ബൈക്കുകളില്‍ ബ്ലുടൂത്ത് കണക്ടിവിറ്റി ഫീച്ചറുമായി റോയല്‍ എന്‍ഫീല്‍ഡ്

വരും വര്‍ഷങ്ങളില്‍ വിപണിയില്‍ ഏതാനും പുതിയ മോഡലുകളെ അവതരിപ്പിക്കുമെന്ന് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏകദേശം 14-ഓളം പുത്തന്‍ മോഡലുകള്‍ വിപണിയില്‍ എത്തും.

ബൈക്കുകളില്‍ ബ്ലുടൂത്ത് കണക്ടിവിറ്റി ഫീച്ചറുമായി റോയല്‍ എന്‍ഫീല്‍ഡ്

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളിലും കമ്പനി ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ടിവിഎസ്, ഹീറോ നിര്‍മ്മാതാക്കളെല്ലാവരും തന്നെ തങ്ങളുടെ മോഡലുകളില്‍ ഈ കണക്റ്റിവിറ്റി ഫീച്ചറുകള്‍ അവതരിപ്പിച്ചു തുടങ്ങി.

ബൈക്കുകളില്‍ ബ്ലുടൂത്ത് കണക്ടിവിറ്റി ഫീച്ചറുമായി റോയല്‍ എന്‍ഫീല്‍ഡ്

ഈ പുതിയ ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്തുന്നതോടെ കുറച്ചുകൂടി ഉപഭോക്താക്കളെ ആകര്‍ഷിക്കാമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. ഇതുവഴി യാത്രക്കാര്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണ്‍ വഴി തന്നെ ബൈക്കിനെ സംബന്ധിച്ച് വിവിരങ്ങള്‍ അറിയാന്‍ സാധിക്കും.

MOST READ: നെക്സോൺ AMT പതിപ്പുകളുടെ മൈലേജ് വെളിപ്പെടുത്തി ടാറ്റ

ബൈക്കുകളില്‍ ബ്ലുടൂത്ത് കണക്ടിവിറ്റി ഫീച്ചറുമായി റോയല്‍ എന്‍ഫീല്‍ഡ്

അതേസമയം ലോക്ക്ഡൗണിനിടയിലും 91 യൂണിറ്റുകളുടെ വില്‍പ്പന റോയല്‍ എന്‍ഫീല്‍ഡ് സ്വന്തമാക്കിയത് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ബൈക്കുകളില്‍ ബ്ലുടൂത്ത് കണക്ടിവിറ്റി ഫീച്ചറുമായി റോയല്‍ എന്‍ഫീല്‍ഡ്

നിലവില്‍ കമ്പനിയുടെ തിരുവോട്ടിയൂര്‍, ഒറഗഡാം, ചെന്നൈയിലെ വല്ലം വഡഗല്‍ പ്ലാന്റുകളും ഡീലര്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിതരണ ശൃംഖലകളും അടച്ചിട്ടിരിക്കുകയാണ്.

MOST READ: 2020 ഡിസയർ ഫെയ്‌സ്‌ലിഫ്റ്റ്; ഡെലിവറി ഉടൻ ആരംഭിക്കാൻ മാരുതി

ബൈക്കുകളില്‍ ബ്ലുടൂത്ത് കണക്ടിവിറ്റി ഫീച്ചറുമായി റോയല്‍ എന്‍ഫീല്‍ഡ്

2020 മാര്‍ച്ച് മാസത്തില്‍ കയറ്റുമതി വില്‍പ്പനയില്‍ 33 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായും കമ്പനി അറിയിച്ചു. 2019 മാര്‍ച്ചില്‍ കയറ്റുമതി ചെയ്ത 2,397 യൂണിറ്റുകളെ അപേക്ഷിച്ച് 3,184 യൂണിറ്റ് ഈ കാലയളവില്‍ കമ്പനി കയറ്റുമതി ചെയ്തു.

ബൈക്കുകളില്‍ ബ്ലുടൂത്ത് കണക്ടിവിറ്റി ഫീച്ചറുമായി റോയല്‍ എന്‍ഫീല്‍ഡ്

കമ്പനി നിരയില്‍ നിന്നുള്ള 650 ഇരട്ട മോഡലുകള്‍ 25.30 ശതമാനം വളര്‍ച്ച നേടി. 2019 മാര്‍ച്ച് മാസത്തില്‍ 1,328 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തപ്പോള്‍ ഈ വര്‍ഷം അത് 1,664 യൂണിറ്റുകളായി വര്‍ധിച്ചുവെന്നും കമ്പനി അറിയിച്ചു.

MOST READ: ടാക്‌സി കാറുകളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് പദ്ധതിയുമായി എറണാകുളം ജില്ല

ബൈക്കുകളില്‍ ബ്ലുടൂത്ത് കണക്ടിവിറ്റി ഫീച്ചറുമായി റോയല്‍ എന്‍ഫീല്‍ഡ്

രണ്ടാഴ്ച കാലത്തേക്കു കൂടി ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചെങ്കിലും രാജ്യത്തെ വാഹന നിര്‍മ്മാതാക്കള്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കാനുള്ള തയാറെടുപ്പിലാണ്.

ബൈക്കുകളില്‍ ബ്ലുടൂത്ത് കണക്ടിവിറ്റി ഫീച്ചറുമായി റോയല്‍ എന്‍ഫീല്‍ഡ്

നിലവില്‍ ലോക്ക്ഡൗണിന്റെ ഭാഗമായി സര്‍വ്വീസും വാറണ്ടിയും കമ്പനി നീട്ടി നല്‍കി. രണ്ട് മാസത്തേക്കാണ് നീട്ടി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ സര്‍വീസ് നഷ്ടപ്പെടുന്ന വാഹനങ്ങള്‍ക്ക് ജൂണ്‍ 30 വരെ സൗജന്യ സര്‍വ്വീസ് ചെയ്തു തരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, May 7, 2020, 13:17 [IST]
English summary
Royal Enfield To Introduce Bluetooth Connectivity System In Upcoming Motorcycles. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X