മോഡലുകൾക്ക് 50,000 രൂപ വരെയുള്ള ഓഫറുകളുമായി കവസാക്കി

ഉത്സവ സീസൺ അവസാനിച്ചതോടെ ഓഫറുകളും അവസാനിച്ചുവെന്ന് കരുതാൻ വരട്ടെ. നിരവധി ബ്രാൻഡുകൾ ഇപ്പോൾ ഇയർ എൻഡ് ഓഫറുകളും ആനുകൂല്യങ്ങളുമായി കളംനിറയുകയാണ്. ജാപ്പനീസ് ബൈക്ക് നിർമാതാക്കളായ കവസാക്കിയും കിടിലൻ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.

മോഡലുകൾക്ക് 50,000 രൂപ വരെയുള്ള ഓഫറുകളുമായി കവസാക്കി

ഇയർ എൻഡ് ഓഫറുകളുടെ ഭാഗമായി കവസാക്കി ഇന്ത്യ 50,000 രൂപ വരെയുള്ള കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്. വിൽപ്പന മെച്ചപ്പെടുത്തുന്നതിനോടൊപ്പം സ്റ്റോക്ക് ക്ലിയർ ചെയ്യുന്നതിനായി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുക എന്നതാണ് ഈ ഡിസ്കൗണ്ടുകൾക്ക് പിന്നിലെ പ്രധാന കാരണം.

MOST READ: കാഴ്ച്ചയിൽ 200 മോഡലിന് സമൻ; 2021 ഡ്യൂക്ക് 125 വിപണിയിലേക്ക്, കൂട്ടിന് കിടിലൻ മാറ്റങ്ങളും

മോഡലുകൾക്ക് 50,000 രൂപ വരെയുള്ള ഓഫറുകളുമായി കവസാക്കി

W800, വൾക്കൺ S, Z650, വെർസിസ് 650 എന്നിവയും ആനുകൂല്യങ്ങൾക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. KLX 110, KLX 140, KX 100 എന്നിവ യഥാക്രമം 30,000 രൂപ, 40,000 രൂപ, 50,000 രൂപ വരെ കിഴിവോടെ ലഭിക്കും.

മോഡലുകൾക്ക് 50,000 രൂപ വരെയുള്ള ഓഫറുകളുമായി കവസാക്കി

മറുവശത്ത് കവസാകിയുടെ റെട്രോ ക്രൂയിസർ W800-ന് 30,000 രൂപ വരെയുള്ള കിഴിവോടെയാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. അതേസമയം വൾക്കൺ S 20,000 രൂപ കിഴിവോടെയാണ് വാഗ്ദാനം ചെയ്യും.

MOST READ: CRF300L, CRF300 റാലി എന്നിവയുടെ നവീകരിച്ച പതിപ്പിനെ വെളിപ്പെടുത്തി ഹോണ്ട

മോഡലുകൾക്ക് 50,000 രൂപ വരെയുള്ള ഓഫറുകളുമായി കവസാക്കി

കവസാക്കിയുടെ 650 ഇരട്ടകൾ, Z650, വെർസിസ് 650 എന്നിവയ്ക്ക് 30,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി നൽകുന്നത്. അടുത്തിടെ നിഞ്ച ZX-10R, ZX-10RR എന്നിവ അപ്‌ഡേറ്റുചെയ്‌ത് ബ്രാൻഡ് അവതരിപ്പിച്ചിരുന്നു. നിലവിലുണ്ടായിരുന്ന മോഡലിൽ നിന്നും വ്യത്യസ്തമായി അപ്‌ഡേറ്റുചെയ്‌ത ഹാർഡ്‌വെയറും ഡിസൈനുമാണ് പരിചയപ്പെടുത്തിയത്.

മോഡലുകൾക്ക് 50,000 രൂപ വരെയുള്ള ഓഫറുകളുമായി കവസാക്കി

പുതിയ 2021 നിഞ്ച ZX-10R, നിഞ്ച ZX-10R KRT എഡിഷൻ, നിഞ്ച ZX-10RR എന്നിവയ്ക്ക് ഒരു പുതിയ എയറോഡൈനാമിക് ബോഡി സമ്മാനിക്കുന്നു. അവർക്ക് സംയോജിത വിംഗ്‌ലെറ്റുകൾ, ചെറുതും നേരിയതുമായ എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടിഎഫ്ടി കളർ ഇൻസ്ട്രുമെന്റേഷൻ, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി എന്നിവയും കവസാക്കി ഒരുക്കിയിട്ടുണ്ട്.

MOST READ: ഹോണ്ട ഹൈനസിനെ അടിസ്ഥാനമാക്കി ഒരു കഫെ റേസർ മോട്ടോർസൈക്കിളും ഒരുങ്ങുന്നു

മോഡലുകൾക്ക് 50,000 രൂപ വരെയുള്ള ഓഫറുകളുമായി കവസാക്കി

കൂടാതെ കവസാക്കി തങ്ങളുടെ W175 കോംപാക്‌ട് ഡിസ്‌പ്ലേസ്‌മെന്റ് റോഡ്സ്റ്റർ രാജ്യത്ത് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ബ്രാൻഡിന്റെ എൻട്രി ലെവർ ഓഫറായി ഇടംപിടിക്കാൻ ഒരുങ്ങുന്ന മോഡലിനെ അടുത്ത വർഷത്തോടെ വിൽപ്പനയ്ക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

മോഡലുകൾക്ക് 50,000 രൂപ വരെയുള്ള ഓഫറുകളുമായി കവസാക്കി

അതിന്റെ ഭാഗമായി W175 മോട്ടോർസൈക്കിളിന്റെ ഇന്ത്യയിലെ പരീക്ഷിക്കണയോട്ടവും കവസാക്കി ആരംഭിച്ചിട്ടുണ്ട്. ഏകദേശം 1.40 ലക്ഷം രൂപയായിരിക്കും കവസാക്കിയുടെ ബൈക്കിന് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki India Announced Year-End Discounts Up To RS 50,000. Read in Malayalam
Story first published: Thursday, December 3, 2020, 15:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X