അവതരണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; കവസാക്കി നിഞ്ച ZX-25R വില വിവരങ്ങള്‍ പുറത്ത്

2020 ജൂലൈ 10-ന് ക്വാര്‍ട്ടര്‍ ലിറ്റര്‍ സ്പോര്‍ട്സ് ബൈക്കായ നിഞ്ച ZX-25R -നെ ഇന്ത്യോനേഷ്യയില്‍ അവതരിപ്പിക്കുന്ന് കവസാക്കി വ്യക്തമാക്കി കഴിഞ്ഞു. ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് ഇപ്പോള്‍ ബൈക്കിന്റെ വില വിരങ്ങള്‍ പുറത്തുവരുന്നത്.

അവതരണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; കവസാക്കി നിഞ്ച ZX-25R വില വിവരങ്ങള്‍ പുറത്ത്

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നോണ്‍ എബിഎസ്, എബിഎസ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബൈക്ക് വിപണിയില്‍ എത്തുക. ക്വാര്‍ട്ടര്‍ ലിറ്റര്‍ മോട്ടോര്‍സൈക്കിളിന്റെ നോണ്‍ എബിഎസ് വകഭേദത്തിന് IDR 98.8 ദശലക്ഷം (ഏകദേശം 5,08,739 രൂപ) വില പ്രതീക്ഷിക്കുന്നത്.

അവതരണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; കവസാക്കി നിഞ്ച ZX-25R വില വിവരങ്ങള്‍ പുറത്ത്

മറുവശത്ത്, എബിഎസിന് വകഭേദം കൂടുതല്‍ ചെലവേറിയതായിരിക്കും. ലഭ്യമായ സൂചന അനുസരിച്ച് IDR 114 ദശലക്ഷം (ഏകദേശം 5,87,006 രൂപ) വരെയാണ് വില പ്രതീക്ഷിക്കുന്നത്.

MOST READ: ബിഎസ് VI TUV300-യുടെ അരങ്ങേറ്റം ജൂലൈയില്‍; സ്ഥിരീകരിക്കാതെ മഹീന്ദ്ര

അവതരണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; കവസാക്കി നിഞ്ച ZX-25R വില വിവരങ്ങള്‍ പുറത്ത്

കഴിഞ്ഞ മാസം കവസാക്കി ന്യൂസിലന്‍ഡ് വിപണിയില്‍ ബൈക്കിനെ അവതരിപ്പിച്ചിരുന്നു. 15,990 ന്യൂസിലന്‍ഡ് ഡോളര്‍ (ഏകദേശം 7.89 ലക്ഷം രൂപ) ആണ് ബൈക്കിന്റെ വില. ബൈക്കിനായുള്ള പ്രീ-ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്.

അവതരണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; കവസാക്കി നിഞ്ച ZX-25R വില വിവരങ്ങള്‍ പുറത്ത്

249 സിസി, ഇന്‍ലൈന്‍-ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 15,450 rpm -ല്‍ 43.3 bhp കരുത്തും 12,500 rpm -ല്‍ 21.5 Nm torque ഉം സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വ്യക്തമായ കണക്കുകള്‍ കമ്പനി അവതരണവേളയില്‍ മാത്രമേ വെളിപ്പെടുത്തുകയുള്ളു.

MOST READ: ഡേർട്ട് ബൈക്കായി രൂപം മാറിയ ഹീറോ പാഷൻ എക്സ്പ്രോ

അവതരണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; കവസാക്കി നിഞ്ച ZX-25R വില വിവരങ്ങള്‍ പുറത്ത്

ഇരട്ട-പോഡ് എല്‍ഇഡി ഹെഡ്‌ലാമ്പ്, ഒരു എല്‍ഇഡി ടെയില്‍ ലാമ്പ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്. ZX-6R -ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നിഞ്ച ZX-25 R ഡിസൈന്‍ ചെയ്തിരിക്കുന്നത്.

അവതരണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; കവസാക്കി നിഞ്ച ZX-25R വില വിവരങ്ങള്‍ പുറത്ത്

2019 -ലെ ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കവസാക്കി നിഞ്ച ZX-25R ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. ക്വാര്‍ട്ടര്‍ ലിറ്റര്‍ സ്പോര്‍ട്ട് ബൈക്കിന്റെ വലിപ്പം കണക്കെടുക്കുമ്പോള്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കാന്‍ ബൈക്കിന് സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

MOST READ: 30,000 ബുക്കിംഗുകൾ പിന്നിട്ട് 2020 ഹ്യുണ്ടായി ക്രെറ്റ, ഡീസൽ മോഡലിന് ആവശ്യക്കാർ ഏറെ

അവതരണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; കവസാക്കി നിഞ്ച ZX-25R വില വിവരങ്ങള്‍ പുറത്ത്

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഡിജിറ്റലായാകും ബൈക്കിന്റെ അവതരണം. 2020 ഏപ്രില്‍ 4 -ന് രാജ്യത്ത് വിപണിയിലെത്തിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, കൊവിഡ്-19 സാഹചര്യം കണക്കിലെടുത്താണ് അവതരണം നീട്ടിയത്.

More from DriveSpark

Article Published On: Saturday, July 4, 2020, 17:13 [IST]
English summary
Kawasaki Ninja ZX-25R Price In Indonesia Leaked. Read in Malayalam.
കൂടുതല്‍... #കവസാക്കി #kawasaki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X