2020 ജൂലൈയില്‍ 3.21 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ഹോണ്ട; കൈത്താങ്ങായി ആക്ടിവ

2019 ജൂലൈ മാസത്തിലെ വില്‍പ്പന കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം പിന്നോട്ട് ആണെങ്കിലും പോസിറ്റീവ് അപ്‌ഡേറ്റുകള്‍ ഉണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

2020 ജൂലൈയില്‍ 3.21 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ഹോണ്ട; കൈത്താങ്ങായി ആക്ടിവ

ഹോണ്ട ഡീലര്‍ഷിപ്പുകളിലെ ഒരു മാസത്തെ വില്‍പ്പനയില്‍ കുറവാണ്, അതേസമയം ബിഎസ് VI മോഡലുകള്‍ക്കായുള്ള അന്വേഷണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പരിമിതമായ പ്രവര്‍ത്തനത്തിന്റെ ഈ കാലയളവില്‍ കമ്പനി ബിഎസ് VI ഗ്രാസിയ 125 അവതരിപ്പിച്ചു.

2020 ജൂലൈയില്‍ 3.21 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ഹോണ്ട; കൈത്താങ്ങായി ആക്ടിവ

തൊട്ടടുത്ത ആഴ്ചകളില്‍ തന്നെ ബിഎസ് VI ശ്രേണിയിലേക്ക് ലിവോ, എക്‌സ്-ബ്ലേഡ് എന്നിവയും കമ്പനി അവതരിപ്പിച്ചു. ഡീലര്‍ഷിപ്പുകളില്‍ അധികം വൈകാതെ തന്നെ ഈ മോഡലുകള്‍ എത്തും.

MOST READ: പഴമ കാത്തുസൂക്ഷിച്ച് മാടമ്പി ലുക്കിൽ ഒരു ടാറ്റ എസ്റ്റേറ്റ്

2020 ജൂലൈയില്‍ 3.21 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ഹോണ്ട; കൈത്താങ്ങായി ആക്ടിവ

ഓണ്‍ലൈനില്‍ ഒരു ബൈക്ക് ബുക്ക് ചെയ്യാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹോണ്ടയും ഓണ്‍ലൈന്‍ ബിസിനസ്സ് ആരംഭിച്ചു. ഹോണ്ടയുടെ 2020 ജൂലൈ മാസത്തെ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍, 3,21,583 യൂണിറ്റ് വില്‍പ്പന നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

2020 ജൂലൈയില്‍ 3.21 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ഹോണ്ട; കൈത്താങ്ങായി ആക്ടിവ

2019 ജൂലൈയില്‍ വിറ്റ 4,55,000 യൂണിറ്റുകളില്‍ നിന്ന് വില്‍പ്പന 29.32 ശതമാനമാണ് വില്‍പ്പന ഇടിഞ്ഞു. ആഭ്യന്തര വിപണിയില്‍ 2020 ജൂലൈയില്‍ 3,09,332 യൂണിറ്റായി ഉയര്‍ന്നു. 2020 ജൂണില്‍ 2,02,837 ഇരുചക്രവാഹനങ്ങള്‍ ബ്രാന്‍ഡ് വിറ്റു. ജൂണില്‍ ആഭ്യന്തര വില്‍പ്പന 2,02,837 ആയിരുന്നു.

MOST READ: റെട്രോ സ്റ്റൈലിൽ ഇരട്ട ടോൺ നിറത്തിലൊരുങ്ങി പ്രീമിയർ പദ്മിനി

2020 ജൂലൈയില്‍ 3.21 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ഹോണ്ട; കൈത്താങ്ങായി ആക്ടിവ

2020 ജൂലൈയിലെ കയറ്റുമതി 12,251 യൂണിറ്റായിരുന്നു. 2020 ജൂണില്‍ കയറ്റുമതി 8,042 യൂണിറ്റായിരുന്നു. Q1 ഓപ്സ് നിയന്ത്രിച്ചിരിക്കുന്നതോടെ, ഈ വര്‍ഷം ആദ്യ മാസമാണ് കമ്പനിക്ക് മൂന്ന് ലക്ഷം വില്‍പ്പന മാര്‍ക്കിലെത്താന്‍ കഴിയുന്നത്, കയറ്റുമതി 10,000 യൂണിറ്റ് മറികടന്നു.

2020 ജൂലൈയില്‍ 3.21 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ഹോണ്ട; കൈത്താങ്ങായി ആക്ടിവ

ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രീയ മോഡലായ ആക്ടിവ തന്നെയാണ് ഈ മാസവും ഹോണ്ടയുടെ വില്‍പ്പനയില്‍ കാര്യമായ സംഭാവന ചെയ്തത്. 2019-ല്‍ തന്നെ ആക്ടിവയുടെ ബിഎസ് VI പതിപ്പിനെ ബ്രാന്‍ഡ് വിപണിയില്‍ എത്തിച്ചു.

MOST READ: പുതുതലമുറ i20-യില്‍ പ്രീമിയം മ്യൂസിക് സിസ്റ്റം സമ്മാനിക്കാനൊരുങ്ങി ഹ്യുണ്ടായി

2020 ജൂലൈയില്‍ 3.21 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ഹോണ്ട; കൈത്താങ്ങായി ആക്ടിവ

നാളിതുവരെ ഏകദേശം 11 ലക്ഷം ഇരുചക്രവാഹനങ്ങള്‍ നിരത്തിലെത്തിക്കാനും ഹോണ്ടയ്ക്ക് സാധിച്ചു. 11 മോഡലുകള്‍ ബിഎസ് VI എഞ്ചിന്‍ കരുത്തില്‍ വിപണിയില്‍ എത്തുന്നുണ്ട്. അതില്‍ നാലെണ്ണം സ്‌കൂട്ടറുകളാണ്.

2020 ജൂലൈയില്‍ 3.21 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ഹോണ്ട; കൈത്താങ്ങായി ആക്ടിവ

ആക്ടിവ 6G, ഡിയോ, ആക്ടിവ 125 അടുത്തിടെ എത്തിയ ഗ്രാസിയ 125. മോട്ടോര്‍സൈക്കിളുകളെ സംബന്ധിച്ചിടത്തോളം, കമ്മ്യൂട്ടര്‍ വിഭാഗത്തില്‍ CD 110 ഡ്രീം, ലിവോ, 125 സിസി വിഭാഗത്തില്‍ ഷൈന്‍, SP 125, 150-160 സിസി ശ്രേണിയില്‍ യൂണികോണ്‍, എക്സ്ബ്ലേഡ്, അഡ്വഞ്ചര്‍ സ്പോര്‍ട്സ് നിരയിലേക്ക് 2020 ആഫ്രിക്ക ട്വിന്‍ മോഡലുകളും എത്തി.

MOST READ: ഫോര്‍ഡിന്റെ സേവനങ്ങള്‍ ഇനി വീട്ടുപടിക്കല്‍; 'ഡയല്‍ എ ഫോര്‍ഡ്' പദ്ധതി ഇങ്ങനെ

2020 ജൂലൈയില്‍ 3.21 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ഹോണ്ട; കൈത്താങ്ങായി ആക്ടിവ

പുതിയ മലിനീകരണ മാനദണ്ഡങ്ങള്‍ക്കനുസൃതമായി എഞ്ചിന്‍ പരിഷ്‌കരിക്കുന്നതിനു പുറമേ, ഹോണ്ട അതിന്റെ ബിഎസ് VI ഇരുചക്രവാഹനങ്ങള്‍ സൈലന്റ് സ്റ്റാര്‍ട്ടര്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ് സ്വിച്ച് തുടങ്ങിയ ആധുനിക സവിശേഷതകള്‍ നല്‍കി.

2020 ജൂലൈയില്‍ 3.21 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ഹോണ്ട; കൈത്താങ്ങായി ആക്ടിവ

ഈ അപ്‌ഡേറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുള്ള അടുത്ത ഹോണ്ട മോഡല്‍ CB ഹോര്‍നെറ്റ് 160R ആണ്. അധികം വൈകാതെ തന്നെ ഈ മോഡലിന്റെ ബിഎസ് VI പതിപ്പിനെയും നിരത്തിലെത്തിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

More from DriveSpark

Article Published On: Monday, August 3, 2020, 8:30 [IST]
English summary
Honda Activa Helps Sales Cross 3.21 Lakh In July 2020. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X