല്‍കി.

MOST READ: യൂട്ടിലിറ്റി വാഹനങ്ങൾ ആകർഷകമായ ഫിനാൻസ് ഓഫറുകളുമായി മഹീന്ദ്ര

ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; വാദം കേള്‍ക്കുന്നത് ഓഗസ്റ്റ് 13-ലേക്ക് മാറ്റി സുപ്രീംകോടതി

മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് ബിഎസ് IV വാഹനങ്ങള്‍ നിരോധിച്ചത്. 2020 ഏപ്രില്‍ 1 മുതല്‍ ബിഎസ് VI ഇന്ധന മാനദണ്ഡ പ്രകാരമുള്ള വാഹനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ സാധിക്കൂ. നഗരങ്ങളില്‍ വായു മലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ബിഎസ് VI വാഹനങ്ങലിലേക്ക് രാജ്യം കടന്നത്.

More from DriveSpark

Article Published On: Friday, July 31, 2020, 13:32 [IST]
English summary
Supreme Court Extends Order Barring Registration Of BS4 Vehicles. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X