സ്ട്രീറ്റ് ട്രിപ്പിള്‍ R -നെ അവതരിപ്പിച്ച് ട്രയംഫ്; വില 8.84 ലക്ഷം രൂപ

സ്ട്രീറ്റ് ട്രിപ്പിള്‍ R-നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ്. 8.84 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

സ്ട്രീറ്റ് ട്രിപ്പിള്‍ R -നെ അവതരിപ്പിച്ച് ട്രയംഫ്; വില 8.84 ലക്ഷം രൂപ

നേരത്തെ തന്നെ ബൈക്കിനായുള്ള ബുക്കിംഗ് കമ്പനി അരംഭിച്ചിട്ടുണ്ട്. പുതിയ ബോഡി ഗ്രാഫിക്‌സ്, പുതുക്കിയ റിയര്‍-വ്യൂ മിററുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത എക്സ്ഹോസ്റ്റ്, രണ്ട് പുതിയ കളര്‍ ഓപ്ഷനുകള്‍ എന്നിവ ഇതില്‍ ഉള്‍ക്കൊള്ളുന്നു.

സ്ട്രീറ്റ് ട്രിപ്പിള്‍ R -നെ അവതരിപ്പിച്ച് ട്രയംഫ്; വില 8.84 ലക്ഷം രൂപ

ആക്രമണാത്മക ശൈലിയിലുള്ള ഇരട്ട-പോഡ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്യുവല്‍ ടാങ്ക്, സ്ലൈക്കര്‍ ടെയില്‍ സെക്ഷന്‍ എന്നിവ 2020 സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ സവിശേഷതകളാകും.

MOST READ: ആൾട്രോസ്, നെക്സോൺ മോഡലുകൾക്ക് വില വർധിപ്പിച്ച് ടാറ്റ

സ്ട്രീറ്റ് ട്രിപ്പിള്‍ R -നെ അവതരിപ്പിച്ച് ട്രയംഫ്; വില 8.84 ലക്ഷം രൂപ

ഇന്ത്യയില്‍ വില്‍പ്പനയിലില്ലാത്ത സ്ട്രീറ്റ് ട്രിപ്പിള്‍ S അടുത്തിടെ വിപണിയില്‍ എത്തിയ RS -നും ഇടയിലാണ് സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ സ്ഥാനം.

സ്ട്രീറ്റ് ട്രിപ്പിള്‍ R -നെ അവതരിപ്പിച്ച് ട്രയംഫ്; വില 8.84 ലക്ഷം രൂപ

RS മോഡലിലെ 765 സിസി എഞ്ചിന്‍ തന്നെയാണ് പുത്തന്‍ സ്ട്രീറ്റ് ട്രിപ്പിള്‍ R മോഡലിലും ഇടംപിടിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ 12,000 rpm -ല്‍ 116 bhp കരുത്തും 9,400 rpm-ല്‍ 77 Nm torque ഉം ഉത്പാദിപ്പിക്കും.

MOST READ: ഇലക്ട്രിക് നിരയിലേക്ക് ജീപ്പ്; ആദ്യ വാഹനം റെനെഗേഡിനെക്കാള്‍ ചെറുത്

സ്ട്രീറ്റ് ട്രിപ്പിള്‍ R -നെ അവതരിപ്പിച്ച് ട്രയംഫ്; വില 8.84 ലക്ഷം രൂപ

RS മോഡലിലെ എഞ്ചിന്‍ ആണെങ്കിലും ട്യൂണിങില്‍ വ്യത്യാസം വരുത്തിയിരിക്കുന്നത് കാണാം. RS മോഡലില്‍ ഇതേ എഞ്ചിന്‍ 11,750 rpm -ല്‍ 121 bhp പവറും 9,350 rpm -ല്‍ 79 Nm torque ഉം സൃഷ്ടിക്കും.

സ്ട്രീറ്റ് ട്രിപ്പിള്‍ R -നെ അവതരിപ്പിച്ച് ട്രയംഫ്; വില 8.84 ലക്ഷം രൂപ

ഉയര്‍ന്ന വകഭേദങ്ങളില്‍ ടിഎഫ്ടി കളര്‍ ഡിസ്‌പ്ലേ, മൂന്ന് റൈഡിംഗ് മോഡുകള്‍, എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ടു-വേ ക്വിക്ക് ഷിഫ്റ്റര്‍ എന്നീ സവിശേഷതകളും ലഭിക്കും.

MOST READ: ക്രാമിക്ക് 40 വയസ്; ആഘോഷമാക്കാൻ പുത്തൻ ബ്ലാക്ക് എഡിഷനുമായി ടൊയോട്ട

സ്ട്രീറ്റ് ട്രിപ്പിള്‍ R -നെ അവതരിപ്പിച്ച് ട്രയംഫ്; വില 8.84 ലക്ഷം രൂപ

മുന്നില്‍ 41 mm ഫോര്‍ക്കുകളും പിന്നില്‍ പൂര്‍ണമായും ക്രമീകരിക്കാവുന്ന മോണോ-ഷോക്കുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. മുന്നില്‍ 310 mm ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ 220 mm ഡിസ്‌ക് ബ്രേക്കുകളുമാണ് ലഭിക്കുന്നത്.

സ്ട്രീറ്റ് ട്രിപ്പിള്‍ R -നെ അവതരിപ്പിച്ച് ട്രയംഫ്; വില 8.84 ലക്ഷം രൂപ

ഡ്യുവല്‍-ചാനല്‍ എബിഎസും ബൈക്കില്‍ നല്‍കിയിട്ടുണ്ട്. പിരേലി ടയറുകളാണ് ബൈക്കില്‍ നല്‍കിയിരിക്കുന്നത്. ഉടന്‍ തന്നെ ബൈക്കിന്റെ ഡെലിവറി കമ്പനി ആരംഭിക്കും.

MOST READ: വിപണിയിൽ കിതച്ച് ജാവ, ജൂലൈയിൽ നിരത്തിലെത്തിച്ചത് വെറും 569 യൂണിറ്റുകൾ

സ്ട്രീറ്റ് ട്രിപ്പിള്‍ R -നെ അവതരിപ്പിച്ച് ട്രയംഫ്; വില 8.84 ലക്ഷം രൂപ

ബിഎംഡബ്ല്യു F 900 R, യമഹ MT-09, കവസാക്കി Z900, കെടിഎം 790 ഡ്യൂക്ക്, ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 എന്നിവരാണ് വിപണിയില്‍ സ്ട്രീറ്റ് ട്രിപ്പിള്‍ R-ന്റെ എതിരാളികള്‍.

More from DriveSpark

Article Published On: Tuesday, August 11, 2020, 13:08 [IST]
English summary
Triumph Street Triple R launched in India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X