യൂട്ടിലിറ്റി വാഹനങ്ങൾ ആകർഷകമായ ഫിനാൻസ് ഓഫറുകളുമായി മഹീന്ദ്ര

മുംബൈ ആസ്ഥാനമായുള്ള വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ബ്രാൻഡിന്റെ വാഹനങ്ങളേയും അനുബന്ധ ഉപകരണങ്ങളേയും ഉൾക്കൊള്ളുന്ന ഫിനാൻസ് പദ്ധതികൾ പ്രഖ്യാപിച്ചു.

യൂട്ടിലിറ്റി വാഹനങ്ങൾ ആകർഷകമായ ഫിനാൻസ് ഓഫറുകളുമായി മഹീന്ദ്ര

യൂട്ടിലിറ്റി വാഹനങ്ങൾക്കായുള്ള ആക്‌സസറികൾക്കായി പ്രത്യേക സാമ്പത്തിക ഓഫറുകളും ബ്രാൻഡ് പ്രഖ്യാപിച്ചു.

യൂട്ടിലിറ്റി വാഹനങ്ങൾ ആകർഷകമായ ഫിനാൻസ് ഓഫറുകളുമായി മഹീന്ദ്ര

ബ്രാൻഡ് അതിന്റെ വാഹനങ്ങൾക്കായി നിരവധി ആക്‌സസറികൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ കമ്പനിയിൽ തന്ന മോഡലുകൾക്ക് കസ്റ്റമൈസേഷൻ വാഗ്ദാനം ചെയ്യുന്നു.

MOST READ: കോമ്പസ് നൈറ്റ് ഈഗിള്‍ പതിപ്പിനെ അവതരിപ്പിച്ച് ജീപ്പ്; വില 20.14 ലക്ഷം രൂപ

യൂട്ടിലിറ്റി വാഹനങ്ങൾ ആകർഷകമായ ഫിനാൻസ് ഓഫറുകളുമായി മഹീന്ദ്ര

ഒപ്പം വാഹനങ്ങൾക്കും പൂർണ്ണ കസ്റ്റമൈസേഷൻ കിറ്റുകളും വാഗ്ദാനം ചെയ്യുന്നു. ആക്‌സസറികൾക്കായി എളുപ്പത്തിലുള്ള ഫിനാൻസ് ഓപ്ഷനുകൾ വാഹനങ്ങൾ കസ്റ്റമൈസ് ചെയ്യാൻ ആഗ്രഹിക്കുന്ന മഹീന്ദ്ര ഉടമകൾക്ക് കൂടുതൽ ആക്‌സസ്സ് നൽകും.

യൂട്ടിലിറ്റി വാഹനങ്ങൾ ആകർഷകമായ ഫിനാൻസ് ഓഫറുകളുമായി മഹീന്ദ്ര

മാസ ശമ്പളക്കാർ, സ്വയംതൊഴിൽ ചെയ്യുന്നവർ, കൃഷിക്കാർ, വാണിജ്യ വാഹന ഉടമകൾ എന്നിവർക്കായി ഫിനാൻസ് പദ്ധതികൾ ഇപ്പോൾ ലഭ്യമാണെന്ന് മഹീന്ദ്ര പറയുന്നു. കൂടാതെ ഓൺ നൗ പേ ഇൻ 2021 എന്ന പദ്ധതിയും നിർമ്മാതാക്കൾ ഇതിനൊപ്പം നൽകുന്നു.

MOST READ: ഹമ്മർ തിരികെയെത്തുന്നു, ഇത്തവണ ഇലക്‌ട്രിക് പരിവേഷത്തിൽ; ടീസർ വീഡിയോ കാണാം

യൂട്ടിലിറ്റി വാഹനങ്ങൾ ആകർഷകമായ ഫിനാൻസ് ഓഫറുകളുമായി മഹീന്ദ്ര

എട്ട് വർഷം വരെ വായ്പാ കാലയളവും 100 ശതമാനം ഓൺ-റോഡ് ഫണ്ടിംഗും നൽകുന്നു. അതോടൊപ്പം ബിഎസ് IV EMI നിരക്കിൽ സ്വന്തമായി ഒരു ബിഎസ് VI കംപ്ലയിന്റ് പിക്കപ്പ് സ്വന്തമാക്കാനും സാധിക്കുന്നു.

യൂട്ടിലിറ്റി വാഹനങ്ങൾ ആകർഷകമായ ഫിനാൻസ് ഓഫറുകളുമായി മഹീന്ദ്ര

വാണിജ്യ വാഹനങ്ങളുടെ ആക്‌സസറികൾക്കായി എക്‌സ്‌ഷോറൂം വിലയുടെ 10 ശതമാനം വരെ ഫണ്ട് നൽകുന്ന ഫിനാൻസ് സ്‌കീമുകൾ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു. ആദ്യ ഒമ്പത് മാസത്തെ 50 ശതമാനം EMI -ലാണ് കമ്പനിയുടെ യൂട്ടിലിറ്റി ഉൽ‌പ്പന്നങ്ങളുടെ ഓഫർ.

MOST READ: ടാറ്റ ഗ്രാവിറ്റാസ് ഈ വർഷം വിപണിയിലേക്കില്ല, അവതരണം അടുത്ത വർഷത്തേക്ക് മാറ്റിയതായി സൂചന

യൂട്ടിലിറ്റി വാഹനങ്ങൾ ആകർഷകമായ ഫിനാൻസ് ഓഫറുകളുമായി മഹീന്ദ്ര

ആദ്യ ആറ് മാസത്തേക്ക് 76 ശതമാനം കുറവ് EMI ഓപ്ഷനുകൾ, ഒരു ലക്ഷത്തിന് 899 രൂപയിൽ താഴെയുള്ള EMI ഓപ്ഷനുകൾ, ബ്രാൻഡിന്റെ ബൊലേറോ പിക്കപ്പ്, ബൊലേറോ മാക്സി ട്രക്ക് മോഡലുകൾക്ക് ഏഴ് വർഷം വരെ ധനസഹായം എന്നിവ യുവി മോഡലുകൾക്ക് പ്രത്യേകമായ മറ്റ് EMI ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

യൂട്ടിലിറ്റി വാഹനങ്ങൾ ആകർഷകമായ ഫിനാൻസ് ഓഫറുകളുമായി മഹീന്ദ്ര

മഹീന്ദ്രയുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിൽ, ബ്രാൻഡിന്റെ XUV300 സ്‌പോർട്‌സ് വേരിയന്റ് 2021 -ൽ മാത്രമേ വിപണിയിലെത്തുകയുള്ളൂ എന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി.

MOST READ: പുതിയ അലോയ് വീലുകള്‍, റിയര്‍ സ്പോയിലര്‍; പരീക്ഷണയോട്ടം നടത്തി നിസാന്‍ മാഗ്നൈറ്റ്

യൂട്ടിലിറ്റി വാഹനങ്ങൾ ആകർഷകമായ ഫിനാൻസ് ഓഫറുകളുമായി മഹീന്ദ്ര

കമ്പനി ഈ വർഷം വേരിയന്റ് പുറത്തിറക്കേണ്ടതായിരുന്നു എങ്കിലും കൊവിഡ് -19 മഹാമാരിയും തുടർന്നുള്ള ലോക്ക്ഡൗണുകളും കാരണം നീട്ടി വയ്ക്കുകയായിരുന്നു.

യൂട്ടിലിറ്റി വാഹനങ്ങൾ ആകർഷകമായ ഫിനാൻസ് ഓഫറുകളുമായി മഹീന്ദ്ര

1.2 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ വരുന്ന മോഡൽ 129 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

യൂട്ടിലിറ്റി വാഹനങ്ങൾ ആകർഷകമായ ഫിനാൻസ് ഓഫറുകളുമായി മഹീന്ദ്ര

വരാനിരിക്കുന്ന മഹീന്ദ്ര XUV300 സ്‌പോർട്‌സ് വേരിയന്റ് വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലിനേക്കാൾ 20 bhp അധിക കരുത്തും 30 Nm കൂടുതൽ torque ഉം പുറപ്പെടുവിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Introduced New Finance Offers For Utility Vehicles And Accessories. Read in Malayalam.
Story first published: Thursday, July 30, 2020, 18:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X